Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ തിരിച്ചുവരവ് ആഘോഷമാക്കി; ഓസ്‌ട്രേലിയ 177 റണ്‍സിന് പുറത്ത്‌; രോഹിത് ശര്‍മ്മക്ക് അര്‍ധ സെഞ്ച്വറി

ആര്‍.അശ്വിന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒരോ വിക്കറ്റു വീതം പിഴുതു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2023, 03:10 pm IST
in Cricket

നാഗ്പൂര്‍:  ടെസ്റ്റ് ക്രിക്കറ്റലേയക്ക് തിരിച്ചുവരവ് അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ ആഘോഷമാക്കി. മറ്റ് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞപ്പോള്‍  

ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 177 റണ്‍സിന് പുറത്താക്കി ഇന്ത്യ മേല്‍കൈ നേടി. ആര്‍.അശ്വിന്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍  മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഒരോ വിക്കറ്റു വീതം പിഴുതു. ആസ്ട്രലിയയുടെ ആര്‍ക്കും അര്‍ധശതകം പോലും നേടാനായില്ല.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് റണ്‍സെടുക്കുന്നതിനിടെതന്നെ ് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ്. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്ണെടുത്ത ഉസ്മാന്‍ ഖവാജ എല്‍ബിഡബ്ല്യു. മുഹമ്മദ് സിറാജിനാണു വിക്കറ്റ്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ  മുഹമ്മദ് ഷമി ബോള്‍ഡാക്കി.  

തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ഒരുമിച്ചതോടെ ഓസീസ് സ്‌കോര്‍ ഉയര്‍ന്നു.  

ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 76 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. വീണ്ടും കളി ആരംഭിച്ചതിനു പിന്നാലെ  49 റണ്‍സെടുത്ത ലബുഷെയ്‌നെ രവീന്ദ്ര ജഡേജ വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. . മാറ്റ് റെന്‍ഷോയെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം രണ്ടാക്കി.  ജഡേജയ്‌ക്കു മുന്നില്‍ അടിപതറി് സ്റ്റീവ് സ്മിത്തും(37) മടങ്ങി. അലെക്‌സ് കാരിയേ(36)യും പാറ്റ് കമ്മിന്‍സിനേ(96)യും അശ്വിന്‍ പുറത്താക്കിയതൊടെ ആസ്‌ട്രേലിയ 200 കടക്കില്ലന്ന് ഉറപ്പായി. ടോഡ് മര്‍ഫിയെ (0)വിക്കറ്റിനു മുന്നില്‍ കുടുക്കി ജഡേജ  5വിക്കറ്റ് എന്ന നേട്ടം കൈവരിച്ചു. സ്‌കോട്ട് ബോളണ്ടിന്റെ (1) വിക്കറ്റ് അശ്വിന്‍ പിഴുതതോടെ ആസ്‌ട്രേലിയയയുടെ ഇന്നിംഗ്‌സ് 177 ല്‍ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 24 ഓവറുകളിൽ 77 റണ്ണുകൾ നേടിയിട്ടുണ്ട്. പത്ത് ബൗണ്ടറികളോടെ 69 പന്തുകളിൽ 56 റണ്ണുകൾ രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. 71 പന്തുകളിൽ നിന്ന് 20 റണ്ണുകൾ എടുത്ത  കെഎൽ രാഹുൽ  മർഫിയുടെ പന്തിൽ പുറത്തായി.

Tags: രവീന്ദ്ര ജഡേജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിന്‍ഡീസിനെതിരെ വിജയമൊരുക്കിയത് ഇഷാന്‍ കിഷനും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും

ആള്‍ട്ട് ന്യൂസിന്‍റെ മുഹമ്മദ് സുബൈര്‍ (ഇടത്ത്)
India

ചെന്നൈ കിംഗ്സിന്റെ വിജയത്തില്‍ ജഡേജയെ അഭിനന്ദിച്ചുകൊണ്ടുള്ള അണ്ണാമലൈയുടെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കാന്‍ ആള്‍ട് ന്യൂസ് സുബൈറിന്റെ ശ്രമം

India

“ഇനിയും അദ്ദേഹം എല്ലാവരേയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്ന് എനിക്കുറപ്പുണ്ട്” – മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രവീന്ദ്ര ജഡേജ

Cricket

വിജയശില്‍പികളായത് രാഹുലും രവീന്ദ്ര ജഡേജയും; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

Cricket

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്തായി ; 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ജഡേജ

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.