Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാഹ വാര്‍ഷിക ദിനത്തില്‍ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സുരേഷ് ഗോപി, വാഗ്ദാനം നിറവേറ്റിയത് എട്ട് ദിവസം കൊണ്ട്

റോഡില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കോളനിയിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി കുറച്ച് ദിവസം മുന്‍പ് ഇവിടെ മഞ്ചല്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2023, 11:19 am IST
in Kerala
മുന്‍ എംപി സുരേഷ് ഗോപി അതിരപ്പിള്ളി മുക്കുംപുഴ കോളനിയിലേക്ക് നല്‍കുന്ന ഫൈബര്‍ ബോട്ട് സിനിമ താരം ടിനി ടോം ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് കൈമാറുന്നു

മുന്‍ എംപി സുരേഷ് ഗോപി അതിരപ്പിള്ളി മുക്കുംപുഴ കോളനിയിലേക്ക് നല്‍കുന്ന ഫൈബര്‍ ബോട്ട് സിനിമ താരം ടിനി ടോം ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് കൈമാറുന്നു

ചാലക്കുടി: വിവാഹ വാര്‍ഷിക ദിനത്തില്‍ അതിരപ്പിള്ളി മുക്കുംപുഴ വനവാസി ഊരിലേക്ക് വഞ്ചി സമ്മാനിച്ച് സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപി. എട്ട് ദിവസം കൊണ്ട് വാഗ്ദാനം നിറവേറ്റി ഇവിടുത്തുകാരുടെ സ്വപ്നമാണ് സുരേഷ് ഗോപി യാഥാര്‍ത്ഥ്യമാക്കിയത്.  

റോഡില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള കോളനിയിലേക്ക് വാഹന സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്ന് സുരേഷ് ഗോപി കുറച്ച് ദിവസം മുന്‍പ് ഇവിടെ മഞ്ചല്‍ നല്‍കിയിരുന്നു.  കോളനിയോട് ചേര്‍ന്ന് കിടക്കുന്ന തുരുത്തിലേക്ക് ഒരു വഞ്ചി വേണമെന്ന് കോളനി നിവാസികള്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. തുരുത്തില്‍ കഴിയുന്നവര്‍ ഈ ആവശ്യം അറിയിച്ച ഉടനെ ഇതിന് പരിഹാരം കാണുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയക്കുള്ളില്‍ തന്നെ  സുരേഷ്‌ഗോപിക്ക് വേണ്ടി സിനിമ താരം ടിനിടോം, വഞ്ചി നിര്‍മ്മിച്ച സ്ഥാപന ഉടമ നിഷിജിത്ത് എന്നിവര്‍ ബിജെപി മണ്ഡലം ഓഫിസിലെത്തി ഫൈബര്‍ വള്ളം കൈമാറി. ഇന്നലെ സുരേഷ് ഗോപിയുടെ വിവാഹ വാര്‍ഷികമായിരുന്നു.

മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഫൈബര്‍ വഞ്ചി ഏറ്റവാങ്ങി. ശനിയാഴ്ച സുരേഷ് ഗോപി മുക്കുംപുഴ ആദിവാസി ഈരില്‍ നേരിട്ടെത്തി വഞ്ചി അവര്‍ക്ക് കൈമാറും. ആദ്യമായി അതിരപ്പിള്ളി പഞ്ചായത്തിലെ ഊര് സന്ദര്‍ശിക്കുന്ന സുരേഷ് ഗോപിയുടെ സന്ദര്‍ശനം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് പറഞ്ഞു. ഫൈബര്‍ വഞ്ചിയുടെ കൈമാറ്റ ചടങ്ങില്‍ ജനറല്‍ സെക്രട്ടറിമാരായ ഷാജു കോക്കാടന്‍, ബൈജു ശ്രീപുരം, നിഷിജിത്ത് കെ.ഒ, ടി,എസ്.മുകേഷ്,പട്ടികജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വി. സി. സിജു തുടങ്ങിയര്‍ സംബന്ധിച്ചു. 

Tags: Boattribalsureshgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.