Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഹിന്‍ഡന്‍ബര്‍ഗിനെതിരെ അദാനി സുപ്രീംകോടതിയില്‍ ; ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അന്വേഷിക്കണമെന്നും ഹര്‍ജി

അദാനി ഗ്രൂപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂയോര്‍ക്കിലെ നിക്ഷേപഗവേഷണ സ്ഥാപനത്തിനെതിരെ സുപ്രീംകോടതിയില്‍ അദാനി ഹര്‍ജി നല്‍കി. ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സനെതിരെ അദാനിയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2023, 08:03 pm IST
inIndia
അദാനി കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

അദാനി കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സന്‍ (ഇടത്ത്)

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ന്യൂയോര്‍ക്കിലെ നിക്ഷേപഗവേഷണ സ്ഥാപനത്തിനെതിരെ സുപ്രീംകോടതിയില്‍ അദാനി ഹര്‍ജി നല്‍കി.  ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനിയുടെ ഉടമസ്ഥന്‍ നഥാന്‍ ആന്‍ഡേഴ്സനെതിരെ അദാനിയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്ന കുറ്റമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.  

സുപ്രീംകോടതിയില്‍ അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ വഴിയാണ് അദാനി  ഈ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിന്‍ഡെന്‍ബര്‍ഗിന്റെ ഉടമസ്ഥന്‍ തന്നെ ഷോര്‍ട്ട് സെല്ലിംഗ് നടന്നതായി (പലതരം അസാധാരണ വിജയം നേടി മുന്നേറുന്ന കമ്പനികളുടെ ഓഹരികളളുടെ  മൂല്യം  ആരോപണങ്ങള്‍ ഉയര്‍ത്തി  ഇടിച്ച ശേഷം ചെറിയ വിലയ്‌ക്ക് ആ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും പിന്നീട് ഒരിടവേളയ്‌ക്ക് ശേഷം കൂടിയ വിലയ്‌ക്ക് ഇവ വിറ്റ് ലാഭം കൊയ്യുകയുമാണ് ഹിന്‍ഡന്‍ബര്‍ഗിനെപ്പോലെ ഷോര്‍ട്ട് സെല്ലര്‍മാര്‍ ചെയ്യുന്നത്.)    

അദാനി ഓഹരികളുടെ വിലയിടിക്കാന്‍ വേണ്ടി മനപൂര്‍വ്വമാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കി ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ചത്. ഷോര്‍ട്ട് സെല്ലിംഗിലൂടെ ഓഹരി വിപണിയിലെ നിക്ഷേപകരെ ചൂഷണം ചെയ്യുകയാണുണ്ടായതെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ആവശ്യം.  

രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. എന്നാല‍് എങ്ങിനെയാണ് അദാനി ഗ്രൂപ്പിനും കുടുംബത്തിനും എതിരെ കൃത്യമായ ചില നിഗമനങ്ങളിലേക്കെത്തിയത് എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നെങ്കിലും എങ്ങിനെയാണ് കൃത്യമായി വിശദീകരിച്ചിട്ടില്ല. അതുപോലെ അദാനി ഗ്രൂപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കമ്പനികളുണ്ടെന്ന് ആരോപണം ഉന്നയിക്കുമ്പോഴും അതിന് ആവശ്യമായ തെളിവുകള്‍ ഇല്ല.  

Tags: സുപ്രീംകോടതിഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗിഅദാനി എന്‍റര്‍പ്രൈസസ്നഥാന്‍ ആന്‍ഡേഴ്സനെപൊതുതാല്‍പര്യ ഹര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.