Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിന് എടുത്തത് 10 വര്‍ഷം; ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പിഎച്ച്ഡി നല്‍കില്ല

വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും വൈലോപ്പിള്ളിയുടെ പേര് പോലും സ്പെല്ലിംഗ് തെറ്റിച്ച് വൈലോപ്പള്ളി എന്നെല്ലാം എഴുതിയിട്ടും ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയ പശ്ചാത്തലത്തില്‍ വഗേഷണ പ്രബന്ധങ്ങളുടെ നിലവാരം പരിശോധിക്കപ്പെടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2023, 04:20 pm IST
in Kerala

തിരുവനന്തപുരം: വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും വൈലോപ്പിള്ളിയുടെ പേര് പോലും സ്പെല്ലിംഗ് തെറ്റിച്ച് വൈലോപ്പള്ളി എന്നെല്ലാം എഴുതിയിട്ടും ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയ പശ്ചാത്തലത്തില്‍ ഗവേഷണ  പ്രബന്ധങ്ങളുടെ നിലവാരം പരിശോധിക്കപ്പെടുകയാണ്.  

വാരിക്കോരി പിഎച്ച്ഡി ബിരുദങ്ങള്‍ സര്‍വ്വകലാശാലകള്‍ നല്‍കുകയാണ്. കേരള സര്‍വ്വകലാശാല ഒരു വര്‍ഷം നല്‍കുന്നത് 520 ഗവേഷണ ബിരുദങ്ങള്‍. കലിക്കറ്റ്, എംജി സര്‍വ്വകലാശാലകള്‍ വര്‍ഷാവര്‍ഷം നല്‍കുന്നത് 500 വീതം പിഎച്ച്ഡികള്‍.  

ചിന്താ ജെറോമിന്റെ ഗവേഷണം 10 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിച്ചില്ലെങ്കില്‍ പിഎച്ച്ഡി കിട്ടില്ല. കേരളസര്‍വ്വകലാശാലയില്‍ ഗവേഷണം തടസ്സപ്പെട്ട് രജിസ്ട്രേഷന്‍ മുടങ്ങിയാല്‍ പോലും തുക അടച്ചാല്‍ ഗവേഷണം തുടരാം.  

ഗവേഷകരുടെ രാഷ്‌ട്രീയ സ്വാധീനം എളുപ്പത്തില്‍ ബിരുദം നേടാനുള്ള പഴുതായി മാറുന്നു. പ്രബന്ധ പരിശോധനയ്‌ക്കുള്ള വിഷയവിദഗ്ധരുടെ പാനല്‍, പരാതി പരിഹാരം എന്നിവയിലൊക്കെ സിന്‍ഡിക്കേറ്റിനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. ചിന്താ ജെറോമിന്റെ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവുകള്‍ ഗൈഡിനോ വിഷയവിദഗ്ധരുടെ പാനലിനോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. 

Tags: ഗവേഷണ അധ്യാപകഗൈഡുചിന്ത ജെറോംഡോക്ടറേറ്റ് ബിരുദപ്രബന്ധചങ്ങമ്പുഴവൈലോപ്പള്ളിDoctorate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബ് ക്ഷേത്രപാഠശാലകള്‍ നശിപ്പിച്ചതിന്റെ കറുത്തപാട് മായ്‌ക്കുന്നു;ഹിന്ദു സ്റ്റഡീസില്‍ പിഎച്ച് ഡി വാഗ്ദാനം ചെയ്ത് ദല്‍ഹി യൂണിവേഴ്സിറ്റി

Local News

സിഗ്‌നല്‍ പ്രോസസിംഗില്‍ ഡോക്ടറേറ്റ്

Social Trend

വിഎസ് അച്ചുതാനന്ദനെ വേശ്യാലയത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മുഖത്ത് നോക്കി വിളിച്ച ചിന്താ ജറോമിന്റെ ഗണത്തിലേക്ക് എ കെ ബാലനും

Kerala

ദുൽഖറിനൊപ്പം അഭിനയിക്കണം, നായിക ആകണമെന്ന് നിർബന്ധമില്ലെന്നും ചിന്ത ജെറോം

India

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡി നിര്‍ബന്ധമല്ല; തീരുമാനം മാറ്റി യു ജി സി

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.