Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ നയിക്കുന്നത് ഭയമില്ലാത്ത ഉറപ്പുള്ള ഭരണകൂടമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു; ലോകം നമ്മുടെ രാജ്യത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു

ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2023, 11:58 am IST
inIndia

ന്യൂദൽഹി: ഭയമില്ലാത്ത ഉറപ്പുള്ള ഭരണകൂടമാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സർജിക്കൽ സ്‌ട്രൈക്ക് മുതൽ തീവ്രവാദത്തിനെതിരായ കർശന നടപടികൾ, നിയന്ത്രണരേഖയ്‌ക്കും എൽഎസിക്കും യോജിച്ച പ്രതികരണം, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് റദ്ദാക്കൽ എന്നിവ ഈ സർക്കാരിന്റെ വ്യക്തിത്വം നിർണയിക്കുന്നതാണെന്നും ദ്രൗപതി മുർമു പറഞ്ഞു.  

ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ വലുതാണ്. ലോകം മുഴുവൻ വിവിധ കോണുകളിലൂടെ നമ്മുടെ രാജ്യത്തെ നിരീക്ഷിക്കുകയാണ്. സ്വന്തം ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. എന്നാൽ ലോകത്തിലെ പല പ്രശ്നങ്ങൾക്കും ഇന്ത്യ പരിഹാരം നിർദേശിക്കുന്നു. ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന വ്യക്തമായ അഭിപ്രായമാണ് എന്റെ സർക്കാരിനുള്ളത്. അതുകൊണ്ടാണ് കഴിഞ്ഞ വർഷങ്ങളായി അഴിമതിക്കെതിരെ തുടർച്ചയായ പോരാട്ടം നടക്കുന്നത്.  

വ്യവസ്ഥിതിയിൽ സത്യസന്ധരായവർ ബഹുമാനിക്കപ്പെടുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. എല്ലാവരുടെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ഗ്യാസ്, വൈദ്യുതി, വെള്ളം, പാർപ്പിടം തുടങ്ങിയ അവശ്യ സേവനങ്ങൾ പാവപ്പെട്ടവർക്ക് നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ജൽ ജീവൻ മിഷൻ കാരണം 11 കോടിയിലധികം ആളുകൾക്ക് ഇപ്പോൾ കുടി വെള്ളം ലഭ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.  

Tags: പാര്‍ലമെന്റ്രാഷ്ട്രപതിDroupadi Murmuകേന്ദ്ര ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരോർജ വികസനത്തിന് ദക്ഷിണാർദ്ധഗോള രാഷ്‌ട്രങ്ങൾ മുന്നോട്ട് വരണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

Vicharam

‘ഭാരതത്തിന്റെ ആത്മാവ് ‘

രാഷ്ട്രപതിയുടെ വിമാനത്തില്‍ നിന്നും താഴെ വീണുവെന്ന് പറയുന്ന കറുത്തവസ്തു ചുവന്ന വട്ടത്തില്‍ (ഇടത്ത്)
Kerala

രാഷ്‌ട്രപതിയുടെ വിമാനത്തില്‍ നിന്നും ഒരു വസ്തു താഴെ വീണുവെന്ന് ചൂടന്‍ ചര്‍ച്ച…അത് ഒരു പക്ഷിയായിരുന്നുവെന്ന് ഒടുവില്‍ കണ്ടെത്തി

India

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

India

അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ല : സോണിയ ഗാന്ധിയ്‌ക്കെതിരെ രാഷ്‌ട്രപതി ഭവൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.