Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന് പട്ടാളത്തിന്റെ കവചം; ഇന്ന് സമാധാനത്തിന്റെ നാട്, ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു

അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്‌പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ് സമാധാനത്തിനു വഴി തുറന്നത്.

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Jan 31, 2023, 10:54 am IST
inIndia
കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഏകതാ യാത്രയ്ക്ക് സമാപനം കുറിച്ച് 1992 ജനുവരി 26ന് ഡോ. മുരളീ മനോഹര്‍ ജോഷി ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നു. നരേന്ദ്ര മോദി സമീപം.

കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഏകതാ യാത്രയ്ക്ക് സമാപനം കുറിച്ച് 1992 ജനുവരി 26ന് ഡോ. മുരളീ മനോഹര്‍ ജോഷി ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുന്നു. നരേന്ദ്ര മോദി സമീപം.

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ ഉയര്‍ത്തിക്കാട്ടി, കശ്മീരില്‍ ഞാന്‍ നടന്ന പോലെ ഒരു ബിജെപി നേതാവും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പറയുമ്പോള്‍, അക്ഷരാര്‍ഥത്തില്‍ അത് ബിജെപി സർക്കാരിനുള്ള അംഗീകാരമാണ്. എന്തെന്നാല്‍ ജമ്മുകശ്മീരിലെ സ്ഥിതി അത്രയേറെ മെച്ചപ്പെട്ടിരിക്കുന്നു.  ഭീകരരുടെ വിളയാട്ടം വളരെ കുറഞ്ഞെന്നും സുരക്ഷാന്തരീക്ഷം ഇതര പ്രദേശങ്ങളിലേതുപോലെ മടങ്ങി വന്നെന്നുമാണ് ഇതിനര്‍ഥം.  

കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട, കേന്ദ്ര നിര്‍ദേശ പ്രകാരം ജമ്മുകശ്മീര്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ വിജയിക്കുന്നെന്നും സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഭീകര വിരുദ്ധ പോരാട്ടവും ജനങ്ങളെ മുഖ്യധാരയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നെന്നുമാണ് അര്‍ഥം.

അല്‍പ കാലം മുമ്പു വരെ നിത്യേന ഭീകരാക്രമണങ്ങളും ബോംബേറുകളും ഗ്രനേഡ് പ്രയോഗങ്ങളും വെടിവയ്‌പുകളും കൊണ്ട് കലുഷിതമായിരുന്നു കശ്മീര്‍. സൈന്യം കടുത്ത നടപടിയെടുക്കുകയും ദാക്ഷിണ്യമില്ലാതെ ഭീകരരെ കൊന്നൊടുക്കുകയും ചെയ്തതാണ് സമാധാനത്തിനു വഴി തുറന്നത്. പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കിയതോടെ ഇളകിയത് ഭീകരതയുടെ അടിവേരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവിടെ താമസിക്കാം, സ്ഥലം വാങ്ങാം എന്ന ഭരണഘടനാ ഭേദഗതി കൂടി വന്നതോടെ ജമ്മു കശ്മീരും മറ്റേതു സംസ്ഥാനങ്ങളെയുംപ്പോലായി. രാഹുല്‍ റാലി നടത്തുന്നതും ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുന്നതും കേന്ദ്രത്തിന്റെ മികവിലാണ്.

1991ല്‍ ബിജെപി അധ്യക്ഷനായിരിക്കെ മുന്‍ കേന്ദ്ര മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഏകതാ യാത്ര നടത്തിയിരുന്നു. അന്നത്തെ യാത്രയുടെ ശില്‍പ്പികളില്‍ ഒരാളാണ് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫാറൂഖ് അബ്ദുള്ളയ്‌ക്കും കൂട്ടാളികള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അവിടെ കാലുകുത്താന്‍ പോലും സാധിക്കില്ലായിരുന്നു. അത്രയേറെയായിരുന്നു ഭീകരരുടെ വിളയാട്ടം. ജോഷിയെ വക വരുത്തുമെന്നു വരെ ഭീകരര്‍ പ്രഖ്യാപിച്ചു. അതിനിടെ സൈന്യത്തിന്റെ കനത്ത കാവലിലാണ് ലാല്‍ ചൗക്കില്‍ ഡോ. ജോഷിക്ക് ദേശീയ പതാക ഉയര്‍ത്താനായത്. സൈനിക വിമാനത്തിലാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാന്‍ യാത്ര നടത്തുന്ന അദ്ദേഹത്തെ ശ്രീനഗറില്‍ എത്തിച്ചതു പോലും. 1992 ജനുവരി 26നാണ് യാത്ര ലാല്‍ ചൗക്കില്‍ സമാപിച്ചതും ഡോ. ജോഷി ദേശീയ പതാക ഉയര്‍ത്തിയതും. അന്ന് നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നത്.  

ഇന്ന് രാഹുലിന് സൈനിക വിമാനം  വേണ്ടി വന്നില്ല, ആയിരക്കണക്കിനു പട്ടാളക്കാരുടെ സുരക്ഷ വേണ്ടി വന്നില്ല. അതിനു കാരണം രാജ്യസുരക്ഷാക്കാര്യത്തില്‍, ജമ്മു കശ്മീര്‍ വിഷയത്തില്‍, നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടമാണ്.

Tags: ജമ്മു കശ്മീര്‍സമാധാനംarmy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.