Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയുടെ രക്ഷയ്‌ക്ക് അബുദാബിയിലെ മികച്ച കമ്പനി എത്തുന്നു; 40കോടി ഡോളറിന്റെ അദാനി ഓഹരികള്‍ വാങ്ങും; ‘അദാനിയില്‍ വിശ്വാസം’

അനുബന്ധ ഓഹരി വില്‍പനയിലൂടെ 20000 കോടി രൂപ സമാഹരിക്കാന്‍ ശ്രമിക്കുന്ന അദാനിയെ സഹായിക്കാന്‍ അബുദാബിയിലെ മികച്ച കമ്പനിയായ ഐഎച്ച് സി എത്തുന്നു. അദാനിയില്‍ വിശ്വാസമുണ്ടെന്നും അദാനിയുടെ ബിസിനസുകളിലെ അടിസ്ഥാനമൂല്യങ്ങളില്‍ ഉറപ്പുണ്ടെന്നും അബുദാബിയിലെ വമ്പന്‍ കമ്പനികളിലൊന്നായ ഐഎച്ച് സി പറയുന്നു. അദാനി എന്‍റര്‍ പ്രൈസസിന്റെ ഓഹരികള്‍ വാങ്ങാന്‍ ഏകദേശം 40 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ഐഎച്ച്സി വ്യക്തമാക്കി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2023, 11:45 pm IST
in India
ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് (വലത്ത്)

ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് (വലത്ത്)

ന്യൂദല്‍ഹി: അനുബന്ധ ഓഹരി വില്‍പനയിലൂടെ 20000 കോടി രൂപ സമാഹരിക്കാന്‍ ശ്രമിക്കുന്ന അദാനിയെ സഹായിക്കാന്‍ അബുദാബിയിലെ മികച്ച കമ്പനിയായ ഐഎച്ച് സി എത്തുന്നു. അദാനിയില്‍ വിശ്വാസമുണ്ടെന്നും അദാനിയുടെ ബിസിനസുകളിലെ അടിസ്ഥാനമൂല്യങ്ങളില്‍ ഉറപ്പുണ്ടെന്നും അബുദാബിയിലെ വമ്പന്‍ കമ്പനികളിലൊന്നായ ഐഎച്ച് സി പറയുന്നു. അദാനി എന്‍റര്‍ പ്രൈസസിന്റെ ഓഹരികള്‍ വാങ്ങാന്‍ ഏകദേശം 40 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ഐഎച്ച്സി വ്യക്തമാക്കി കഴിഞ്ഞു.  

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് കേന്ദ്രമായ ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ ഐഎച്ച് സി വിമര്‍ശിച്ചിരുന്നു. അദാനിഗ്രൂപ്പിന്റെ ഓഹരി വില 85 ശതമാനത്തോളം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഒരു കാരണവശാലും വിശ്വസിക്കില്ലെന്നും ഐഎച്ച് സി വ്യക്തമാക്കിയിരുന്നു.  

ഗ്രീന്‍ ട്രാന്‍സ്മിഷന്‍ ഇന്‍വെസ്റ്റ്മന്‍റ് ഹോള്‍ഡിങ് ആര്‍എസ് സി എന്ന സബ്സിഡിയറി കമ്പനി വഴിയാണ് ഐഎച്ച് സി അദാനി ഓഹരികള്‍ വാങ്ങുക.  

“അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് ഞങ്ങളുടെ അദാനി ഗ്രൂപ്പിലുള്ള താല്‍പര്യത്തെ നയിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നു,” ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് പറഞ്ഞു.  

ജനവരി 30 തിങ്കളാഴ്ചയും അദാനി എന്‍റര്‍ പ്രൈസസിന്റെ ഓഹരി വില ഒമ്പത് ശതമാനം കൂടി 3020ല്‍ എത്തിയെങ്കിലും അനുബന്ധ ഓഹരി വില്‍പനയ്‌ക്ക് നിശ്ചയിച്ച 3112 രൂപയേക്കാള്‍ കുറവാണ് ഇത്. തിങ്കളാഴ്ചയും അദാനി എന്‍റര്‍പ്രൈസസിന്റെ  അനുബന്ധ ഓഹരി വില്‍പനയില്‍ നാല് ശതമാനം മാത്രമാണ് വാങ്ങപ്പെട്ടത്. അദാനിയുടെ എഫ് പിഒ വിചാരിച്ചതുപോലെ വിജയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഒരു വലിയ പ്രതീക്ഷയാണ് ഐഎച്ച്സിയുടെ പ്രഖ്യാപനം. 

Tags: അദാനി എന്‍റര്‍പ്രൈസസിന്‍റെഅദാനിഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗിഅനുബന്ധ ഓഹരി വില്‍പനഐഎച്ച്‌സിഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.