Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്‍.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ

തന്റെ മണ്ഡലത്തിലെ മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചുകളഞ്ഞെന്ന് പൊതുയോഗത്തില്‍ അഭിമാനത്തോടെ പറഞ്ഞ് ഡിഎംകെ നേതാവ് ടി.ആര്‍.ബാലു. "സതേണ്‍ ട്രങ്ക് റോഡിലെ ഒരു സരസ്വതി ക്ഷേത്രം, ലക്ഷ്മീ ക്ഷേത്രം, പാര്‍വ്വതീ ക്ഷേത്രം എന്നിവയാണ് തകര്‍ത്തത്"- ടി.ആര്‍.ബാലു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2023, 08:32 pm IST
inIndia

ന്യൂദല്‍ഹി: തന്റെ മണ്ഡലത്തിലെ മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചുകളഞ്ഞെന്ന് പൊതുയോഗത്തില്‍ അഭിമാനത്തോടെ പറഞ്ഞ് ഡിഎംകെ നേതാവ് ടി.ആര്‍.ബാലു. “സതേണ്‍ ട്രങ്ക് റോഡിലെ ഒരു സരസ്വതി ക്ഷേത്രം, ലക്ഷ്മീ ക്ഷേത്രം, പാര്‍വ്വതീ ക്ഷേത്രം എന്നിവയാണ് തകര്‍ത്തത്”- ടി.ആര്‍.ബാലു പറഞ്ഞു.  

ക്ഷേത്രങ്ങള്‍ പൊളിച്ചതില്‍ അഭിമാനംകൊള്ളുന്ന ഡിഎംകെ നേതാവ് ടി.ആര്‍. ബാലുവിന്റെ പ്രസംഗം: 

“ഈ മൂന്ന് ക്ഷേത്രങ്ങളും പൊളിച്ചുകളയാന്‍ ഉത്തരവിട്ടത് ഞാനാണ്. ഇത് മൂലം എനിക്ക് വോട്ടുകള്‍ കിട്ടില്ലെന്ന് അറിയാം. പക്ഷെ എങ്ങിനെ വോട്ടുകള്‍ സംഘടിപ്പിക്കാമെന്ന് എനിക്കറിയാം. എന്റെ സഹപ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു- ക്ഷേത്രങ്ങള്‍ പൊളിച്ചാല്‍ വോട്ടുകള്‍ കിട്ടില്ലെന്ന്. പക്ഷെ വോട്ട് കിട്ടാന്‍ മറ്റ് വഴികള്‍ എനിക്കറിയാം. “- പൊതുയോഗത്തില്‍ പ്രസംഗിക്കവേ ടി.ആര്‍. ബാലു പറഞ്ഞു.  

100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രങ്ങള്‍ പൊളിക്കുന്നതില്‍ അഭിമാനം കൊള്ളുകയാണ് ഡിഎംകെ നേതാക്കളെന്ന് ബിജെപി പ്രസിഡന്‍റ് കെ. അണ്ണാമലൈ കുറ്റപ്പെടുത്തി. ടി.ആര്‍. ബാലുവിന്റെ വിവാദപ്രസംഗം സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈ പങ്കുവെച്ചു. ക്ഷേത്രങ്ങളുടെ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്ഥാപനമായ എച്ച് ആര്‍ ആന്‍റ് സിഇ പിരിച്ചുവിടണമെന്നും സര്‍ക്കാര്‍ പിടിയില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു. 

സരസ്വതി ക്ഷേത്രവും ലക്ഷ്മീ ക്ഷേത്രവും പൊളിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നത് പൈശാചികമാണെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് നാരായണ്‍ തിരുപതി പറഞ്ഞു. “നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രങ്ങള്‍ പൊളിച്ചതില്‍ അഭിമാനം കൊള്ളുന്നത് അപലപനീയമാണ്.ക്ഷേത്രങ്ങള്‍ പൊളിച്ചാല്‍ വോട്ടുകള്‍ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ വോട്ടുകള്‍ നേടാന്‍ മറ്റു വഴികളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.”- നാരായണ്‍ തിരുപ്പതി പറയുന്നു.  

Tags: ക്ഷേത്രംഅണ്ണാമലൈഡിഎംകെK Annamalaiഡിഎംകെ മന്ത്രിടി.ആര്‍.ബാലുഡിഎംകെ നേതാവ് ടി.ആര്‍.ബാലു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.