Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രപതി ഭവനിലേത് മുഗള്‍ പൂന്തോട്ടമല്ല, ഇനി ‘അമൃത് ഉദ്യാന്‍’ എന്നാകും; പേര് മാറ്റം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിന് ചേരുന്ന വിധത്തിലാണ് രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടത്തിന് അമൃത് ഉദ്യാന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 28, 2023, 04:57 pm IST
inIndia

ന്യൂദല്‍ഹി : രാഷ്‌ട്രപതി ഭവനിലെ മുഗള്‍ പൂന്തോട്ടം ഇനി മുതല്‍ അമൃത് ഉദ്യാന്‍ എന്നറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പൂന്തോട്ടത്തിന്റെ പേര് അമൃത് ഉദ്യാന്‍ എന്നാക്കുന്നത്.  

ഈ മാസം 31 മുതല്‍ മാര്‍ച്ച് 26 വരെ സാധാരണക്കാര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. ശൈത്യകാലത്തിന് മുന്നോടിയായി ഇത് എല്ലാ വര്‍ഷവും സാധാരണക്കാര്‍ക്കായി തുറന്നു കൊടുക്കാറുള്ളതാണ്. അതിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പേരുമാറ്റത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.  

ബ്രിട്ടീഷ് ഭരണകാലത്ത് കശ്മീരിലെ ഷാജഹാന്‍ ചക്രവര്‍ത്തിയുടേതിന് സമാനമായ രീതിയിലാണ് രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടം നിര്‍മിച്ചിട്ടുള്ളത്. അതിനാലാണ് ഇതിന് മുഗള്‍ ഗാര്‍ഡന്‍ എന്ന് പേര് നല്‍കിയിരുന്നത്.  എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിന് ചേരുന്ന വിധത്തിലാണ് രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടത്തിന് അമൃത് ഉദ്യാന്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. 

Tags: അമൃത് ഉദ്യാന്‍രാഷ്ട്രപതി ഭവന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം
India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

India

അമൃത് ഉദ്യാന്‍ ഓഗസ്റ്റ് 16 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; ഓണ്‍ലൈനായി ബുക്കിംഗ് തിങ്കളാഴ്ച മുതല്‍

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ പ്രൊഫ.സി.ഐ. ഐസക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
India

പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ ഏറ്റുവാങ്ങി ; അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

Kerala

കടലിൽ മുങ്ങിയ മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബബീഷിന് രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്

India

രാജ്പഥ് ‘കര്‍ത്തവ്യപഥ്’ ആകും; കര്‍ത്തവ്യപഥ് ആകുക നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള പാത

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.