Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്പഥ് ‘കര്‍ത്തവ്യപഥ്’ ആകും; കര്‍ത്തവ്യപഥ് ആകുക നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള പാത

നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കുള്ള പാതയുടെ റേസ്‌കോഴ്‌സ് റോഡ് എന്ന പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 09:54 am IST
inIndia

ന്യുദല്‍ഹി: രാജ്പഥ് കര്‍ത്തവ്യപഥ് ആകാന്‍ ഒരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിനിവേശത്തിന്റെ അടയാളങ്ങള്‍ മായ്‌ക്കണമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ഇന്ത്യാഗേറ്റില്‍ എട്ടാം തീയതി നേതാജി സുഭാഷ്ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നതോടൊപ്പം കര്‍ത്തവ്യപഥ് പ്രഖ്യാപനവും ഉണ്ടായേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി ഏഴിന് എന്‍ഡിഎംസി യോഗം ചേരും. നേതാജി പ്രതിമ മുതല്‍ രാഷ്‌ട്രപതിഭവന്‍ വരെയുള്ള പാതയാണ് കര്‍ത്തവ്യപഥ് ആകുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കുള്ള പാതയുടെ റേസ്‌കോഴ്‌സ് റോഡ് എന്ന പേര് ലോക് കല്യാണ്‍ മാര്‍ഗ് എന്ന് മാറ്റിയിരുന്നു.

Tags: രാഷ്ട്രപതി ഭവന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനം
India

രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനം 16മുതല്‍  പൊതുജനങ്ങള്‍ക്കായി തുറക്കുന്നു

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ചരിത്രകാരന്‍ പ്രൊഫ.സി.ഐ. ഐസക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു
India

പ്രൊഫ. സി.ഐ. ഐസക് പദ്മശ്രീ ഏറ്റുവാങ്ങി ; അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും

Kerala

കടലിൽ മുങ്ങിയ മൂന്നു പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ എത്തിച്ച ബബീഷിന് രാഷ്‌ട്രപതിയുടെ ജീവന്‍ രക്ഷാപതക്

India

രാഷ്‌ട്രപതി ഭവനിലേത് മുഗള്‍ പൂന്തോട്ടമല്ല, ഇനി ‘അമൃത് ഉദ്യാന്‍’ എന്നാകും; പേര് മാറ്റം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌

India

രാഷ്‌ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം; പിരിയുമ്പോള്‍ രണ്ടര ലക്ഷം പ്രതിമാസ പെന്‍ഷനും വാടകയില്ലാ ബംഗ്ലാവും- അറിയാം രാഷ്‌ട്രപതി വിശേഷങ്ങള്‍…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.