Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനാഘോഷത്തിന് തൊഴിലാളികളും സാധാരണക്കാരും പ്രത്യേക ക്ഷണിതാക്കള്‍

രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ധീര ജവാന്മാര്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതോടെ പരേഡ് ആരംഭിക്കും. ദേശീയ പതാക ഉയര്‍ത്തി 21 തോക്കുകളുടെ അഭിവാദനത്തോടെ ദേശീയഗാനം ആലപിക്കും. വിന്റേജ് 25 പൗണ്ടര്‍ തോക്കിനു പകരമായി 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ആണ് ഇത്തവണ ഉപയോഗിക്കുന്നത്.

പി.ഷിമിത്ത്byപി.ഷിമിത്ത്
Jan 26, 2023, 06:00 am IST
inIndia

ന്യൂദല്‍ഹി: കര്‍ത്തവ്യപഥിലെ പ്രൗഢ ഗംഭീരമായ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തെരുവു കച്ചവടക്കാരും തൊഴിലാളികളും. സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും നാരീശക്തിയും പ്രദര്‍ശിപ്പിക്കുന്നതാകും പരേഡ്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അഭിവാദ്യം സ്വീകരിക്കും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് എല്‍ സിസി മുഖ്യാതിഥിയാകും.

രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിലെത്തി ധീര ജവാന്മാര്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതോടെ പരേഡ് ആരംഭിക്കും. ദേശീയ പതാക ഉയര്‍ത്തി 21 തോക്കുകളുടെ അഭിവാദനത്തോടെ ദേശീയഗാനം ആലപിക്കും. വിന്റേജ് 25 പൗണ്ടര്‍ തോക്കിനു പകരമായി 105 എംഎം ഇന്ത്യന്‍ ഫീല്‍ഡ് ഗണ്‍ ആണ് ഇത്തവണ ഉപയോഗിക്കുന്നത്. ഹെലികോപ്റ്ററുകള്‍ പുഷ്പ വര്‍ഷം ചൊരിയും. ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് പരേഡിനു നേതൃത്വം നല്കും.

കേണല്‍ മഹ്മൂദ് മുഹമ്മദ് അബ്ദുല്‍ ഫത്താഹ് എല്‍ ഖരസാവിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സൈന്യവും മാര്‍ച്ച് ചെയ്യും. 144 സൈനികര്‍ ഉള്‍പ്പെടുന്നതാണ് സംഘം. വിവിധ സേനാ വിഭാഗങ്ങള്‍, എന്‍സിസി, എന്‍എസ്എസ് കേഡറ്റുകള്‍, പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌കാര ജേതാക്കള്‍, വിവിധ സംസ്ഥാനങ്ങള്‍, വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവയുടെ നിശ്ചല ദൃശ്യങ്ങള്‍, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങള്‍, മോട്ടോര്‍ സൈക്കിള്‍ റൈഡ് എന്നിവയുണ്ടാകും. വ്യോമ സേനയുടെ 45 വിമാനങ്ങളും കര സേനയുടെ നാലു ഹെലികോപ്റ്ററുകളും നാവിക സേനയുടെ ഒരു വിമാനവും ചേര്‍ന്നൊരുക്കുന്ന ഫ്‌ളൈ പാസ്റ്റോടെ പരേഡ് സമാപിക്കും.

29നു ബീറ്റിങ് ദി റിട്രീറ്റിന്റെ ഭാഗമായി വിജയ്ചൗക്കില്‍ 3,500 തദ്ദേശീയ ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ നടക്കും. നേതാജി ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ  30നു സമാപിക്കും.

Tags: indiaറിപ്പബ്ലിക് ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.