Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റിപ്പബ്ലിക് ദിനത്തില്‍ സരസ്വതീപൂജയോടെ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന് നാളെ ‘ഹതേ ഖോരി’; ഹരിശ്രീ എഴുതിക്കാന്‍ എട്ടുവയസുകാരി

ഗുരുദക്ഷിണയായി, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ബംഗാളിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതിനായി ബോസ് സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്ത് അവാര്‍ഡ് നല്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പിന്നീട് 75,000, 50,000, 25,000 രൂപയുമാണ്. അക്കാദമിക മികവ് ഉള്‍പ്പെടെയുള്ള കഴിവുകളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്‌കാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2023, 08:55 am IST
inIndia

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ സരസ്വതീപൂജയോടെ ബംഗാള്‍ ഗവര്‍ണര്‍ക്ക് എഴുത്തിനിരുത്ത്. എട്ടുവയസ്സുകാരി ദേബാഞ്ജലി റോയി ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ബംഗാളി ഭാഷയിലെ അക്ഷരമാലകള്‍ ആചാരവിധിയനുസരിച്ച് പഠിപ്പിച്ചുതുടങ്ങും. കേരളത്തില്‍ ഹരിശ്രീ കുറിക്കുന്നതിന് സമാനമാണ് ബംഗാളിലും ഹതേ ഖോരി എന്ന എഴുത്തിനിരുത്ത് ചടങ്ങ്. ദേബാഞ്ജലി അച്ഛനമ്മമാരുമായി ഗവര്‍ണറെ കാണാനെത്തിയിരുന്നു. കുട്ടികളാണ് എന്നും തന്റെ ഗുരുവെന്നും ദേബാഞ്ജലിയില്‍ നിന്ന് ബംഗാളിയിലെ അക്ഷരങ്ങള്‍ കുറിച്ചുതുടങ്ങുന്നത് ആനന്ദകരമാണെന്നും ആനന്ദബോസ് പറഞ്ഞു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും.

ഗുരുദക്ഷിണയായി, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന ബംഗാളിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്നതിനായി ബോസ് സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്ത് അവാര്‍ഡ് നല്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും പിന്നീട് 75,000, 50,000, 25,000 രൂപയുമാണ്. അക്കാദമിക മികവ് ഉള്‍പ്പെടെയുള്ള കഴിവുകളെ അടിസ്ഥാനമാക്കി ഒരു വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പുരസ്‌കാരം.  

എല്ലാ പ്രവൃത്തിദിവസവും ഒരു മണിക്കൂര്‍ ബംഗാളി പഠിക്കാന്‍ നീക്കിവയ്‌ക്കും. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ബംഗാളി വിദ്യാര്‍ഥികളെ ചേര്‍ത്ത് ഗവര്‍ണേഴ്‌സ് ഗോള്‍ഡന്‍ ഗ്രൂപ്പും അദ്ദേഹം സൃഷ്ടിക്കും.

ബംഗാളും ബംഗാളിയും ഏറ്റവും ഇഷ്ടപ്പെടുന്ന ആനന്ദബോസിന്റെ രചനകള്‍ ബംഗാളിയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു. കുട്ടിക്കാലത്ത് രവീന്ദ്രനാഥ ടാഗോറിന്റെ രചനകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആനന്ദബോസ് എഴുപതുകളില്‍ കൊല്‍ക്കത്ത എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആരാധനയിലാണ് സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛന്‍ ആനന്ദ ബോസ്  എന്ന് പേരിട്ടത്.  

ഇതുവരെ വായിച്ചതില്‍ വച്ച് ഏറ്റവും മികച്ച കഥ ടാഗോറിന്റെ ‘കാബൂളിവാല’യാണ് ‘കാബൂളിവാല’യും ‘മിനി’യും ഉള്ളില്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല. 1990-കളുടെ തുടക്കത്തില്‍ ‘ചൗരംഗിയിലെ പൂക്കള്‍’  എന്ന ഒരു ചെറുകഥ ആനന്ദബോസ് എഴുതി. ”ഞാന്‍ ആ കഥ നിരൂപകന്‍ എം. കൃഷ്ണന്‍ നായര്‍ക്ക് നല്കി. അദ്ദേഹം ഒന്നും പറഞ്ഞില്ല, എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ‘കലാകൗമുദി’യില്‍ കഥ പ്രസിദ്ധീകരിക്കുകയും പിന്നീട് അദ്ദേഹം തന്റെ കോളത്തില്‍ ചെറുകഥയെക്കുറിച്ച് എഴുതുകയും ചെയ്തു, ആനന്ദബോസ് പറഞ്ഞു.

ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ‘ചൗരംഗിയിലെ പൂക്കള്‍’ എന്ന കഥയെക്കുറിച്ച് ഒരു അവലോകനം എഴുതിയിരുന്നു. ആത്മകഥ ഉള്‍പ്പെടെ എല്ലാ സാഹിത്യകൃതികളുടെയും വിവര്‍ത്തന മേല്‍നോട്ടം അദ്ദേഹം വഹിക്കുകയാണ്. ചിലത് കൊല്‍ക്കത്ത പുസ്തകമേളയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്,’ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Tags: ബംഗാള്‍സിവി ആനന്ദബോസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖിന്റെ വിയോഗം: പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് അനുശോചിച്ചു, പകരക്കാരനില്ലാതെ അരങ്ങൊഴിഞ്ഞ അനന്യ കലാകാരൻ

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

‘അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിവില്ലേ? യോഗി ആദിത്യനാഥിൽ നിന്ന് ബുൾഡോസർ വാടകയ്‌ക്ക് എടുക്കൂ’: വൈറലായി കൊൽക്കത്ത ജസ്റ്റിസിന്റെ നിര്‍ദേശം

India

രാമനവമിക്കെതിരായ അക്രമം: അന്വേഷണത്തോട് ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ

India

അധ്യാപക നിയമന അഴിമതി; ഉപദേശക സമിതിക്കെതിരെ സിബിഐ അന്വേഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.