Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ടിപ്പുവിന്റെ സൈന്യസങ്കേതം കണ്ടെത്തി; കൂറ്റനാട് – ഗുരുവായൂര്‍ റോഡിനു സമീപത്തുള്ള ക്ഷേത്രം കോട്ടയാക്കി മാറ്റി, ചുറ്റിലും കിടങ്ങുകളും നിർമിച്ചു

മൂന്നേക്കറോളം വിസ്തൃതിയില്‍ കാട് നിറഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല. കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂമിയെക്കുറിച്ച് ഇന്നത്തെ തലമുറയ്‌ക്കും അറിവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2023, 10:52 am IST
inPalakkad

കൂറ്റനാട്: ടിപ്പു സുല്‍ത്താന്റെ സൈന്യസങ്കേതം കേന്ദ്രീകരിച്ചിരുന്ന സ്ഥലം കൂറ്റനാട് കണ്ടെത്തി. കേന്ദ്ര-സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോ ആയ ഓറല്‍ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശാണ് കൂറ്റനാട് – ഗുരുവായൂര്‍ റോഡിനു സമീപം ടിപ്പുവിന്റെ സൈന്യം  കേന്ദ്രീകരിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.  

കേന്ദ്ര- സാംസ്‌കാരിക വകുപ്പിനുവേണ്ടി ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്ര സമാഹരണത്തിനായി നടത്തുന്ന ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ടിപ്പുവിന്റെ സൈന്യകേന്ദ്രമാണ് ഇവിടെ കണ്ടെത്തിയത്. ഒരു മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, ആനപ്പള്ള മതിലിന്റെ അവശിഷ്ടങ്ങള്‍, കൊത്തളങ്ങള്‍, കിടങ്ങുകള്‍ എന്നിവയാണ് കണ്ടെത്തിയത്.  

മൂന്നേക്കറോളം വിസ്തൃതിയില്‍ കാട് നിറഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ ആരും പ്രവേശിക്കാറില്ല. കോട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂമിയെക്കുറിച്ച് ഇന്നത്തെ തലമുറയ്‌ക്കും അറിവില്ല. സമീപകാലത്ത് കുട്ടികള്‍ കടന്നു കയറി കുറച്ചുഭാഗം ഫുട്‌ബോള്‍ ഗ്രൗണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിലാണ് ഈ ഭൂമി.

 ആനപ്പള്ളമതിലോടുകൂടിയ ഒരു മഹാക്ഷേത്രം ഇവിടെ സ്ഥിതി ചെയ്തിരുന്നുവെന്നും പടയോട്ടക്കാലത്ത് ക്ഷേത്രം കോട്ടയാക്കി ടിപ്പുവിന്റെ സൈന്യം കേന്ദ്രീകരിച്ചതാണെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.  

ആനപ്പള്ളമതിലിന്റെ ചുറ്റിലും കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കാട് നിറഞ്ഞു കിടക്കുകയാണ്. പരിശോധനയില്‍ ഇവിടെയുണ്ടായിരുന്ന പുരാതന ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പാളികള്‍, ശ്രീകോവില്‍ത്തറ, ക്ഷേത്രത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെത്തി. ഇക്കാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും തിരൂര്‍ ദിനേശ് പറഞ്ഞു.  

സമാനമായി ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിന് മലപ്പുറത്തെ പൊന്‍മുണ്ടം ചിലവില്‍ മഹാദേവ ക്ഷേത്രത്തിലെ ടിപ്പുവിന്റെ കോട്ട കൊത്തളം തിരൂര്‍ ദിനേശ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പൊന്‍ മുണ്ടം ചിലവില്‍ ക്ഷേത്രഭൂമി സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ടിപ്പുവിന്റെ പടയോട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലും ഉണ്ടായിരിക്കുന്നത്.

Tags: BharathapuzhaMahadeva TempleGuruvayoormilitaryTipu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.