Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്ത് കലാപം വളച്ചൊടിച്ച് മോദിയെ ക്രൂശിക്കാന്‍ ബിബിസി ഡോക്യുമെന്‍ററി; പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

ഗുജറാത്ത് കലാപക്കഥ വളച്ചൊടിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് ബിബിസി. ഈ ഡോക്യൂമെന്‍ററിയുടെ അടിസ്ഥാനത്തില്‍ പാക് വംശജനായ ബ്രിട്ടീഷ് എംപിമോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണച്ച് സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2023, 09:22 pm IST
inIndia

ന്യൂദല്‍ഹി:ഗുജറാത്ത് കലാപക്കഥ വളച്ചൊടിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് ബിബിസി. ഈ ഡോക്യൂമെന്‍ററിയുടെ അടിസ്ഥാനത്തില്‍ പാക് വംശജനായ ബ്രിട്ടീഷ് എംപിമോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മോദിയെ പിന്തുണച്ച് സംസാരിച്ചു. ഇതോടെ ഈ ഡോക്യുമെന്‍ററിയുടെ പേരില്‍ ബ്രിട്ടനില്‍ പുകമറ സൃഷ്ടിച്ച് ഇന്ത്യയില്‍ കൂടി ഗുജറാത്ത് കലാപം ചര്‍ച്ചാ വിഷയമാക്കാനുള്ള  ഗൂഢാലോചന പൊളിഞ്ഞു. പാക് വംശജനായ എംപി ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച ഡോക്യുമെന്‍ററി ഉയര്‍ത്തിക്കാട്ടി മോദിയെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ് ഈ ഡോക്യുമെന്‍ററിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാന്‍ കാരണമാവുന്നത്.  

“മനുഷ്യപീഢനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു. ലോകത്തെവിടെയും അത്തരം സംഭവങ്ങള്‍ നടക്കുന്നതിനെ എതിര്‍ക്കും. പക്ഷെ ഈ നല്ല മനുഷ്യന്‍ (നരേന്ദ്രമോദി) മുന്നോട്ടുവയ്‌ക്കുന്ന സ്വഭാവവും ഇതിലെ (ഡോക്യുമെന്‍ററിയിലെ) സ്വഭാവവല്‍ക്കരണവും ഒത്തുപോകുന്നതാണെന്ന് സമ്മതിച്ചുതരാന്‍  എനിക്കാവില്ല”. – റിഷി സുനക് പറഞ്ഞു.  

 ഇന്ത്യയില്‍ നിന്നുള്ള രാഷ്ടീയ ഗൂഢാലോചനയാണ് ഈ ഡോക്യൂമെന്‍ററിക്ക് പിന്നിലെന്ന് കരുതുന്നു. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്തയുമായി മറ്റൊരു വിഷയത്തിലുള്ള ഡോക്യൂമെന്‍ററിയാണെന്ന് പറഞ്ഞ് അഭിമുഖം എടുത്ത ശേഷം ഗുജറാത്ത് കലാപത്തെക്കുറിച്ച് മാത്രമുള്ള ഡോക്യുമെന്‍ററിയായി ബിബിസിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.  

Tags: ഗുജറാത്ത കലാപന്വേഷണക്കേസിBBCഋഷി സുനക്യുകെ ചാന്‍സലര്‍ റിഷി സുനക്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിriotബ്രിട്ടീഷ്ഗുജറാത്ത് കലാപംബിബിസി ഡോക്യുമെന്‍ററി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.