Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

‘മാളികപ്പുറം’ സിനിമയുടെ പിന്നണിയിലുള്ളവരെ ‘തത്വമസി’ പുരസ്‌ക്കാരം നല്‍കി കെ എച്ച് എന്‍ എ ആദരിക്കും

28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 10:32 pm IST
inUS

തിരുവനന്തപുരം:    മലയാള സിനിമയുെ ചരിത്രത്തില്‍ പുതിയൊരു നാഴികകല്ലായ  ‘മാളികപ്പുറം’ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക  ആദരിക്കും.  ജനുവരി 28 ന്  തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന  ഹിന്ദുകോണ്‍ക്‌ളേവില്‍  സംവിനായകന്‍ വിഷ്ണു ശശി ശങ്കര്‍, നായകന്‍ ഉണ്ണി മുകുന്ദന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിത് രാജ്, ബാലതാരങ്ങളായ ദേവനന്ദന, ശ്രീപത് യാന്‍ എന്നിവര്‍ക്ക് ‘തത്വമസി’ പുരസ്‌ക്കാരം നല്‍കും.

ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ, ഭീഷണികളെ വകവെക്കാതെ സനാതന ധര്‍മ്മ പരിപാലനത്തിനായി ഉറച്ച കാല്‍വെയ്‌പുകളോടെ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണക്കേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതും  കടമ എന്നു കരുതിയാണ് ് ‘മാളികപ്പുറം  സിമിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതെന്ന് കെഎച്എന്‍എ  പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.  ഭക്തനും ഈശ്വരനും ഒന്നാവുന്ന മഹാസന്നിധാനം..കര്‍മഫലങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി, കാടും മലയും താണ്ടി, പൊന്നുപതിനെട്ടാം പടി കയറി ഭഗവത് സന്നിധിയില്‍ എത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് ‘ഈശ്വരന്‍ നീയാണ് ‘ എന്നര്‍ത്ഥം വരുന്ന ഛന്ദോപനിഷത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ മഹത് വചനമായ ‘തത്വമസി ‘ ആണ്. ആ സന്നിധാനത്തില്‍ മത ചിന്തകള്‍ക്കും, മതത്തിനും, ഞാന്‍ എന്ന ഭാവത്തിനും അതീതമായ ആ ഭഗവത് സന്നിധിയെ കുറിച്ചുള്ള കഥയാണ് ‘മാളികപ്പുറം ‘ എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.  ജി കെ പിള്ള പറഞ്ഞു.

ഹിന്ദുകോണ്‍ക്‌ളേവിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള അറിയിച്ചു. 28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

Tags: മാളികപ്പുറം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളികപ്പുറം സിനിമയ്‌ക്ക് ചലച്ചിത്ര പുരസ്‌കാരം നല്‍കിയില്ല: സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടാകും പുരസ്‌കാരം നല്‍കാത്തതെന്ന് വിജി തമ്പി

Mollywood

“നമ്മെ അയ്യന്റെ ലോകത്തേക്ക് കൊണ്ടുപോകാൻ ഉണ്ണിക്ക് കഴിഞ്ഞു”- ‘മാളികപ്പുറം’ സിനിമയുടെ ആത്മീയാനുഭവം പങ്കുവെച്ച് അനുരാധ ശ്രീറാം

Kerala

ഉണ്ണി മുകുന്ദന്‍ കേസില്‍ പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായ തെളിവുകള്‍ കയ്യിലുണ്ടെന്ന് സൈബി

Mollywood

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക്; പുതിയ ടീസര്‍ പുറത്തുവിട്ട് ഹോട്ട്സ്റ്റാര്‍

India

മോദിയെ ഇഷ്ടം; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിയതിന്റെ കഥ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.