Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി വിജ്ഞാനോത്സവം: 60 ചോദ്യങ്ങള്‍, നാലു കേന്ദ്രങ്ങള്‍; അവസാനഘട്ട പരീക്ഷ ജനുവരി 29ന്

ചിന്മയമിഷന്‍ കുന്നുംപുറം (തിരുവനന്തപുരം), ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം, ആലുവ വിദ്യാധിരാജ വിദ്യാഭവന്‍, വേദവ്യാസ വിദ്യാലയം, മാലാപറമ്പ് (കോഴിക്കോട്) എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ. 60 ചോദ്യങ്ങള്‍. ഓരോ ചോദ്യവും ഇംഗ്ലീഷിലും മലയാളത്തിലും നല്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2023, 07:13 pm IST
in Kerala

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ നടത്തിയ അമൃതം, സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ അവസാനഘട്ട പരീക്ഷ ജനുവരി 29ന്, നാലു കേന്ദ്രങ്ങളില്‍.

ചിന്മയമിഷന്‍ കുന്നുംപുറം (തിരുവനന്തപുരം), ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം, ആലുവ വിദ്യാധിരാജ വിദ്യാഭവന്‍, വേദവ്യാസ വിദ്യാലയം, മാലാപറമ്പ് (കോഴിക്കോട്) എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ. 60 ചോദ്യങ്ങള്‍. ഓരോ ചോദ്യവും ഇംഗ്ലീഷിലും മലയാളത്തിലും നല്കും.

ഓണ്‍ലൈനില്‍ നടന്ന ആദ്യഘട്ട പരീക്ഷയില്‍ വിജയിയ്‌ക്കുകയും രണ്ടാംഘട്ട പരീക്ഷയില്‍ 65 മാര്‍ക്ക് വരെ നേടുകയും ചെയ്ത വിദ്യാര്‍ഥികളാണ് അവസാനഘട്ടത്തില്‍ പങ്കെടുക്കുക. കേന്ദ്ര സര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിലെ വിജ്ഞാന്‍ പ്രസാറിന്റെ സഹകരണത്തോടെ നടത്തിയ വിജ്ഞാനോത്സവത്തിന്റെ ആദ്യരണ്ടുഘട്ട പരീക്ഷകള്‍ ഓണ്‍ലൈനിലായിരുന്നു. ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്യാനന്ദയാണ് വിജ്ഞാനോത്സവ ബ്രാന്‍ഡ് അംബാസഡര്‍.

ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. കൂടുതല്‍ അറിയിപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍, ഇ മെയില്‍ വഴി ലഭിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ഫെബ്രുവരി ആദ്യമാകും ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ.ജി. ഗോപകുമാര്‍, ഡോ.എം.പി. അജിത്കുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗണ്‍സിലിന്റെ നിരീക്ഷണത്തിലാണ് വിജ്ഞാനോത്സവം പൂര്‍ത്തിയാകുന്നത്.

Tags: ജന്മഭൂമിവിജ്ഞാനോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരവിചാരിത യാത്ര

Education

ബിരുദ പ്രവേശനം; സ്ഥിതി ജന്മഭൂമി എഴുതിയതിലും ഗുരുതരം എന്ന് സമ്മതിച്ച് എം.ജി. സര്‍വകലാശാല: ഒഴിഞ്ഞു കിടക്കുന്നത് 47% മെറിറ്റ് സീറ്റുകള്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ആരംഭിച്ച ജന്മഭൂമി 'അമൃതം മലയാളം' പരിപാടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പര്‍ സി. സി. സുരേഷ് വിദ്യാലയത്തിന്റെ ലീഡര്‍മാരായ ആദിലക്ഷ്മി, അഭിനവ് എന്നിവര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Thrissur

തുമ്പൂര്‍ ഹരിശ്രീ വിദ്യാനികേതനില്‍ ‘അമൃതം മലയാളം’

Thrissur

നാട്ടിക ഈസ്റ്റ് യുപി സ്‌കൂളില്‍ അമൃതം മലയാളം

പുതിയ വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.