Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ലോകകപ്പ് ഹോക്കിയിൽ കരുത്തരുടെ തേരോട്ടം; ബെല്‍ജിയം എതിരില്ലാത്ത അഞ്ചു ഗോളിന് കൊറിയയെ തകര്‍ത്തു, നെതര്‍ലന്‍ഡ്‌സ് 4-0ന് മലേഷ്യയെ മുക്കി

നിലവിലെ ജേതാക്കളായ ബെല്‍ജിയം, മൂന്നുവട്ടം ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ്, രണ്ടു തവണ കിരീടം ചൂടിയ ജര്‍മ്മനി ടീമുകള്‍ ജയിച്ചു കയറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2023, 10:34 am IST
inHockey
ലോകകപ്പ് ഹോക്കിയില്‍ ബെല്‍ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സിന്റെ മുന്നേറ്റം (ഇടത്) തടയാന്‍ ശ്രമിക്കുന്ന കൊറിയയുടെ ജ്യോങ് ജുന്‍വൂ

ലോകകപ്പ് ഹോക്കിയില്‍ ബെല്‍ജിയത്തിന്റെ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സിന്റെ മുന്നേറ്റം (ഇടത്) തടയാന്‍ ശ്രമിക്കുന്ന കൊറിയയുടെ ജ്യോങ് ജുന്‍വൂ

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ രണ്ടാം ദിനം  കരുത്തരുടെ കുതിപ്പ്. അതില്‍ മുട്ടുമടക്കിയതില്‍ ഏഷ്യന്‍ ശക്തികളും. നിലവിലെ ജേതാക്കളായ ബെല്‍ജിയം, മൂന്നുവട്ടം ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ്, രണ്ടു തവണ കിരീടം ചൂടിയ ജര്‍മ്മനി ടീമുകള്‍ ജയിച്ചു കയറി.  

ബെല്‍ജിയം എതിരില്ലാത്ത അഞ്ചു ഗോളിന് കൊറിയയെ തകര്‍ത്തപ്പോള്‍ നെതര്‍ലന്‍ഡ്‌സ് 4-0ന് മലേഷ്യയെ മുക്കി. ജര്‍മ്മനി  ജപ്പാനെയും (3-0), ന്യൂസിലന്‍ഡ് മലേഷ്യയെയും (3-1) കീഴടക്കി.  

അഞ്ചടിച്ച് ബെല്‍ജിയം; ജപ്പാനെ വീഴ്‌ത്തി ജര്‍മ്മനി

പൂള്‍ ബിയില്‍ ബെല്‍ജിയം ഏഷ്യന്‍ ശക്തികളായ കൊറിയയെ നിലം തൊടീച്ചില്ല. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയെങ്കില്‍ കൊറിയന്‍ ഗോള്‍വല തുറക്കാന്‍ ബെല്‍ജിയത്തിന്  മൂന്നാം ക്വാര്‍ട്ടര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 30-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഹെന്‍ഡ്രിക്‌സ് അലക്‌സാണ്ടറാണ് സ്‌കോറിങ് തുടങ്ങിയത്. 42-ാം മിനിറ്റില്‍ കൊസിന്‍സ് ടന്‍ഗേ ഫീല്‍ഡ് ഗോളില്‍ ലീഡുയര്‍ത്തി. വാന്‍ ഔബേല്‍ ഫ്‌ളൊറെന്റ് (പെനല്‍റ്റി കോര്‍ണര്‍ 49), ഡോക്കിയര്‍ സെബാസ്റ്റ്യന്‍ (51), ഡെ സ്ലൂവര്‍ ആര്‍തര്‍ (57) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍.

പൂളിലെ രണ്ടാമത്തെ കളിയില്‍ ജപ്പാനെതിരെ മുന്‍തൂക്കുമുണ്ടായിട്ടും ആദ്യ രണ്ടു ക്വാര്‍ട്ടറുകളില്‍ ഗോള്‍ കണ്ടെത്താന്‍ ജര്‍മ്മനിക്കായില്ല. 35-ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഗ്രാംബുസ്‌ക് മാറ്റ്‌സാണ് ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ ഫീല്‍ഡ് ഗോളില്‍ രോഹര്‍ ക്രിസ്റ്റഫറും 48-ാം മിനിറ്റില്‍ പ്രിന്‍സ് തീസും മുന്‍ ചാമ്പ്യന്മാരുടെ പട്ടിക തികച്ചു. പൂളില്‍ ബെല്‍ജിയം ഒന്നാമത്, ജര്‍മ്മനി രണ്ടാമതുമാണ്.  

ഡച്ച് ജയം;  ന്യൂസിലന്‍ഡിനും

പൂള്‍ സിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പൊരുതാന്‍ മലേഷ്യയ്‌ക്കായില്ല. രണ്ട്, നാല് ക്വാര്‍ട്ടറുകളിലാണ് ഡച്ച് പട ഗോള്‍ നേടിയത്. പത്തൊമ്പതാം മിനിറ്റില്‍ വാന്‍ ഡാം തിജിസിന്റെ ഫീല്‍ഡ് ഗോളില്‍ ലീഡെടുത്ത നെതര്‍ലന്‍ഡ്‌സിനായി ജാന്‍സെന്‍ ജിപ്  (പെനല്‍റ്റി സ്‌ട്രോക്ക് 23), ബെയ്ന്‍സ് ട്യുന്‍ (പെനല്‍റ്റി കോര്‍ണര്‍ 46), ക്രൂന്‍ ജോറിറ്റ് (59) എന്നിവരും ഗോള്‍ നേടി.

പൂളിലെ മറ്റൊരു കളിയില്‍ ന്യൂസിലന്‍ഡ് 3-1ന്  ചിലിയെ കീഴടക്കി. ഹിഹ സാമിന്റെ ഇരട്ട ഗോളാണ് ന്യൂസിലന്‍ഡ് ജയത്തില്‍ നിര്‍ണായകമായത്. ഒമ്പതാം മിനിറ്റില്‍ ലെയ്ന്‍ സാം ആദ്യ ഗോള്‍ നേടി. ചിലിക്കായി കൊന്റാര്‍ഡൊ ഇഗ്നാഷ്യൊ ഒരു ഗോള്‍ മടക്കി. പൂളില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നാമതും ചിലി രണ്ടാമതുമാണ്.  

Tags: ലോകകപ്പ്ഹോക്കിവംശീയത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

പാകിസ്ഥാനെതിരെ ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ് അമിത് രോഹിതാസിനൊപ്പം ആഹ്ലാദം പങ്കിടുന്നു
Hockey

ഏഷ്യാ കപ്പ് ഹോക്കി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.