Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതീയ സംസ്കാരത്തിനെതിരായ ഉര്‍ഫി ജാവേദിന്റെ സെക്സി വേഷങ്ങള്‍; പരാതിപ്പെട്ട് ബിജെപി നേതാവ് ചിത്ര വാഗ് ;സമന്‍സയച്ച് അംബോലി പൊലീസ്

ഉര്‍ഫി ജാവേദ് എന്ന നടി പ്രകോപനമുണ്ടാക്കുന്ന സെക്സി വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിവാദനായികയാണ്. ഈയിടെ ദുബായില്‍ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയിന് ഉര്‍ഫി ജാവേദ് പിടിയിലായിരുന്നു. ഇപ്പോള്‍ ഉര്‍ഫി ജാവേദിന്റെ ഈ നഗ്നതാപ്രദര്‍ശനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് ചിത്ര വാഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 08:03 pm IST
in India

മുംബൈ: ഉര്‍ഫി ജാവേദ് എന്ന നടി പ്രകോപനമുണ്ടാക്കുന്ന സെക്സി വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും വിവാദനായികയാണ്. ഈയിടെ ദുബായില്‍ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയിന് ഉര്‍ഫി ജാവേദ് പിടിയിലായിരുന്നു. ഇപ്പോള്‍ ഉര്‍ഫി ജാവേദിന്റെ ഈ നഗ്നതാപ്രദര്‍ശനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് ചിത്ര വാഗ്.

ചിത്രവാഗിന്റെ പരാതിയില്‍ അംബോലി പൊലീസ് ഉര്‍ഫി ജാവേദിന് സമന്‍സയച്ചിരിക്കുകയാണ്. സമുഹമാധ്യമങ്ങളില്‍ ഇന്‍ഫ്ളൂവന്‍സര്‍ (ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുന്ന വ്യക്തി) ആയ ഉര്‍ഫി ജാവേദിനെതിരെ നടപടിയെടുക്കണമെന്നതായിരുന്നു ചിത്രാവാഗിന്റെ പരാതി. ഇവരുടെ വേഷങ്ങള്‍ ഭാരതീയ സംസ്കാരത്തിനും മഹാരാഷ്‌ട്രക്കാരുടെ സംസ്കാരത്തിനും എതിരാണെന്നും ചിത്രാവാഗ് ആരോപിച്ചു.  

ജനവരി 14 ശനിയാഴ്ച പൊലീസ് ഉര്‍ഫി ജാവേദിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉര്‍ഫി ജാവേദിനെതിരെ ചിത്രാവാഗ് ട്വിറ്ററില്‍ കുറിച്ചു: ” തെരുവിലൂടെ അര്‍ധനഗ്നയായി സ്ത്രീകള്‍ നടക്കുന്നു. എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇതിനെതിരെ നടപടി എടുക്കാത്തത് ഈ പ്രതിഷേധം ഉര്‍ഫിക്കെതിരല്ല. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമില്ലാതെ നടക്കുക എന്ന മനോഭാവത്തിനെതിരെയാണ്. അതെ…വനിതാ കമ്മീഷന്‍ എന്തെങ്കിലും ചെയ്യുമോ ഇല്ലയോ?”.  

ഈയിടെ ഷാരൂഖ്ഖാന്‍- ദീപിക പദുക്കോണ്‍ വിവാദ സിനിമയായ പത്താന് പിന്തുണ പ്രഖ്യാപിച്ച് ഉര്‍ഫി ജാവേദ് രംഗത്ത് വന്നിരുന്നതും വിവാദമായിരുന്നു.  

Tags: സെക്സി വേഷങ്ങള്‍;സമുഹമാധ്യമങ്ങളില്‍ ഇന്‍ഫ്ളൂവന്‍സര്‍bjpcomplaintമഹാരാഷ്ട്രപോലീസ്ബിജെപി നേതാവ്വനിതാ കമ്മിഷന്‍ചിത്ര വാഗ്ഉര്‍ഫി ജാവേദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.