Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 01:28 pm IST
inKerala

കൊച്ചി : നാസിക് ടിസിഎസിലെ മതപരിവർത്തന വിഷയത്തിൽ ശക്തമായി പ്രതികരിച്ച് മുൻ പൊലീസ് മേധാവി ഡോ. ടി പി സെൻ കുമാർ. ഉത്തരേന്ത്യയിൽ ഏതേലും ബിജെപി നേതാവ് കാരണം ഒരാൾക്ക് പനി വന്നാൽ പോലും മുണ്ടും മടക്കി കുത്തി പ്രക്ഷോഭം നടത്തുന്നവർ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തതെന്നാണ് സെൻ കുമാറിന്റെ ചോദ്യം.

കാശ്മീർ വിഘടനവാദികളെയും , ഗാസയ്‌ക്കും , ഇറാൻ ഭരണാധികാരികളെയും , അജ്മൽ കസബിനെയും , ബിൻ ലാദനെയുമൊക്കെ പിന്തുണയ്ച്ചും , കേരള സ്റ്റോറി സിനിമയെയും ദേശീയതയെയും പ്രധാനമന്ത്രിയെയും ബിജെപിയെയും എതിർത്തും പുട്ടിന് പീര പോലെ പോസ്റ്റിട്ട എത്ര മുസ്ലിം സുഹൃത്തുക്കൾ ഈ വിഷയത്തിൽ ഇരകൾക്കുവേണ്ടി നിലകൊണ്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.കേസിലെ പ്രതിയായ നിദാഖാൻ ഇപ്പോൾ ഒളിവിലാണ്. മിക്കവാറും ഇവൾ കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത. ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോയെന്നും സെൻ കുമാർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

 

നാസിക്കിലെ ടിസിഎസ് വിഷയത്തിൽ എനിക്ക് ചിലത് പറയാനുണ്ട്..
1. ആദ്യമായി ഫെമിനിസ്റ്റുകളോടാണ് , ഇത്രയും ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾക്കും വിധേയരായ പെൺകുട്ടിക്കുകളെ നിങ്ങൾക്ക് പിന്തുണയ്‌ക്കണ്ടേ ? സെലിബ്രിറ്റി അല്ലാത്തതുകൊണ്ട് മാത്രമല്ല നിങ്ങൾ പ്രതിയ്‌ക്കരിക്കാത്ത എന്ന് എല്ലാവര്ക്കും അറിയാം…
2. അടുത്തതായി സാംസ്‌കാരിക “നായ ” കൾ. ഉത്തരേന്ത്യയിൽ ഏതേലും ബിജെപി നേതാവ് കാരണം ഒരാൾക്ക് പനി വന്നാൽ പോലും മുണ്ടും മടക്കി കുത്തി പ്രക്ഷോഭം നടത്തുന്ന നിങ്ങൾ , എന്തേ ഈ വിഷയത്തിൽ ഇതുവരെ ഒരു പ്രതികരണവും കണ്ടില്ല ?
3. ഇനി എനിക്ക് പറയാനുള്ളത് ഇവിടുത്തെ മതേതരത്വം പറയുന്ന വിവരദോഷി ഹിന്ദുക്കളോടാണ്. നിങ്ങളുടെ എത്ര മുസ്ലിം സുഹൃത്തുക്കൾ ടിസിഎസ് വിഷയത്തിൽ ഇരകൾക്കൊപ്പം നിന്ന് പ്രതികളെ എതിർത്ത് പോസ്റ്റ് ഇട്ടു ? 0 ആയിരിക്കും ഉത്തരം.
കാശ്മീർ വിഘടനവാദികളെയും , ഗാസയ്‌ക്കും , ഇറാൻ ഭരണാധികാരികളെയും , അജ്മൽ കസബിനെയും , ബിൻ ലാദനെയുമൊക്കെ പിന്തുണയ്ച്ചും , കേരള സ്റ്റോറി സിനിമയെയും ദേശീയതയെയും പ്രധാനമന്ത്രിയെയും ബിജെപിയെയും എതിർത്തും പുട്ടിന് പീര പോലെ പോസ്റ്റിട്ട നിങ്ങളുടെ എത്ര മുസ്ലിം സുഹൃത്തുക്കൾ ഈ വിഷയത്തിൽ ഇരകൾക്കുവേണ്ടി നിലകൊണ്ടു ? സ്വയം ആലോചിച്ചു വിലയിരുത്തുക.
4. അവസാനമായി എനിക്ക് പറയാനുള്ളത് ഇവിടുത്തെ നല്ലവരായ മുസ്ലിം സമൂഹത്തോടാണ്. നിങ്ങൾ ഇത്തരം വിഷയങ്ങളിൽ പാലിക്കുന്ന അതി ഗാഢമായ മൗനം. അത് നിങ്ങളുടെ തലയ്‌ക്ക് മുകളിൽ തൂങ്ങുന്ന വാളാണ് എന്ന് മനസിലാക്കുക. കാരണം നിങ്ങളുടെ മൗനം പലരും സമ്മതമായി വ്യാഖ്യാനിക്കാറുണ്ട്. ഒരു തെറ്റും ചെയ്യാത്ത നിങ്ങളെ പലരും സംശയത്തോടെ നോക്കുന്ന സാഹചര്യത്തിന് ഉത്തരവാദി നിങ്ങൾ തന്നെയാണ്. അതുകൊണ്ട് തീവ്രവാദത്തിനും ഇത്തരം ജിഹാദി പ്രവർത്തനങ്ങൾക്കു ശക്തമായി പ്രതികരിച്ചു മുന്നോട്ട് വരുക. നിങ്ങളുടെ ഒപ്പംനിൽക്കാൻ ഒരു രാജ്യം തന്നെ കൂടെയുണ്ടാവും.
ഇത് ഒരു നാസിക്കിലെ ടിസിഎസ്സിൽ മാത്രം ഒതുങ്ങുന്ന ഒരു നെറ്റ്‌വർക്ക് അല്ല. “പിടിച്ചതിലും വലുതാണ് മാളത്തിലുള്ളത് ” എന്ന് പറഞ്ഞ പോലെ ഇത് ഒരു അന്തരാഷ്‌ട്ര നെക്സസിലേക്ക് വിരൽ ചൂണ്ടും. ഇരകൾ 99 ശതമാനവും ഹിന്ദു പെൺകുട്ടികൾ. എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത് – ” നിങ്ങളുടെ കുട്ടികളെ സനാതന ധർമ്മത്തിന്റെ മഹത്വം ചെറുപ്പം മുതലേ പഠിപ്പിക്കുക. ദേശീയതയും നമ്മുടെ സംസ്കാരവും അവരെ ഇത്തരം ജിഹാദികളുടെ കെണിയിൽ പെടുന്നതിൽ നിന്നും തടയും. സ്വന്തം ധർമ്മത്തെ വിമർശിച്ചു അവരെ കെണിയിൽ പെടുത്താൻ നടക്കുന്നവരെ എങ്ങനെ നേരിടണം എന്നുള്ള മാർഗ്ഗങ്ങൾ പഠിപ്പിക്കുക. എന്ത് അവശ്യ ഘട്ടത്തിലും അവർക്ക് നിങ്ങൾ കൂടെയുണ്ടാവും എന്നുള്ള വിശ്വാസം വളർത്തിയെടുക്കുക. ജാഗ്രത പാലിക്കാൻ പഠിപ്പിക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങളുടെയൊക്കെ സ്വയം വിലയിരുത്തലിന് വേണ്ടി വിട്ടിരിക്കുന്നു.
ചുവടെ നൽകിയ ചിത്രം ആണ് ടിസിഎസ്സിലെ എച് ആർ മാനേജർ നിദ ഖാൻ.സുഡാപ്പികളുടെ പുതിയ പെൺ സിംഹം. പ്രത്യേകിച്ച് ഇനി ഇവരെപ്പറ്റി എന്തെങ്കിലും ഞാൻ വിശദീകരിക്കണം എന്ന് തോന്നുന്നില്ല. കക്ഷി ഇപ്പോൾ ഒളിവിലാണ്. മിക്കവാറും ഇവൾ കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത. ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ! എന്തേലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിവരം അറിയിക്കുക.
022 22822631 /22026636 /22026680 / 22026566

Tags: sen kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

Kerala

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.