Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിന്റെ സ്വാധീനത്തില്‍ പെട്ട് പാകിസ്ഥാനില്‍ വീടുവിട്ടിറങ്ങി രണ്ട് പെണ്‍കുട്ടികള്‍; കൊറിയയിലേക്ക് പോകുന്നതിനിടെ പിടിച്ചു

ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് ടീനേജ് തലമുറയെ കീഴടക്കുകയാണ്. പുതിയ തലമുറയുടെ പഠനത്തെ ബാധിക്കും വിധം ബിടിഎസ് മാറിയിരിക്കുന്നു. ഇപ്പോള്‍ ഈ ബാന്‍റിനെ ഒരു നോക്കുകാണാന്‍ വീട് വിട്ട് കൊറിയയിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ യാത്രയായ സംഭവം വാര്‍ത്തയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2023, 04:25 pm IST
inWorld

ഇസ്ലാമാബാദ്: ലോക പ്രശസ്ത കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് ടീനേജ് തലമുറയെ കീഴടക്കുകയാണ്. പുതിയ തലമുറയുടെ പഠനത്തെ ബാധിക്കും വിധം ബിടിഎസ് മാറിയിരിക്കുന്നു. ഇപ്പോള്‍ ഈ ബാന്‍റിനെ ഒരു നോക്കുകാണാന്‍ വീട് വിട്ട് കൊറിയയിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ യാത്രയായ സംഭവം വാര്‍ത്തയായിരിക്കുകയാണ്.  

പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കറാച്ചി കൊരങ്ങി പ്രദേശത്ത് നിന്നും 13ഉം 14ഉം വയസ്സ് പ്രായമുള്ള രണ്ടു പെൺകുട്ടികളെ കാണാതായി.  

കൊറിയയിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ രണ്ടു പെണ്‍കുട്ടികളെ പിന്നീട് കറാച്ചിയില്‍ ട്രെയിനില്‍ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ ബിടിഎസിനെ കാണാൻ നാടുവിട്ടതെന്ന് പറഞ്ഞത്.കൊറിയൻ ബോയ് ബാൻഡിന്റെ കടുത്ത ആരാധകരാണ് പെൺകുട്ടികൾ.  

ദക്ഷിണ കൊറിയയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ദക്ഷിണ കൊറിയയിലേക്ക് പോകാൻ പദ്ധതിയിടുന്നത് വെളിപ്പെടുത്തുന്ന ഡയറി പെൺകുട്ടികളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇവരെ സഹായിക്കാന്‍ ഒരു തയ്യാറായി ഒരു സുഹൃത്തും ഉണ്ടായിരുന്നു.  സുഹൃത്തിനെയും പൊലീസ് പിടികൂടി.  

Tags: കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസിന്‍റെബിടിഎസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊറിയയുടെ ബിടിഎസിനെയും പിന്തള്ളി ഇന്ത്യയുടെ അല്‍ക്ക യാഗ്നിക്; 2022ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് അല്‍ക്ക യാഗ്നിക്കിന്റെ ഗാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.