Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റൂട്ട് മാപ്പിന് ശേഷം പുതിയ ചിത്രവുമായി സൂരജ് സുകുമാര്‍ നായര്‍; ഇത്തവണ അല്‍പ്പം വലുതെന്ന് സംവിധായകന്‍

ഡിസംബര്‍ 24നു ആയിരുന്നു സൂരജ് സംവിധാനം ചെയ്ത റൂട്ട് മാപ്പ് സൈന പ്ലെയിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് വന്‍ സപ്പോര്‍ട്ടാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ആണ് സൂരജ് തന്നെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു പറയുന്നത്. ഇതൊരു ഔദ്യോഗിക അറിയിപ്പും കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 04:25 pm IST
inEntertainment

കൊറോണ പ്രമേയമാക്കി സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം റൂട്ട് മാപ്പ് പ്രേക്ഷക പ്രീതി നേടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂരജ് സുകുമാര്‍ നായര്‍. നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ചെയ്ത് ശ്രദ്ധേയനായ സംവിധായകന്‍ ആണ് സൂരജ് സുകുമാര്‍ നായര്‍.

ഡിസംബര്‍ 24നു ആയിരുന്നു സൂരജ് സംവിധാനം ചെയ്ത റൂട്ട് മാപ്പ് സൈന പ്ലെയിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് വന്‍ സപ്പോര്‍ട്ടാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ആണ് സൂരജ് തന്നെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞു പറയുന്നത്. ഇതൊരു ഔദ്യോഗിക അറിയിപ്പും കൂടിയാണ്.

‘റൂട്ട് മാപ്പ് എന്നത് എന്റെ ഒരു കോവിഡ്കാല വാംഅപ്പ് ആയിരുന്നു. ഇനി വരാന്‍ പോകുന്നതാണ് ഞാന്‍ സ്വപ്നം കണ്ട സിനിമ. Something makes a boom സൂരജ് പറയുന്നു. കോവിഡ് കാലത്ത് എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞ് നിശബ്ദമായിരുന്ന സമയത്ത് കുറച്ച് സിനിമ സ്‌നേഹികളും പ്രവര്‍ത്തകരും കൂടി ഒത്തൊരുമിച്ച് ചെയ്ത് സിനിമയാണ് റൂട്ട്മാപ്പ്.

കോവിഡിന് തൊട്ടുമുമ്പ് പൂജ കഴിഞ്ഞ ബി നിലവറയും ഷാര്‍ജ പള്ളിയും എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ലോക്ഡൗണ്‍ കാരണം അനിശ്ചിത  കാലത്തേക്ക് നീങ്ങിയ സമയത്താണ് ഒരു അക്കാഡമിക്ക് പ്രോജക്ട് എന്നോ പരീക്ഷണമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ചിത്രവുമായി ഇറങ്ങിയത്.  ഈ സിനിമയിലൂടെ കുറച്ച് നല്ല പ്രതിഭകളെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് സൂരജ് സമര്‍പ്പിച്ചത്.

പുതുമുഖങ്ങളായ സിന്‍സീര്‍ ദീപക്ക് ദിലീപ്, സജീര്‍, ഗോപു കിരണ്‍ പൂജിത എന്നിവര്‍ക്കൊക്കെ അകമ്പടിയായി വന്നത്  അസാധ്യമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച ഷാജു ശ്രീധര്‍, ആനന്ദ മന്മധന്‍ സുനില്‍ സുഗത തുടങ്ങിയവരായിരുന്നു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തന്റെ പുതിയ സിനിമയുടെ തിരക്കഥരചനയിലാണ് സൂരജ് ഇപ്പോള്‍. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്ന് സൂരജ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.