Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

തിയറ്ററുകളില്‍ തരംഗമാകാന്‍ ഹനുമാന്‍ എത്തുന്നു

ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോയുടെ കഥ എന്ന തലക്കെട്ടോടെയാണ് ഹനുമാന്‍ എന്ന ചിത്രം പരിചയപ്പെടുത്തുന്നത്.ആഞ്ജനാദ്രി എന്ന കാല്‍പനിക പ്രദേശത്താണ് കഥ നടക്കുന്നത്. അവിടെ ജീവിക്കുന്ന നായകന് ഹനുമാന്റെ ശക്തി ലഭിക്കുന്നു. അയാള്‍ ആഞ്ജനാദ്രിക്ക് വേണ്ടി യുദ്ധം ചെയ്യുന്നതാണ് കഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 08:45 pm IST
inNew Release

മഹത്തായ ഭാരതീയ സംസ്കാരത്തിലെ ഇതിഹാസനായകനായ ഹനുമാന്‍ തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്നു. ഇന്ത്യയൊട്ടുക്കും ഇന്ത്യയ്‌ക്കു പുറത്തുമുള്ള ചലച്ചിത്രപ്രേമികള്‍ക്ക് ഒരു ബ്രഹ്മാണ്ഡ അനുഭവം നല്‍കുകയാണ് ഹനുമാന്റെ ലക്ഷ്യം.  

പ്രമുഖ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് വര്‍മ്മ ഹനുമാനെ അനശ്വരമാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസം മുന്‍പ് ഇറങ്ങിയ ടീസറിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. “ആഴമറിയാത്ത സമുദ്രത്തിനടിയില്‍  ശക്തി കിടക്കുന്നു. ആകാശത്തിലെ രത്നത്തിനുള്ളില്‍ ഹനുമാന്‍ കുടികൊള്ളൂന്നു. ആ ശക്തിയായുള്ള അനന്തമായ കാത്തിരിപ്പ് അവസാനിക്കുന്നു”- ഇങ്ങിനെ പോകുന്നു വിശദീകരണം.  ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോയുടെ കഥ എന്ന തലക്കെട്ടോടെയാണ് ഹനുമാന്‍ എന്ന ചിത്രം പരിചയപ്പെടുത്തുന്നത്.

ആഞ്ജനാദ്രി എന്ന കാല്‍പനിക പ്രദേശത്താണ് കഥ നടക്കുന്നത്. അവിടെ ജീവിക്കുന്ന നായകന് ഹനുമാന്റെ ശക്തി ലഭിക്കുന്നു. അയാള്‍ ആഞ്ജനാദ്രിക്ക് വേണ്ടി യുദ്ധം ചെയ്യുന്നതാണ് കഥ.  

കാന്താര, ആര്‍ആര്‍ആര്‍, കെജിഎഫ് എന്നീ മാതൃകയില്‍ പ്രേക്ഷകഹൃദയം കവരുകയാണ് ലക്ഷ്യം.  ഹനുമാന്‍ എന്ന  ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ഹിന്ദി ഉള്‍പ്പെടെ  തമിഴ്, മലയാളം, കന്നട, മറാത്തി, ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, കൊറിയന്‍, ജപ്പാനീസ് ഭാഷകളിലും ഇറങ്ങും.  

തേജ സജ്ജയാണ് ഹനുമാനായി എത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രൈംഷോ എന്‍റര്‍ടെയ്ന്‍റ്മെന്‍റ് ബാനറില്‍ കെ.നിരഞ്ജന്‍ റെഡ്ഡിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദശാരദി ശിവേന്ദരയാണ് ഛായാഗ്രഹകന്‍. മൂന്ന് യുവപ്രതിഭകളായ ഗൗരഹാരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ്, മലയാളം, തമിഴ് ഭാഷകളിലാകും ചിത്രം ആദ്യം തിയറ്ററുകളില്‍ എത്തുക.

……

Tags: ഹനുമാന്‍theatreതെലുങ്ക് സിനിമാതേജ സജ്ജപ്രശാന്ത് വര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ഈ മാസം 21ന് സൂചനാ സമരം നടത്താന്‍ സിനിമാ സംഘടനകള്‍

Kerala

കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അമിത അളവില്‍ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.