Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഴയിടത്തെ വേട്ടയാടല്‍ തുടര്‍ന്ന് അരുണ്‍കുമാര്‍; പഴയിടം പോയി മറ്റൊരാള്‍ വന്നാലും മെനു വെജ് എങ്കില്‍ ചോദ്യം ആവര്‍ത്തിക്കുമെന്ന് അരുണ്‍

തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സ്കൂള്‍ കലോത്സവത്തില്‍ ഇനി പഴയിടം പോയി മറ്റൊരാള്‍ വന്നാലും വെജ് മെനുവെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്ന് ഡോ. അരുണ്‍ കുമാര്‍. തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. അരുണ്‍കുമാറിന്റെ ഈ വെല്ലുവിളി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 06:28 pm IST
in Kerala

തിരുവനന്തപുരം: തന്റെ നിലപാടില്‍ മാറ്റമില്ലെന്നും സ്കൂള്‍ കലോത്സവത്തില്‍ ഇനി പഴയിടം പോയി മറ്റൊരാള്‍ വന്നാലും വെജ് മെനുവെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്ന് ഡോ. അരുണ്‍ കുമാര്‍. തന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡോ. അരുണ്‍കുമാറിന്റെ ഈ വെല്ലുവിളി.  

കഴിഞ്ഞ ദിവസം സ്കൂള്‍ കലോത്സവത്തില്‍ കോയിക്കോടന്‍ രുചി(നോണ്‍വെജ് ഭക്ഷണം) വേണമെന്ന അരുണ്‍കുമാറിന്റെ അഭിപ്രായത്തെ ട്വന്‍റി ഫോര്‍ ന്യൂസിന്റെ ശ്രീകണ്ഠന്‍ നായര്‍ തള്ളിക്കളഞ്ഞിരുന്നു.  വിവാദങ്ങള്‍ വന്നതോടെ താന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പാചകം അവസാനിപ്പിക്കുകയാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുറ്റബോധത്തോടെ ശ്രീകണ്ഠന്‍ നായര്‍ മാപ്പപേക്ഷിച്ച് രംഗത്തെത്തിയത്.. അരുണിന്‍റേത് 24 ചാനലിന്റെ അഭിപ്രായമല്ലെന്നും അരുണിന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നുവെന്നും  ഈ വിവാദത്തില്‍ പഴയിടത്തെ പിന്തുണയ്‌ക്കുന്നുവെന്നുമാണ് ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെട്ടത്.

ഇതോടെ ആറിത്തണുക്കുമെന്ന് കരുതിയ വിവാദം വീണ്ടും കുത്തിപ്പൊക്കുകയാണ് അരുണ്‍ കുമാര്‍. “16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.” – അരുണ്‍കുമാര്‍ പറയുന്നു.  

കലോത്സവവേദിയിലെ പാചകപ്പണിയില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവന കേരളമൊട്ടാകെ വേദന പരത്തിയിരുന്നു. ഇതോടെ മന്ത്രി വി. ശിവന്‍കുട്ടിയും സിപിഎം നേതാവ് ജയരാജനും പഴയിടത്തെ വേദനിപ്പിച്ചതിലുള്ള മനോവിഷമം തുറന്ന് പ്രകടിപ്പിച്ചിരുന്നു. ഇതിലൂടെ പഴയിടം ഒരു മനംമാറ്റത്തിന് ഒരുങ്ങിയേക്കുമെന്ന സൂചന ഉണരുന്നതിനിടയിലാണ് വീണ്ടും അരുണ്‍കുമാര്‍ നോണ്‍വെജ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്. 

സവര്‍ണ്ണന്‍ ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധി കലര്‍ത്താതിരിക്കുമ്പോഴാണ് നവോത്ഥാനം വിജയിക്കുന്നതെന്നും അരുണ്‍കുമാര്‍ ജനവരി നാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. 

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 പ്രിയപ്പെട്ട പഴയിടം,  

അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു.  വെജിറ്റേറിയൻ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു.നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും  ടെൻഡർ കൊടുക്കണം. അതൊരു ‘ബ്രാൻഡിംഗ് ‘ ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.

ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്.  കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ  ( പിയർ ബോർദ്രുന്റെ ഭാഷയിൽ doxa, ഗ്രാംഷിയുടെ ഭാഷയിൽ  സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്‌മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി.

വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.  

NB : മുന്നു വർഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികൾ അവർക്കാഗ്രഹമുള്ളിടത്തോളം നോൺ വെജ് ആയി  തുടരും, ഞാനും.

Tags: 'മൊഴി'മൊട്ട അരുണ്‍Arunkumar24 newssreekandan nairMenupazhayidom mohananപഴയിടം മോഹനന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

India

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

Kerala

ശബരിമല: കേരളീയ സദ്യയില്‍ നിര്‍ണ്ണായകമാവുക ഇതര സംസ്ഥാനങ്ങളുടെ അഭിപ്രായം, ചൊവ്വ മുതൽ സദ്യ വിളമ്പും

Entertainment

ആ നടി ശ്രീകണ്ഠൻ നായരോട് കാണിച്ചത് നെറികേട്’; ആലപ്പി അഷ്റഫ്

പുതിയ വാര്‍ത്തകള്‍

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.