Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് അസദുദ്ദീന്‍ ഒവൈസി

ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന മറുപടിയുമായാണ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 04:03 pm IST
in Kerala

ന്യൂദല്‍ഹി: ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം മുസ്ലിങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ വര്‍ഗ്ഗീയവല്‍ക്കരിച്ച്അസദുദ്ദീന്‍ ഒവൈസി. സമുദായ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള പോംവഴി എന്ന നിലയില്‍ പറഞ്ഞ മോഹന്‍ ഭാഗവതിന്റെ വാക്കുകളെ വളച്ചൊടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന മറുപടിയുമായാണ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരിക്കുന്നത്.  

ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനും അവരുടെ വിശ്വാസം പിന്തുടരാനും ആരുടെയും അനുവാദം ആവശ്യമില്ലെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ വിമര്‍ശനം. വാസ്തവത്തില്‍ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.  

മുസ്ലിങ്ങള്‍ ഇവിടെ അവരുടെ വിശ്വാസത്തെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ട ഗതികേടില്ലെന്നും നാഗ്പൂരിലെ (ആര്‍എസ്എസ് ആസ്ഥാനം) ബ്രഹ്മചാരികളുടെ സംഘത്തെ സന്തോഷിപ്പിച്ച് ജീവിക്കേണ്ട കാര്യമില്ലെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിക്കുന്നു.  

മോഹന്‍ ഭാഗവത് പറഞ്ഞതെന്ത്?

ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ അഭിമുഖത്തിലാണ് മുസ്ലിങ്ങള്‍  ആധിപത്യത്തിന്‍റേതായ ശബ്ദമുഖരിതമായ വാചാടോപം ഉപേക്ഷിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. ഹിന്ദുക്കളോടൊത്ത് ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ ഒരു ഉന്നത വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. അതായത്, ഹിന്ദുക്കളുമൊത്ത് സമരസപ്പെട്ട് ജീവിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാവണമെന്നും മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമുള്ള ഐക്യത്തിന്റെ സന്ദേശമാണ് മോഹന്‍ ഭാഗവത് പറയാന്‍ ശ്രമിച്ചത്.  

പണ്ട് ഞങ്ങള്‍ ഭരിച്ച മണ്ണാണിത്. ഇനിയും ഇവിടെ ഭരിയ്‌ക്കുമെന്നും ഞങ്ങള്‍ മറ്റുള്ളവരേക്കാള്‍  ഉന്നതപദവിയില്‍ ഇരിക്കുന്ന വംശമാണെന്നുമുള്ള കാഴ്ചപ്പാട് മുസ്ലിങ്ങള്‍ ഉപേക്ഷിക്കണം എന്നും മോഹന്‍ ഭാഗവത് പറഞ്ഞത് ശാന്തിയുടെയും സമാധാനത്തിന്റെയും സാമൂഹ്യാന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയാണ്.  പക്ഷെ ഇതിനെ വളച്ചൊടിച്ച്, ഇത് മുസ്ലിങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് പ്രശ്നം ആളിക്കത്തിക്കാനാണ് അസദുദ്ദീന്‍ ഒവൈസി ശ്രമിക്കുന്നത്. 

Tags: എഐഎംഐഎം (ഇന്‍ക്വിലാബ്)ആര്‍എസ്എസ്മുസ്ലിങ്ങള്‍മോഹന്‍ ഭാഗവത്അസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംനാഗ്പൂര്‍ഒവൈസിനാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനമന്ദിരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.