Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി സ്ഥാനത്ത് ഇനി പെരുവനം കുട്ടന്‍ മാരാരില്ല; പകരം വരുന്നത് കിഴക്കൂട്ട് അനിയന്‍ മാരാര്‍

ദേവസ്വം പട്ടികയില്‍ ഉള്‍പ്പെടാത്ത മകനെ കഴിഞ്ഞ ദിവസം നടന്ന രാത്രിമേളത്തില്‍ മുന്‍നിരയില്‍ നിര്‍ത്തിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു. മകനെ പിന്നിലെ നിരയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ പെരുവനം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതാണ് പെട്ടന്ന് പെരുവനത്തെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 08:48 am IST
inKerala

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് ഇത്തവണ പെരുവനം കുട്ടന്‍ മാരാര്‍ ഉണ്ടാകില്ല. പകരം വരുന്നത് കിഴക്കൂട്ട് അനിയന്‍ മാരാര്‍. പുതിയ പ്രമാണി വരുന്നതോടെ പെരുവനത്തിന്റെ 24 വര്‍ഷം നീണ്ട മേള പ്രമാണിത്തത്തിനാണ് വിരാമമാകുന്നത്. അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. എന്നാല്‍, ബോര്‍ഡുമായി പെരുവനം കുറച്ചുനാളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. ദേവസ്വം പട്ടികയില്‍ ഉള്‍പ്പെടാത്ത മകനെ കഴിഞ്ഞ ദിവസം നടന്ന രാത്രിമേളത്തില്‍ മുന്‍നിരയില്‍ നിര്‍ത്തിയത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു. മകനെ പിന്നിലെ നിരയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ പെരുവനം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതാണ് പെട്ടന്ന് പെരുവനത്തെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

കലാകാരന്മാര്‍ക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നല്‍കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് 78 വയസ്സായ കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് പ്രമാണി സ്ഥാനത്ത് അവസരം നല്‍കാന്‍ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിയത്. ഇലഞ്ഞിത്തറ മേളത്തിന് പുറമെ കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങള്‍ക്കും മേള പ്രമാണിയാണ് പെരുവനം കുട്ടന്‍ മാരാര്‍. ഭാരത സര്‍ക്കാര്‍ 2011ല്‍ പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.  

കിഴക്കൂട്ട് അനിയന്‍ മാരാര്‍ 1961 മുതല്‍ പൂരത്തിനുണ്ട്. അതായത് ഏകദേശം നാല്‍പ്പത് വര്‍ഷമായി അദ്ദേഹം പൂരമേളത്തില്‍ പങ്കാളിയാണ്. 2005ലെ പാറമേക്കാവിന്റെ പകല്‍പ്പൂരത്തിനും 2012ലെ തിരുവമ്പാടിയുടെ പകല്‍പ്പൂരത്തിനും അദ്ദേഹം പ്രമാണിയായിരുന്നു. തന്റെ പതിനേഴാം വയസിലാണ് അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന്റെ മുന്‍നിരയല്‍ കൊട്ടിത്തുടങ്ങിയത്.

Tags: തൃശൂര്‍ പൂരംPeruvanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

Kerala

വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ലേസര്‍ ഷോ ഓണം മുതല്‍

വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം (ഇടത്ത്) വടക്കുന്നാഥ ക്ഷേത്രം (വലത്ത്)
Kerala

തൃശൂര്‍ പുരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേ ഗോപുരനടയും മുഖംമിനുക്കും; പുരാവസ്തുവകുപ്പിന്റെ അനുമതിയായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.