Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

രജനീകാന്ത് ചിത്രമായ ജയിലറില്‍ അധോലോനായകനായി മോഹന്‍ലാലും; സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തപങ്ക് വെച്ച് സണ്‍ പിക്ചേഴ്സ്

രണ്ട് താരാരാധകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ സംഗമത്തിന് ഇപ്പോഴിതാ ജയിലര്‍ എന്ന ചിത്രം സാക്ഷിയാകുന്നു. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ജയിലര്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ്. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ ഒരു ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 08:09 pm IST
inNew Release

ചെന്നൈ: 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന സിനിമ സൂപ്പര്‍ താരങ്ങളായ രജനീകാന്തും  മമ്മൂട്ടിയും ഒന്നിച്ച ചിത്രമായതിനാല്‍ ഇറങ്ങുമ്പോള്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അത് സൂപ്പര്‍ ഹിറ്റായും മാറി. മോഹന്‍ലാലും കമല്‍ഹാസനും ഒന്നിച്ച സിനിമയാണ് മണിരത്നത്തിന്റെ ‘ഇരുവര്‍’. അത് സൂപ്പര്‍ ഹിറ്റായിരുന്നു. മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ലയും സൂപ്പര്‍ ഹിറ്റായിരുന്നു. പക്ഷെ ഇതുവരെയും മോഹന്‍ലാലിന് രജനീകാന്തുമായി ഒന്നിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. രണ്ട് താരാരാധകര്‍ കാത്തിരുന്ന സൂപ്പര്‍ സ്റ്റാര്‍ സംഗമത്തിന് ഇപ്പോഴിതാ ജയിലര്‍ എന്ന ചിത്രം സാക്ഷിയാകുന്നു.  

മോഹന്‍ലാലും രജനീകാന്തും ആദ്യമായി ജയിലര്‍ എന്ന ചിത്രത്തില്‍ ഒന്നിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ്. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ ഒരു ചിത്രത്തോടൊപ്പമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. 

സ്റ്റൈലിഷ് ​ഗെറ്റപ്പിലാണ് മോഹല്‍ലാല്‍. മഞ്ഞനിറത്തില്‍ പ്രിന്‍റുകളുള്ള അരക്കയ്യന്‍ ഷര്‍ട്ടും  ​ഗ്ലാസും കയ്യില്‍ ഒരു ഇടിവളയും മോതിരവിരലില്‍ ഒരു ഇടിയന്‍ മോതിരവും ധരിച്ച മോഹന്‍ലാല്‍ തീര്‍ച്ചയായും ആണത്തമുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. ഒരു അധോലോകനായകനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് അറിയുന്നു. മുഴുനീള റോളല്ല, പക്ഷെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന അതിഥി വേഷമാണ് മോഹന്‍ലാലിനെന്ന് ചില വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോ​ഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല.

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കുന്ന സിനിമയാണ് ജയിലര്‍.  

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു ദേശീയചിത്രമായി റിലീസ് ചെയ്യുകയാണ് ലക്ഷ്യം.  

അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  

അണ്ണാത്തെയ്‌ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണിന്‍റേതാണ്.  

അരങ്ങേറ്റ ചിത്രമായ നയന്‍താര ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍.  ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു മറ്റൊരു ചിത്രം. . അതേസമയം പിന്നാലെ വലിയ പ്രതീക്ഷയുമായെത്തിയ, വിജയ് നായകനായെത്തിയ ബീസ്റ്റ് പൊട്ടി. ജയിലറിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ്  നെല്‍സന്റെ ലക്ഷ്യം. 

Tags: രജനികാന്ത്tamil movieമോഹന്‍ലാല്‍രജനീകാന്ത്തമിഴ് സിനിമജയിലറിസണ്‍ പിക്ചേഴ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

Entertainment

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പുതിയ വാര്‍ത്തകള്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.