Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തിന്റെ തനിമ വീണ്ടെടുക്കാന്‍…’സ്വച്ഛകേരളം’ ശുചീകരണ പരിപാടി ഇന്ന്

കേരളം നമ്പര്‍ 1 എന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് ജീവിതത്തില്‍ പകര്‍ത്തണം എന്ന സന്ദേശമാണ് സേവാഭാരതി 'സ്വച്ഛകേരളം' പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വ്യക്തിശുചിത്വം, കുടുംബശുചിത്വം, പരിസര ശുചിത്വം ഇത് മൂന്നും വ്യക്തികള്‍ പാലിക്കേണ്ട ധര്‍മമാണെന്നു സേവാഭാരതി വീണ്ടും ഓര്‍മിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 11:31 am IST
inArticle

ഡി. വിജയൻ

വീട് ശുചീകരിക്കുന്നതുപോലെ നാടും ശുചീകരിക്കണമെന്ന ആശയമാണ് 2017ല്‍ ഗുരുവായൂരില്‍ നടന്ന സേവാസംഗമത്തില്‍ സേവാഭാരതി സമാജത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. അത് പാലിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ശുചീകരണ മഹായജ്ഞം സേവാഭാരതി ‘സ്വച്ഛകേരളം’ എന്ന പദ്ധതിയിലൂടെ നടപ്പാക്കി. ഗുരുവായൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളും പൂര്‍ണമായി ശുചീകരിച്ചതിന് അന്നേ ദിവസം ഗുരുവായൂര്‍ നിവാസികള്‍ സാക്ഷിയായി. സേവാഭാരതി കേരളത്തിലുടനീളം നടത്തിയ ഈ പരിപാടിക്ക് ശേഷം പല സ്ഥലങ്ങളിലും ഇത്തരം ശുചീകരണ പ്രവൃത്തി സമൂഹം ഏറ്റെടുത്തു നടപ്പിലാക്കിയത് ഒരു വിജയം തന്നെയായിരുന്നു.

2023 ല്‍ പാലക്കാട് നടക്കാന്‍ പോകുന്ന സേവാസംഗമത്തില്‍ സേവാഭാരതി മുന്നോട്ടുവെക്കുന്ന ആശയമാണ് ‘ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’. അതിന്റെ ഗൃഹസമ്പര്‍ക്കം നടന്നുവരികയാണ്. എന്നിരുന്നാലും 2017 ല്‍ സേവാഭാരതി തുടങ്ങിവെച്ച ‘സ്വച്ഛകേരളം’ 2023 ലും കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജനുവരി 28, 29 തിയതികളിലാണ് സേവാസംഗമം നടക്കുന്നത്. അതിന്റെ മുന്നോടിയായിട്ടാണ് ‘സ്വച്ഛകേരളം’ ശുചീകരണ പരിപാടി ഇന്ന് നടക്കുന്നത്. കേരളത്തില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ 1046 യൂണിറ്റുകള്‍ തിരഞ്ഞെടുത്ത 5000 ല്‍ പരം കേന്ദ്രങ്ങള്‍ ഒരു ലക്ഷത്തിലേറെ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശുചീകരിക്കുന്നു. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

മൂന്നര കോടിയില്‍പരം ജനം വസിക്കുന്ന കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. നാട്ടിന്‍പുറങ്ങള്‍, ഗ്രാമങ്ങള്‍, ഗ്രാമഭംഗി എന്നൊക്കെ പറഞ്ഞിരുന്ന സ്ഥലങ്ങളില്‍ നല്ലൊരു ശതമാനം അര്‍ധനഗരങ്ങള്‍ ആയി രൂപാന്തരപ്പെട്ടു. ഈ വാസസ്ഥലങ്ങളില്‍ വന്നുകൂടുന്ന മാലിന്യങ്ങളുടെ തോത് വളരെ വലുതും അത് നശിപ്പിക്കുന്നതിനുള്ള ഇടങ്ങള്‍ പരിമിതവുമായി. തന്നിമിത്തം നീര്‍ച്ചാലുകള്‍, നദികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ മാലിന്യകേന്ദ്രങ്ങളായി. മാലിന്യം യാതൊരു തത്വദീക്ഷയുമില്ലാതെ വലിച്ചെറിയാനുള്ളതാണ് എന്ന ശീലം സമൂഹം സ്വീകരിച്ചു. അതുമൂലം ഈ സ്ഥലങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്ന കേന്ദ്രങ്ങളായതു കൂടാതെ അണുക്കള്‍ പെരുകി പുതിയതരം രോഗങ്ങള്‍ പരത്തുന്ന ഉറവിടങ്ങളായി. പനി പിടിക്കുമ്പോള്‍ പക്ഷികളുടെയും ജന്തുക്കളുടെയും പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. മലയാളക്കര മരുന്ന് കമ്പനികളുടെ വിപണന കേന്ദ്രങ്ങളായി കോടാനുകോടി വസൂലാക്കിക്കൊണ്ടിരിക്കുന്നു. ആതുരസേവനം ധനസമ്പാദന മാര്‍ഗമായി സ്വീകരിച്ച പുതിയ ആശുപ്രതികളില്‍ ഡോക്ടര്‍മാരുടെ വിലപേശല്‍ മറുവശത്ത്. ജലസ്രോതസുകള്‍ മലീമസമാക്കിയ ശേഷം 2022 അവസാനിച്ചപ്പോള്‍ 258 കോടിയോളം രൂപയുടെ കുപ്പിവെള്ളമാണ് മലയാളികള്‍ കുടിച്ചു ദാഹം ശമിപ്പിച്ചത്.

കേരളം നമ്പര്‍ 1 എന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് ജീവിതത്തില്‍ പകര്‍ത്തണം എന്ന സന്ദേശമാണ് സേവാഭാരതി ‘സ്വച്ഛകേരളം’ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. വ്യക്തിശുചിത്വം, കുടുംബശുചിത്വം, പരിസര ശുചിത്വം ഇത് മൂന്നും വ്യക്തികള്‍ പാലിക്കേണ്ട ധര്‍മമാണെന്നു സേവാഭാരതി വീണ്ടും ഓര്‍മിപ്പിക്കുന്നു. അവരവരുടെ വീട്ടില്‍ തന്നെ മാലിന്യം സംസ്‌കരിച്ചു വളമാക്കിയ ശേഷം അല്‍പ സ്ഥലത്തു പോലും കൃഷി രീതികള്‍ സ്വീകരിക്കാനുള്ള ആശയം നല്‍കുക, ഒപ്പം പരിശീലനവും ഈ പദ്ധതിയുടെ ഭാഗമാണ്. മാലിന്യം സംസ്‌കരിക്കാന്‍ ഇടമില്ലാത്ത ഭവനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ പൊതുഇടങ്ങള്‍ സജ്ജീകരിക്കേണ്ടി വരും. ഇതെല്ലാം പ്രാവര്‍ത്തികമാകണമെങ്കില്‍ ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വര്‍ജിക്കേണ്ടതായി വരും. വിപണിയില്‍ സുലഭമായി പ്ലാസ്റ്റിക് ലഭ്യമാണെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കാതിരിക്കുകയെന്ന പൗരബോധം മാലിന്യസംസ്‌കരണത്തെ സഹായിക്കുന്ന ഘടകമാണ്. ‘സ്വച്ഛകേരളം’ എന്ന സേവാഭാരതിയുടെ ജനകീയ പരിപാടിയിലൂടെ കേരളത്തിന്റെ തനിമ നമുക്ക് വീണ്ടെടുക്കാം.

(ദേശീയ സേവാഭാരതി (കേരളം) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: SevabharathiCleaningSwachha Keralam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.