Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും ഇടതു സര്‍ക്കാരിന് തിരിച്ചടി; യുജിസി മാനദണ്ഡം പാലിച്ചില്ല; മൂന്ന് ലോകോളെജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

യുജിസി മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് മൂന്ന് ലോകോളെജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോകോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2023, 05:17 pm IST
inKerala

തിരുവനന്തപുരം: യുജിസി മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് മൂന്ന്  ലോകോളെജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. തിരുവനന്തപുരം,  തൃശൂര്‍, എറണാകുളം ലോകോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്.  

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിന്‍റേതാണ് ഈ നടപടി. നിയമനങ്ങള്‍ യുജിസി ചട്ടം പാലിച്ചുകൊണ്ടല്ല നടത്തിയതെന്ന് ആരോപിച്ച്  എറണാകുളം ലോ കോളജ് അധ്യാപകന്‍ ഡോ.എസ്.എസ്. ഗിരിധറന്റെ ഹര്‍ജിയിലാണ് ഈ ഉത്തരവ്.  സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാതെയാണ് നിയമനം എന്നാണ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍.  

തിരുവനന്തപരും ലോ കോളെജിലെ ഡോ.ബിജുകുമാര്‍, എറണാകുളം ലോ കോളെജിലെ ‍ഡോ.ബിന്ദു എം നമ്പ്യാര്‍, തൃശൂര്‍ ലോ  കോളെജിലെ ഡോ. വി.ആര്‍. ജയദേവന്‍ എന്നിവരെയാണ് പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത്.  

Tags: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ലോകോളേജ്എറണാകുളംLaw collegeഎറണാകുളം ലോ കോളെജിതിരുവനന്തപരും ലോ കോളെജിതൃശൂര്‍ ലോ കോളെജിഡോ.എസ്.എസ്. ഗിരിധറന്‍റെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമം: പ്രതി പിടിയില്‍

Kerala

പാറശാല സിഎസ്‌ഐ ലോ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് സീനിയേഴ്‌സ്

Kerala

അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു; കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി, അനുനയ നീക്കവുമായി കോളേജ് അധികൃതർ

Kerala

തൃശൂര്‍ ലോ കോളജില്‍ എസ്എഫ്‌ഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

അമ്മയുടെ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.