Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നാസിക്കില്‍ നിന്നും രാമേശ്വരത്തേക്ക് സൈക്കിളില്‍ ആറംഗ സംഘം, 60 കഴിഞ്ഞ ആറ് മഹാരാഷ്‌ട്രകാരുടെ പോരാട്ടം കാര്‍ബണ്‍ വിപത്തിനെതിരെ

നാസിക്കിനടുത്തെ ട്രിബേശ്വരത്ത് നിന്നും ജനുവരി ഒന്നിന് സൈക്കിള്‍ ചവിട്ടി ഇന്നലെ കാഞ്ഞങ്ങാട് എത്തി. 11നകം രാമേശ്വരത്തെത്തി തിരിച്ച് 15ന് നാസിക്കിലേക്ക് മടങ്ങാനാണ് ഇവരുടെ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2023, 02:32 pm IST
inKasargod

കാഞ്ഞങ്ങാട്: മഹരാഷ്‌ട്രയിലെ നാസിക്കില്‍ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് സൈക്കിള്‍ ചവിട്ടുകയാണ് അറുപത് കഴിഞ്ഞ ആറ് മഹാരാഷ്‌ട്രകാര്‍. രാജ്യത്ത് കാര്‍ബണ്‍ വാതകങ്ങളുണ്ടാക്കുന്ന പ്രകൃതി വിപത്തിനെതിരെയാണ് ഇവരുടെ സൈക്കിള്‍ യാത്ര. നാസിക്കിനടുത്തെ ട്രിബേശ്വരത്ത് നിന്നും ജനുവരി ഒന്നിന് സൈക്കിള്‍ ചവിട്ടി ഇന്നലെ കാഞ്ഞങ്ങാട് എത്തി. 11നകം രാമേശ്വരത്തെത്തി തിരിച്ച് 15ന് നാസിക്കിലേക്ക് മടങ്ങാനാണ് ഇവരുടെ തീരുമാനം.  

നേരത്തെ മഹരാഷ്‌ട്ര എക്‌സൈസ് സര്‍വീസിലും പിന്നീട് എസിസി സിമന്റിലും പ്രവര്‍ത്തിച്ച് പരിചയമുള്ള എഴുപത്തിയേഴ് വയസുകരനായ കൃഷാന്ത് ദേശായ്, അനില്‍ വാറദി, രമേശ് ഗോത്ര, മാധവ് റാവു, ചന്ദ്രകാന്ത് നായക്ക്, രവീന്ദ്ര ഗോസ്വായി തുടങ്ങിയ ആറ് പേരാണ് ഇങ്ങനെ പ്രകൃതിക്കായി സൈക്കിള്‍ ചവിട്ടല്‍ യഞ്ജം നടത്തുന്നത്. ഇവരില്‍ രണ്ട് പേര്‍ വീതം സൈക്കിള്‍ ചവിട്ടും ബാക്കി നാലു പേര്‍ വാഹനത്തിലിരിക്കും. ഇത്തരത്തിലാണ് ഇവര്‍ പ്രകൃതിക്കായി സൈക്കിള്‍ ചവിട്ടല്‍ യഞ്ജം നടത്തുന്നത്. 

ഇന്നലെ കാഞ്ഞങ്ങാട് എത്തിയ സംഘം കണ്ണൂരിലേക്ക് യാത്ര തിരിച്ചു. കര്‍ണാടകയിലെ മുരഡേശ്വരം വഴി മംഗ്ലൂരുവില്‍ നിന്നാണ് ഈ സംഘം കാഞ്ഞങ്ങാട് എത്തിയത്. സ്വന്തം ആരോഗ്യവും കൂടാതെ പ്രകൃതി സംരക്ഷണവുമാണ് ഇത്തരത്തിലുള്ള സൈക്കിള്‍ ചവിട്ടലിന് പിന്നിലുള്ളതെന്നാണ് കൃഷാന്ത് ദേശായ് പറയുന്നത്. 

Tags: Rameswaramസൈക്കിള്‍നാസിക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയം നിരസിച്ചതിന് അരുംകൊല; രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

India

ഇന്ത്യയിൽ നിർമ്മിക്കുന്ന ആയുധങ്ങൾ ഭീകരതയുടെ യജമാനന്മാർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി 

India

സ്റ്റാലിന്‍ മോദിയെ അപാനിച്ചു; തമിഴര്‍ക്കായി രാമേശ്വരത്തെ ചൂടിലേക്ക് മോദി വന്നു, സ്റ്റാലി‍ന്‍ ഊട്ടിയിലെ തണുപ്പില്‍ സുഖിച്ചിരുന്നു: അണ്ണാമലൈ

India

ഉദ്ഘാടനത്തിനൊരുങ്ങി പാമ്പന്‍പാലം; പ്രധാനമന്ത്രി രാമേശ്വരത്ത് എത്തും, 550 കോടി ചെലവിൽ നിർമിച്ച പാലത്തിന്റെ നീളം 2.1 കിലോമീറ്റർ

കപ്പലുകള്‍ക്ക് പാലത്തിനുള്ളിലൂടെ കടന്നുപോകാന്‍ വേണ്ടി ഒരുക്കിയ 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍(വലത്ത്) പാമ്പന്‍പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ ഓടുന്നു (ഇടത്ത്)
India

രാമേശ്വരത്തെ പാമ്പന്‍ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയം

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.