Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ തറവാട് വീട് തകര്‍ത്തും കത്തിച്ചും അക്രമിസംഘം; സിപിഎം അല്ലെങ്കില്‍ ആരും വേണ്ടെന്ന് വെല്ലുവിളി

മുന്‍ ത്രിപുരമുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ തറവാട് വീട് തകര്‍ത്തും കത്തിച്ചും അക്രമിസംഘം. അജ്ഞാതസംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ബിപ്ലബ് ദേവിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് നടക്കുന്നതിന് മുന്‍പ് യജ്ഞം നടത്താന്‍ എത്തിയ പുരോഹിതരെയും അക്രമികള്‍ ആക്രമിച്ചു. സിപിഎം അല്ലെങ്കില്‍ ആരും ഇവിടെ വേണ്ടെന്നും അക്രമികള്‍ വെല്ലുവിളിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2023, 08:18 pm IST
inIndia

അഗര്‍ത്തല: മുന്‍ ത്രിപുരമുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ തറവാട് വീട് തകര്‍ത്തും കത്തിച്ചും അക്രമിസംഘം. അജ്ഞാതസംഘമാണ്  ആക്രമണം നടത്തിയതെന്ന് പറയുന്നു. ബിപ്ലബ് ദേവിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് നടക്കുന്നതിന് മുന്‍പ് യജ്ഞം നടത്താന്‍ എത്തിയ  പുരോഹിതരെയും അക്രമികള്‍ ആക്രമിച്ചു. സിപിഎം അല്ലെങ്കില്‍ ആരും ഇവിടെ വേണ്ടെന്നും അക്രമികള്‍ വെല്ലുവിളിച്ചിരുന്നു.  അക്രമികള്‍ സിപിഎമ്മുകാരാണെന്ന് സംശയിക്കുന്നു. 

ഗോംതിജില്ലയിലെ വീടാണ്ആക്രമിച്ചത്. അതിക്രമിച്ച് കയറിയവര്‍ വീടിന്റെ  ചില്ലുകള്‍ തകര്‍ത്തു.വീടിന്റെ  ചില ഭാഗങ്ങള്‍ കത്തിക്കുകയും ചെയ്തു. ബിപ്ലബ് ദേവിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങ് നടക്കുന്നതിന് മുന്‍പാണ് അക്രമം ഉണ്ടായത്. അക്രമത്തിന്റെ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല.  

ശ്രാദ്ധത്തിന്റെ ഭാഗമായി യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് പുരോഹിതരില്‍ ഒരാളായ ജിതേന്ദ്ര കൗശിക് പറഞ്ഞു.  പൊലീസ് സ്ഥലത്തെത്തി ദൃക്സാക്ഷികളെ ചോദ്യം ചെയ്തുവരികയാണ്. പിന്നീട്  പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. 

Tags: Tripuraattackcpimബിപ്ലബ് ദേബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.