Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി

ജയ ജയ ജയ ഹേ എന്ന സിനിമയ്‌ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. പൊതുവേ വിമര്‍ശനാത്മകമായ സിനിമകള്‍ ചെയ്യുന്നവരായതിനാല്‍ ഗുരുവായൂരിനെക്കുറിച്ചോ ഗുരുവായൂരപ്പനെക്കുറിച്ചോ വികലമായി എന്തെങ്കിലും ചിത്രീകരിച്ചേക്കുമെന്ന് ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാകാം ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെഹ്കില്‍ വാരിയം കുന്നനെ ഓര്‍ത്താല്‍ മതിയെന്ന ഭീഷണിക്ക് നല്ല പ്രചാരം കിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 11:13 pm IST
in Mollywood

ജയ ജയ ജയ ഹേ എന്ന സിനിമയ്‌ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. പൊതുവേ വിമര്‍ശനാത്മകമായ സിനിമകള്‍ ചെയ്യുന്നവരായതിനാല്‍ ഗുരുവായൂരിനെക്കുറിച്ചോ  ഗുരുവായൂരപ്പനെക്കുറിച്ചോ വികലമായി എന്തെങ്കിലും ചിത്രീകരിച്ചേക്കുമെന്ന് ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാകാം ഗുരുവായൂരപ്പന്റെ  പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെഹ്കില്‍ വാരിയം  കുന്നനെ ഓര്‍ത്താല്‍ മതിയെന്ന ഭീഷണിക്ക് നല്ല പ്രചാരം കിട്ടിയത്.  

 ഗുരുവായൂരമ്പല നടയില്‍ എ്നന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറയുന്നു.  

പൃഥ്വിരാജിനെതിരെ പോസ്റ്റിട്ട  വ്യക്തിയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎച്ച്പിയില്‍ നിന്നും പുറത്താക്കിയതാണെന്നും  നേതാക്കള്‍ പറയുന്നു. 

എന്തുസിനിമയാണെങ്കിലും അത് ജനിക്കുന്നതിന് മുന്‍പ് അതിന്റെ ജാതകം എഴുതാന്‍ അത്ര ബുദ്ധിയില്ലാത്തവരല്ല വിശ്വഹിന്ദു പരിഷത്തിലുള്ളത്. എന്തു സിനിമയാണെങ്കിലും അത് റിലീസ് ചെയ്യട്ടെ എന്നതാണ് നിലപാടെന്നും വിഎച്ച് പി നേതാക്കള്‍ പറയുന്നു.  

പലപ്പോഴും ഭൂരിപക്ഷ  സമുദായത്തിന്റെ എതിര്‍പ്പ് വ്യാജമായി സൃഷ്ടിച്ച് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കുന്ന പ്രവണത  വര്‍ധിച്ചുവരികയാണ്. ഷാരൂഖ് ഖാന്റെ പത്താന്‍ ഇതിനാണ് ശ്രമിക്കുന്നതെന്ന്  ആരോപണമുണ്ട്.  ഇപ്പോള്‍ തന്നെ പത്താന്‍ 100 കോടി റിലീസിന് മുന്‍പ് നേടിയത് ഈ വിവാദത്തിലൂടെയാണ്.  

ബോളിവുഡില്‍  ദീപികാ പാദുകോണ്‍ അത് ചെയ്തതാണ്. പത്മാവത് എന്ന സഞ്ജയ് ലീലാ ബന്‍സാലിയുെട സിനിമയില്‍ നായികയായിരുന്നു  ദീപിക. അലാവുദ്ദീന്‍ ഖില്‍ജി  ചിത്തോറിനെ ആക്രമിച്ചപ്പോള്‍ മറ്റ് നിരവധി രാജ്പുത്  സ്ത്രീകളോടൊപ്പം ചിത്തോര്‍ രാജകുമാരിയായ റാണി പത്മിനി ആത്മഹുതി ചെയ്തു എന്നാണ്  നാടോടിക്കഥ. എന്നാല്‍ ഇത് തങ്ങളുടെ രാജ്പുത് രാജകുമാരിയുടെ ധീരതയെ കുറച്ചുകാണിക്കുന്നതാണെന്ന് ആരോപിച്ച് നിരവധി രാജ്പുത് സംഘടനകളും കര്‍ണ്ണിസേന എന്ന ഒരു സംഘടനയും സിനിമയ്‌ക്കെതിരെ നീങ്ങി. ഇത് പത്മാവത് എന്നസിനിമയുടെ വാണിജ്യ വിജയത്തിന് പല കാരണങ്ങളില്‍ ഒന്നായി. അതായത്, ഭൂരിപക്ഷസമുദായത്തെ പ്രകോപിപ്പിച്ച് വിവാദം സൃഷ്ടിക്കുക വഴി ന്യൂനപക്ഷ സമൂദായ  പ്രേക്ഷരെ നേടുന്നതോടൊപ്പം ഭൂരിപക്ഷ സമുദായവും സിനിമയില്‍ യഥാര്‍ത്ഥത്തില്‍ വിവാദമുണ്ടോ എന്ന് തിരക്കി തിയറ്ററില്‍ എത്തുന്നതോടെ സിനിമ വാണിജ്യപരമായി  വന്‍ വിജയത്തില്‍ കലാശിക്കും. വിവാദത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രതിച്ഛായ ഉപയോഗിച്ച് ഒടിടിറിലീസ്, ടിവി ചാനല്‍ റിലീസ് എന്നീ മേഖലകളിലും പണം കൊയ്യാന്‍.  

ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുമായി ചുറ്റിപ്പറ്റിയുള്ള വിവാദം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. എന്തായാലും സിനിമ സൃഷ്ടിക്കപ്പെടും മുന്‍പ് ഒരു പേരിന്റെ പേരില്‍ മാത്രം സിനിമയ്‌ക്കെതിരെ ഇറങ്ങിപ്പുറപ്പെടില്ലെന്ന നിലപാടാണ് വിഎച്ച്പി അറിയിച്ചിരിക്കുന്നത്. 

ആരെയും വിഷമിപ്പിക്കില്ല: വിപിന്‍ദാസ്

ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹത്തിന് പോയവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരു ചെറിയ കഥയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന് സംവിധായകന്‍ വിപിന്‍ ദാസ് . പേരിനെ ചൊല്ലിയുണ്ടാകുന്ന വിവാദങ്ങള്‍ വെറുതെയാണെന്ന് ചിത്രം കാണുമ്പോൾ എല്ലാവരും തിരിച്ചറിയുമെന്നും സംവിധായകൻ വ്യക്തമാക്കി.

Tags: ബേസില്‍ ജോസഫ്@PrithvirajProdപത്താന്‍പത്താന്‍ ബഹിഷ്കരിക്കൂവിഎച്ച്പിപത്മാവത്Deepika Padukoneഗുരുവായൂരമ്പലനടയില്‍വിശ്വഹിന്ദു പരിഷത്ത്‌ഷാരൂഖ് ഖാന്‍Viji TampiPrithviraj Sukumaranപൃഥ്വിരാജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

India

മുംബൈയില്‍ വായുമലിനീകരണമെന്ന് ദീപിക പാദുകോണിന് തിരിച്ചടി നല്‍കി ബിജെപിയുടെ മുംബൈ മേയര്‍, ‘മുഴുവന്‍ മുംബൈകാരുടെയും പരാതിയാണ് മുഖ്യം’

Entertainment

നടി ദീപിക പദുക്കോണിന്റെ ‘ലോട്ടസ് സ്പ്ലാഷി’ന് വിലക്ക്, സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Entertainment

ഹിന്ദുത്വത്തെ അപമാനിക്കാന്‍ ബിക്കിനി ഇടും’;പണത്തിന് വേണ്ടി ഹിജാബ് ധരിക്കും, ദീപികയ്‌ക്കെതിരെ സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.