Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നോട്ട് നിരോധനം വെച്ച് 2024ല്‍ കൊയ്യാമെന്ന പി.ചിദംബരത്തിന്റെ ദുഷ്ടലാക്ക് പൊളിഞ്ഞു; നോട്ട് നിരോധനത്തിനുള്ള 3 കാരണങ്ങള്‍ കോടതിയ്‌ക്ക് ബോധിച്ചു

2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച അന്ന് മുതല്‍ അതിനെതിരെ കുരിശ് യുദ്ധം നടത്തുന്ന നേതാവാണ് കോണ്‍ഗ്രസിന്റെ പി.ചിദംബരം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിച്ചാല്‍ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പി.ചിദംബരത്തിന്റെ ദുഷ്ടലാക്കാണ് തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 07:55 pm IST
inIndia

ന്യൂദല്‍ഹി: 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച അന്ന് മുതല്‍ അതിനെതിരെ കുരിശ് യുദ്ധം നടത്തുന്ന നേതാവാണ് കോണ്‍ഗ്രസിന്റെ പി.ചിദംബരം. മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം തെറ്റായിരുന്നു എന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിച്ചാല്‍ 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പി.ചിദംബരത്തിന്റെ ദുഷ്ടലാക്കാണ് തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നത്.  

നോട്ട് നിരോധനം ദുരുദ്ദേശ്യപരമാണെന്നും വേണ്ടത്ര ആലോചനയില്ലാതെ നടത്തിയതാണെന്നും കള്ളപ്പണം കണ്ടെത്തിയില്ലെന്നും ഉള്‍പ്പെടെ ഒട്ടേറെ വാദമുഖങ്ങള്‍ പി.ചിദംബരം സുപ്രീംകോടതിയില്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് മുഖവിലയ്‌ക്കെടുത്തില്ല.  

നോട്ട് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്ന് കാരണങ്ങളുണ്ടായിരുന്നു. വ്യാജനോട്ട് തടയല്‍, കള്ളപ്പണം തടയല്‍, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കള്‍, നികുതിവെട്ടിപ്പ് തടയല്‍ എന്നീ കാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ ലക്ഷ്യങ്ങളെല്ലാം പ്രധാനമാണ്. അവ പൂര്‍ത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് വിധിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു.  

റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് കേന്ദ്രം നോട്ട് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്നും റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു ഡിനോമിനേഷനിലുള്ള മുഴുവന്‍ നോട്ടുകളും നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. ഗവായുടെ ഈ നിരീക്ഷണങ്ങളോട് ഭരണഘടനാബെഞ്ചിനെ മറ്റ് മൂന്ന് ജഡ്ജികളും യോജിപ്പ് രേഖപ്പെടുത്തിയതോടെ കേന്ദ്ര സര്‍ക്കാരിനെ നോട്ട് നിരോധനത്തിന്റെ പേരില്‍ കുടുക്കാനുള്ള ചിദംബരം ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയാണ് പൊളിഞ്ഞു വീണത്.  

Tags: സുപ്രീംകോടതിപട്ടിക ജാതിനരേന്ദ്രമോദിജയറാം രമേഷ്നോട്ട് നിരോധനംപി. ചിദംബരംനോട്ട് നിരോധനക്കാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.