Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

‘മലക്ക് മാലയിട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ; പക്ഷെ ആരൊക്കെ അവിടെ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും’ – സ്വാമിഭക്തി നിറച്ച് ‘മാളികപ്പുറം’

മാളികപ്പുറം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ചില റിവ്യൂകളില്‍ ഇത് സ്ത്രീകളുടെ ശബരിമലപ്രവേശത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉണ്ണി മുകുന്ദന്‍ പറയുന്ന സിനിമയിലെ ഡയലോഗാണ്:'മലക്ക് മാല ഇട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ... പക്ഷെ ആരൊക്കെ അവിടെ എപ്പോൾ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും'

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 06:43 pm IST
inMollywood

മാളികപ്പുറം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ചില റിവ്യൂകളില്‍ ഇത് സ്ത്രീകളുടെ ശബരിമലപ്രവേശത്തെ  വിമര്‍ശിക്കുന്ന സിനിമയാണെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉണ്ണി മുകുന്ദന്‍ പറയുന്ന സിനിമയിലെ ഡയലോഗാണ്:’മലക്ക് മാല ഇട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ… പക്ഷെ ആരൊക്കെ അവിടെ എപ്പോൾ എത്തണം എന്ന് അയ്യപ്പന്‍ തീരുമാനിക്കും’  

വാസ്തവത്തില്‍ ശബരിഗിരീശന്റെ ഈ ആത്മീയ ശക്തിയെയാണ് മാളികപ്പുറം വിളംബരം ചെയ്യുന്നത്. ഈ സിനിമയെ ഒരു ഫാന്‍റസി തലത്തിലേക്ക് ഉയര്‍ത്തുന്നതും ഈ കാഴ്ചപ്പാടാണ്. സ്വാമിയുടെ ശക്തിയാണ് ശബരിമലയില്‍ ആരൊക്കെ എപ്പോഴൊക്കെ എത്തണം എന്ന് തീരുമാനിക്കുന്നത്.  ഒരു തരം ഫാന്‍റസിയാണ് മാളികപ്പുറം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നതെന്ന് മാളികപ്പുറത്തിലെ കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷരിലെത്തിച്ച രമേഷ് പിഷാരടി മാളികപ്പുറവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈയിടെ പറഞ്ഞിരുന്നത് അര്‍ത്ഥവത്താണ്. 

എന്നാല്‍ ഈ ആത്മീയ കാഴ്ചപ്പാടിനെ സ്ത്രീവിമോചനവും, ശബരിമലയിലെ സ്ത്രീപ്രേവേശനവും ആയി ബന്ധപ്പെടുത്തി വിലകുറച്ച് കാണാനാണ് ചില വിമര്‍ശകര്‍ ദുഷ്ടലാക്കോടെ ശ്രമിക്കുന്നത്. എന്നാല്‍ തിയറ്ററിലേക്ക് കുതിച്ചെത്തുന്ന സാധാരണ വിശ്വാസികള്‍ മുറുകെപ്പിടിക്കുന്നത് ഈ വിശ്വാസമാണ്. ശാസ്താവ് എല്ലാം നടത്തും എന്ന വിശ്വാസം. അതാണ് മാളികപ്പുറം എന്ന സിനിമയിലേക്ക് പ്രേക്ഷരെ ആകര്‍ഷിക്കുന്നത്.  

Tags: ഉണ്ണി മുകുന്ദന്‍SABARIMALAമാളികപ്പുറംശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംLord Ayyappaശബരിമല തീര്‍ത്ഥാടകരുവിഷ്ണു ശശി ശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.