Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീനാരായണ ഗുരുവിനെ അപമാനിച്ച മുഖ്യമന്ത്രി പിണറായി, ഗുരുനാമകീർത്തന സമയത്ത് എഴുന്നേൽക്കുന്ന കടന്നപള്ളിയെയും പിടിച്ചിരുത്തി, വൈറലായി ആ വീഡിയോ

വേദിയില്‍ ഗുരുകീര്‍ത്തനം ചൊല്ലുമ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്തിയോടെ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സീറ്റില്‍ തന്നെ ഇരുന്നു. മാത്രല്ല, വിജയന്റെ തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ ഗുരുസ്തുതി കേട്ട് ഉടനെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെയും നിര്‍ബന്ധിച്ച് ഇരുത്തുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 09:29 pm IST
inKerala
ഗുരുകീര്‍ത്തനം ചൊല്ലുമ്പോള്‍ സീറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍; എഴുന്നേറ്റ് നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ (വലത്ത്) ഇരിക്കുന്ന കടന്നപ്പള്ളി (ഇടത്ത്)

ഗുരുകീര്‍ത്തനം ചൊല്ലുമ്പോള്‍ സീറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍; എഴുന്നേറ്റ് നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശന്‍ (വലത്ത്) ഇരിക്കുന്ന കടന്നപ്പള്ളി (ഇടത്ത്)

കണ്ണൂര്‍:  പുതുവര്‍ഷത്തിന്റെ തുടക്കം പിണറായി വിജയന്റെ ഗുരു നിന്ദ യോടെ .   കണ്ണൂര്‍ എസ്  എന്‍ കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി  ഗുരുനിന്ദ കാട്ടിയത്. 

വേദിയില്‍ ഗുരുകീര്‍ത്തനം ചൊല്ലുമ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്തിയോടെ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സീറ്റില്‍ തന്നെ ഇരുന്നു. മാത്രല്ല, വിജയന്റെ  തൊട്ടടുത്തിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ ഗുരുസ്തുതി കേട്ട് ഉടനെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിണറായി  അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഇരുത്തുന്നതായും വീഡിയോയില്‍ കാണാം.  ഗുരുദേവനെ പിണറായി വിജയന്‍ അപമാനിക്കുന്ന  വീഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറലാണ്. 

സ്കന്ദ പുരാണത്തിലെ ഗുരുഗീത എന്ന പേരില്‍ അറിയപ്പെടുന്ന ശ്ലോകം വേദിയില്‍ ചൊല്ലുമ്പോഴാണ് വെള്ളാപ്പള്ളിയടക്കം എഴുന്നേറ്റുനിന്നത്. പൊതുവേ ശ്രീനായണ വേദികളില്‍   പതിവായി ഉപയോഗിക്കുന്ന ശ്ലോകമാണ്

 “ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,

ഗുരുർ ദേവോ മഹേശ്വരാ,

 ഗുരു സാക്ഷാത് പരബ്രഹ്മം,  

തസ്മൈ ശ്രീ ഗുരു വേ നമഃ “- 

എന്ന ഈ ശ്ലോകം. ഗുരുവിനെ നമിക്കുന്നതാണ് ഈ ശ്ലോകം.  ശ്രീനാരായാണ ഗുരുവിനെ ക്കുറിച്ചുമാത്രമുള്ളതല്ലങ്കിലും അങ്ങേയറ്റം ഭയഭക്തിയോടെയാണ് ശ്രീനാരയണീയര്‍  ഉപയോഗിക്കുക 

Tags: ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനPinarayi Vijayansivagiriമാധ്യമ പ്രവര്‍ത്തകര്‍ശിവഗിരി മഠംവെള്ളാപ്പള്ളി നടേശന്‍എസ് എന്‍ഡിപി യോഗംSree narayana guruവര്‍ക്കല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.