Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയില്‍ കോവിഡിന്റെ സംഹാരതാണ്ഡവം; ഭീതിദമായ വീഡിയോകളില്‍ ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങള്‍…

ഇന്ത്യ ജയിച്ചിടത്ത് ചൈന തോറ്റു എന്ന് മാത്രമേ കോവിഡിന്റെ കാര്യത്തില്‍ പറയാനുള്ളൂ. മൂന്ന് തരംഗങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിട്ടതാണ് മോദി സര്‍ക്കാരിന്റെ വിജയം. എന്നാല്‍ കോവിഡിന് മുന്നില്‍ ഫലപ്രദമല്ലാത്ത സീറോ കോവിഡ് പോളിസിയുമായി വന്ന് ജനങ്ങളെ വീടുകളിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ട തെറ്റായ നയമായിരുന്നു .ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പിന്തുടര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 08:03 pm IST
inWorld

ന്യൂദല്‍ഹി:  ഇന്ത്യ ജയിച്ചിടത്ത് ചൈന തോറ്റു എന്ന് മാത്രമേ കോവിഡിന്റെ കാര്യത്തില്‍ പറയാനുള്ളൂ. മൂന്ന് തരംഗങ്ങളെ കൃത്യമായ ആസൂത്രണത്തിലൂടെ നേരിട്ടതാണ് മോദി സര്‍ക്കാരിന്റെ വിജയം. എന്നാല്‍ കോവിഡിന് മുന്നില്‍ ഫലപ്രദമല്ലാത്ത സീറോ കോവിഡ് പോളിസിയുമായി വന്ന് ജനങ്ങളെ വീടുകളിലും ഫ്ളാറ്റുകളിലും പൂട്ടിയിട്ട തെറ്റായ നയമായിരുന്നു .ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് പിന്തുടര്‍ന്നത്.  

ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി വരാന്തയില്‍ കുന്നകൂടി കിടക്കുന്നു:

കോവിഡിന് ജന്മം നല്‍കിയ നാടായിട്ട് കൂടി ഫലപ്രദമായ വാക്സിന്‍ കണ്ടുപിടിക്കാന്‍ ചൈനയ്‌ക്ക് കഴിഞ്ഞില്ല എന്നത് ചൈനയിലെ മരുന്നു നിര്‍മ്മാണരംഗത്തെയും മരുന്ന് ഗവേഷണരംഗത്തെയും പോരായ്‌മകള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, ഇന്ത്യ രണ്ട് കോവിഡ് വാക്സിനുകള്‍ വികസിപ്പിച്ചെന്ന് മാത്രമല്ല, കോവിഡിനെ നേരിടുന്നതില്‍  രണ്ടും ഫലപ്രദമായിരുന്നു.  

ഇനി സീറോ കോവിഡ് നയത്തിനെതിരെ ശ്വാസം മുട്ടി നിന്ന ജനങ്ങള്‍ സമരം തുടങ്ങിയപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ ആ നയം പിന്‍വലിച്ചതിലാണ് ഷീ ജിന്‍പിങ്ങിന്റെഏറ്റവും വലിയ പരാജയം. നിയന്ത്രണങ്ങളില്ലാതായതോടെ ജനങ്ങള്‍ പരസ്പരം ഇടപഴകി. ഇത് വന്‍തോതില്‍ കോവിഡ് പരക്കുന്നതില്‍ കലാശിച്ചു. എന്നാല്‍ ഈ രോഗികള്‍ക്ക് ആവശ്യമായ വാക്സിനോ, ആരോഗ്യപ്രവര്‍ത്തകരോ, ഓക്സിജന്‍ സിലിണ്ടറോ മുന്‍കൂട്ടി ഉണ്ടെന്നുറപ്പുവരുത്തുന്നതിലും ഷീ ജിന്‍പിങ്ങ് പരാജയപ്പെട്ടു.  

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വീഡിയോകള്‍ ഭീതി ജനിപ്പിക്കുന്നവയാണ്. ആശുപത്രികളില്‍ ശവശരീരങ്ങള്‍ കുന്നുകൂടിയും എല്ലായിടത്തും ചിതറിയും കിടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. ചൈന എല്ലാ അര്‍ത്ഥത്തിലും കോവിഡിനു മുന്നില്‍ തകര്‍ന്നു എന്നതിന്റെ തെളിവായി ഇത് മാറുകയാണ്.  

ചൈനയില്‍ വന്‍കിട കമ്പനികള്‍ ഉല്‍പാദനം നിര്‍ത്തുകയാണ്. ചിലരെല്ലാം ഇന്ത്യയില്‍ ഫാക്ടറി തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.  

ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും യുകെയും ജപ്പാനും ആസ്ത്രേല്യയും കാനഡയും എല്ലാം. മാത്രമല്ല, രോഗികളുടെയോ രോഗം വന്ന് മരിച്ചവരുടെയോ കണക്കുകള്‍ ചൈന പുറത്തുവിടാത്തതും ആശങ്ക ജനിപ്പിക്കുന്നു. ലോകത്തിന് മുന്നില്‍ തങ്ങള്‍ എല്ലാറ്റിലും അതീതരെന്ന രീതിയില്‍ കെട്ടിപ്പൊക്കിയ ചൈനയുടെ അഹങ്കാരമാണ് ഈ ഇരുമ്പുമറയ്‌ക്ക് കാരണം.  

ഏറ്റവും അപകടകരമായ തീരുമാനം ജനവരി എട്ട് മുതല്‍ പുറത്തു നിന്നുള്ള യാത്രികര്‍ക്കുള്ള നിയന്ത്രണം എല്ലാം എടുത്തുകളയാന്‍ പോകുന്നു എന്നതാണ്. അത് ചൈനക്കാര്‍ പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് എത്തുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നു.  

പുതുവത്സരത്തിന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും ഷീ ജിന്‍പിങ്ങ് കോവിഡ് ഭീതിയെ നിസ്സാരവല്‍ക്കരിച്ചു കാണുകയായിരുന്നു. പ്രതീക്ഷയുടെ പ്രകാശം അകലെയല്ല എന്ന മട്ടിലായിരുന്നു ഷീ ജിന്‍പിങ്ങിന്റെപ്രസംഗം.

Tags: chinacollapsecovidകോ വിഡ് മരണംഷീ ജിന്‍പിങ്ചൈന കോവിഡ്ചൈന കോവിഡ് കേസുകള്‍ചൈന കോവിഡ് മരണങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.