Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒടുവില്‍ സിപിഎം തലകുനിക്കുന്നു; തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ഡി.ആര്‍. അനിലിനെ ബലിയാടാക്കി ആര്യയെ രക്ഷിക്കാന്‍ സിപിഎം

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡി.ആര്‍.അനിലിനെ രാജിവെയ്‌പ്പിക്കാന്‍ സിപിഎം നീക്കം. മേയറുടെ രാജി ആവശ്യപ്പെട്ടിട്ട് ബിജെപി നേതൃത്വത്തില്‍ നടക്കുന്ന സമരം മൂലം രണ്ട് മാസമായി കോര്‍പറേഷന്‍ പ്രവര്‍ത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. കോര്‍പറേഷന്‍ ഭരണസമിതി ഡി.ആര്‍. അനിലിനെ രാജിവെയ്‌പിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 08:20 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡി.ആര്‍.അനിലിനെ രാജിവെയ്‌പ്പിക്കാന്‍ സിപിഎം നീക്കം.  

മേയറുടെ രാജി ആവശ്യപ്പെട്ടിട്ട് ബിജെപി നേതൃത്വത്തില്‍ നടക്കുന്ന സമരം മൂലം രണ്ട് മാസമായി കോര്‍പറേഷന്‍ പ്രവര്‍ത്തനം സ്തംഭിച്ച സ്ഥിതിയിലാണ്. കോര്‍പറേഷന്‍ ഭരണസമിതി ഡി.ആര്‍. അനിലിനെ രാജിവെയ്‌പിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതുവഴി മേയര്‍ ആര്യ രാജേന്ദ്രനെ രാജിയില്‍ നിന്നും രക്ഷിച്ചെടുക്കാനും കഴിയും. ഇക്കാര്യത്തില്‍ പന്ത് ബിജെപി കോര്‍ട്ടിലാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ സിപിഎം മുന്നോട്ട് വെച്ച ഈ നീക്കം ബിജെപി അംഗീകരിക്കുകയാണെങ്കില്‍ ഡി.ആര്‍.അനില്‍ രാജിവെയ്‌ക്കും.  

രണ്ട് കത്ത് വിവാദങ്ങളാണ് ഉണ്ടായത്. ഒന്ന് തിരുവനന്തപുരം മേയര്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത്. രണ്ടാമത്തേത് ഒരു നിയമന ശുപാര്‍ശ. ഈ  കത്ത് അനില്‍ അയച്ചതാണെന്നും അത് താന്‍ നശിപ്പിച്ചെന്നും ‍ഡി.ആര്‍. അനില്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് അനിലിനെ രാജിവെയ്‌പ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് സിപിഎം പറയുന്നത്.  

മറ്റൊന്ന് സമരം ചെയ്ത ബിജെപി വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ചു എന്ന ആരോപണവുംഅനിലിന് നേരെ ഉയരുന്നുണ്ട്. മേയറുടെ ഡയസിനു മുന്നിൽ ബാനറുമായി പ്രതിഷേധിച്ച ഒമ്പത് ബിജെപി വനിതാ കൗൺസിലർമാരെ മേയർ ആര്യാ രാജേന്ദ്രൻ സസ്‌പെൻഡ് ചെയ്‌തതിനു പിന്നാലെ പ്രതിഷേധക്കാർ ബുക്ക് ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങി ഹാജർ രേഖപ്പെടുത്തിയിരുന്നു. ഇതുകണ്ട അനിൽ സിറ്റിംഗ് ഫീസ് കിട്ടുന്നതിനു വേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബിജെപി കൗൺസിലർമാർ ഒപ്പിട്ടതെന്ന് മൈക്കിലൂടെ പറഞ്ഞു.  ‘കാശ് കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരെ’, അതിന് ഈ ബുക്കിൽ ഒപ്പിടണോ ‘ എന്നും വനിതാ കൗൺസിലർമാരെ നോക്കി അനില്‍ ചോദിച്ചിരുന്നു. ഇത് വനിതകളെ അപമാനിക്കലാണെന്ന് കാട്ടി ബിജെപി കൗണ്‍സിലര്‍മാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.  

ബിജെപി തയ്യാറാണെങ്കില്‍ ഡി.ആര്‍. അനില്‍ രാജിവെയ്‌ക്കും. അതല്ല, കോര്‍പറേഷന്‍ മേയര്‍ തന്നെയാണ് രാജിവെയ്‌ക്കേണ്ടതെന്ന വാദത്തില്‍ ബിജെപി ഉറച്ചു നിന്നാല്‍ പ്രതിസന്ധി ഇനിയും നീളും. 

Tags: തിരുവനന്തപുരംbjpആര്യാ രാജേന്ദ്രന്‍തിരുവനന്തപുരം മേയര്‍ഡി.ആര്‍. അനില്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ഡി.ആര്‍. അനിലിന്‍റെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.