Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടി തുനിഷ ശര്‍മ്മയെ മതം മാറ്റാന്‍ ഷീസന്‍ മൊഹമ്മദ് ഖാന്‍ നിര്‍ബന്ധിച്ചെന്ന് തുനിഷയുടെ അമ്മ

പ്രണയിച്ച ശേഷം തുനിഷ ശര്‍മ്മയെ വഴിയിലുപേക്ഷിച്ച് മറ്റൊരു കാമുകിയിലേക്ക് തിരിഞ്ഞ ഷീസന്‍ മൊഹമ്മദ് ഖാന്‍ തുനിഷയെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും തുനിഷ ശര്‍മ്മയുടെ അമ്മ. കാമുകനും നടനുമായ ഷീസന്‍ മൊഹമ്മദ് ഖാന്‍ ചതിച്ചതില്‍ നിന്നുള്ള നിരാശയാണ് തുനിഷ ശര്‍മ്മയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2022, 04:24 pm IST
inIndia

മുംബൈ: പ്രണയിച്ച ശേഷം തുനിഷ ശര്‍മ്മയെ വഴിയിലുപേക്ഷിച്ച്  മറ്റൊരു കാമുകിയിലേക്ക് തിരിഞ്ഞ  ഷീസന്‍ മൊഹമ്മദ് ഖാന്‍ തുനിഷയെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും തുനിഷ ശര്‍മ്മയുടെ അമ്മ. കാമുകനും നടനുമായ ഷീസന്‍ മൊഹമ്മദ് ഖാന്‍ ചതിച്ചതില്‍ നിന്നുള്ള നിരാശയാണ് തുനിഷ ശര്‍മ്മയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്.  

ഷീസന്‍ മൊഹമ്മദ് ഖാന്‍ തുനിഷ ശര്‍മ്മയോട് മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നതായി  തുനിഷയുടെ അമ്മ വനിത ശര്‍മ്മ ആരോപിച്ചു. “ഷീസന്‍ മൊഹമ്മദ് ഖാന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാതെ ഞാന്‍  അടങ്ങിയിരിക്കില്ല. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് തുനിഷയെ ഷീസന്‍ തല്ലിയിരുന്നു. നീയുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും നീ എന്ത ചെയ്താലും പ്രശ്നമില്ലെന്നും തുനിഷയോട് ഒടുവില്‍ ഷീസന്‍ പറഞ്ഞിരുന്നു. പലപ്പോഴും ഷീസന്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ചോദിക്കുമായിരുന്നു. “- തുനിഷയുടെ അമ്മ വനിത ശര്‍മ്മ പറഞ്ഞു.  

“ഞാന്‍ വഞ്ചിക്കപ്പെട്ടു, ചതിക്കപ്പെട്ടു എന്ന് തുനിഷ ഒടുവിലൊടുവില്‍ എന്നോട്പറയുമായിരുന്നു.കൂടെക്കൂടെ തുനിഷയോട് മുസ്ലിമാവാന്‍ ഷീസന്‍ മൊഹമ്മദ് ഖാന‍് നിര്‍ബന്ധിക്കുമായിരുന്നു.ഒരു ദിവസം തുനിഷ ഷീസന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഷീസന്‍  മറ്റൊരു പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു. അതിനെ ചോദ്യംചെയ്തപ്പോഴാണ് തല്ലിയത്. പിന്നീടാണ് മുസ്ലിമാകാന്‍ തുനിഷയെ നിര്‍ബന്ധിച്ചത്.”- തുനിഷയുടെ അമ്മ വനിത ശര്‍മ്മ പറഞ്ഞു.  

ഷീസന്റെ കുടുംബം തുനിഷയെ ചൂഷണം ചെയ്തു. ഒടുവില്‍ ഷീസന്റെ അമ്മയും തുനിഷയെ മാനസികമായി പീഢിപ്പിച്ചിരുന്നു. ഷീസന്റെ അമ്മ ഉപദ്രവിക്കുന്നതായി തുനിഷ  പലപ്പോവും പറ‍ഞ്ഞിരുന്നു. അവളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ ഉപദ്രവിക്കുന്നതെന്തിനെന്ന് ആ സ്ത്രീയോട് ഞാന്‍ ഒരിയ്‌ക്കല്‍ ചോദിച്ചു. – വനിതാ ശര്‍മ്മ പറഞ്ഞു.  

ഒരു സീരിയല്‍ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഒരു ദിവസം തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്തത്. ഷീസന്‍ തന്നെയാണ് അവശനിലയിലായ തുനിഷയെ മുറിയില്‍ നിന്നും പുറത്തെടുത്തതെന്ന് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് മനപൂര്‍വ്വം വൈകിച്ചതായും പറയുന്നു. 15 മിനിറ്റ് നേരത്തോളം അവശനിലയിലായ തുനിഷയെ കാല്‍ മണിക്കൂറോളം ഒന്നും ചെയ്യാതെ കിടത്തി. വാഹനം കിട്ടാനില്ലായിരുന്നു എന്നാണ് വിശദീകരണം കിട്ടിയത്.  ഇതോടെയാണ് നില ഗുരുതരമായത്. മനപൂര്‍വ്വമുള്ള കൊലപാതകശ്രമമാണോ എന്നും സംശയിക്കുന്നു.

Tags: ഷീസന്‍ മൊഹമ്മദ് ഖാന്‍വനിത ശര്‍മ്മലൗ ജിഹാദ്actorമുസ്ലീംmotherconversionസീരിയല്‍ നടിമതപരിവര്‍ത്തനംതുനിഷ ശര്‍മ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

കാര്യവട്ടത്തെ ക്രിക്കറ്റ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

സവര്‍ക്കര്‍ വിരോധം: ദേശാഭിമാനിയുടെ ലേഖനം ചിന്ത പിന്‍വലിച്ചു

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.