Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊപ്പി ധരിച്ച് അങ്കിത് സക്സേന പള്ളിയില്‍ പോയി ; കാമുകനൊപ്പം ഹിജാബ് ധരിച്ച് തുനിഷ ശര്‍മ്മ; സെക്യുലറാകാന്‍ നോക്കിയ രണ്ടു പേരെയും കാത്ത് മരണം

തൊപ്പി ധരിച്ച് അങ്കിത് സക്സേന കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും പള്ളിയില്‍ പോയിരുന്നു. എന്നാല്‍ ഷെഹ്സാദി എന്ന മുസ്ലിം യുവതിയെ പ്രേമിച്ചതിന് അവളുടെ അമ്മാവന്‍ 23 കാരനായ അങ്കിത് സക്സേനയെ കുത്തിക്കൊല്ലുകയായിരുന്നു. ദല്‍ഹിയിലെ ഖ്യാല ഏരിയയില്‍ 2018 ഫിബ്രവരിയിലായിരുന്നു അങ്കിത് സക്സേനയുടെ ഞെട്ടിപ്പിക്കുന്ന ദുരഭിമാനക്കൊല നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 04:49 pm IST
in India
ഹിജാബ് ധരിച്ച് തുനിഷ ശര്‍മ്മ കാമുകനൊപ്പം (ഇടത്ത്)അങ്കിത് സക്സേന മുസ്ലിം കൂട്ടുകാര്‍ക്കൊപ്പം തൊപ്പി ധരിച്ച് പള്ളിയില്‍ പോകുന്നു (വലത്ത്)

ഹിജാബ് ധരിച്ച് തുനിഷ ശര്‍മ്മ കാമുകനൊപ്പം (ഇടത്ത്)അങ്കിത് സക്സേന മുസ്ലിം കൂട്ടുകാര്‍ക്കൊപ്പം തൊപ്പി ധരിച്ച് പള്ളിയില്‍ പോകുന്നു (വലത്ത്)

ന്യൂദല്‍ഹി: തൊപ്പി ധരിച്ച് അങ്കിത് സക്സേന കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും പള്ളിയില്‍ പോയിരുന്നു. എന്നാല്‍ ഷെഹ്സാദി എന്ന മുസ്ലിം യുവതിയെ പ്രേമിച്ചതിന് അവളുടെ അമ്മാവന്‍ 23 കാരനായ അങ്കിത് സക്സേനയെ കുത്തിക്കൊല്ലുകയായിരുന്നു. ദല്‍ഹിയിലെ ഖ്യാല ഏരിയയില്‍ 2018 ഫിബ്രവരിയിലായിരുന്നു അങ്കിത് സക്സേനയുടെ ഞെട്ടിപ്പിക്കുന്ന ദുരഭിമാനക്കൊല നടന്നത്.  

അതുപോലെ കഴിഞ്ഞ ദിവസമാണ് തുനിഷ ശര്‍മ്മ തൂങ്ങിമരിച്ചത്. കാമുകന്‍ ഷീസാന്‍ മൊഹമ്മദ് ഖാന്‍ പ്രണയം തള്ളിയതാണ് അങ്കിതയുടെ മരണത്തില്‍ കലാശിച്ചത്.  ഉയര്‍ന്നുവരുന്ന ടിവി.താരമായ  തുനിഷ ശര്‍മ്മ സഹ ടിവി താരം ഷീസന്‍ മൊഹമ്മദ് ഖാനുമായുണ്ടായ പ്രണയത്തകര്‍ച്ചയ്‌ക്കൊടുവിലാണ് ആത്മഹത്യ അഭയമായി കണ്ടത്. 

കാമുകന്‍ ഷീസാനൊപ്പം പലപ്പോഴും അയാളെ സന്തോഷിപ്പിക്കാന്‍ പലപ്പോഴും തുനിഷ ശര്‍മ്മ ഹിജാബ് ധരിച്ച് പലയിടത്തും ചുറ്റിയടിക്കുമായിരുന്നു. എന്നാല്‍ എത്ര തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഒടുവില്‍ അയാള്‍ തുനിഷ ശര്‍മ്മയെ പ്രണയത്തിന്റെ വഴിയില്‍ ഉപേക്ഷിച്ചു.  അധികം വൈകാതെ തുനിഷ ശര്‍മ്മ തൂങ്ങി മരിച്ചു.  

കഴിവിന്റെ പരമാവധി സെക്യുലര്‍ ആകാന്‍ ശ്രമിച്ചവരാണ് അങ്കിത് സക്സേനയും തുനിഷ ശര്‍മ്മയും. പള്ളിയില്‍പോയും ഹിജാബ് ധരിച്ചും ഹൃദയപങ്കാളിയുടെ സംസ്കാരം ഉള്‍ക്കൊണ്ട് നീങ്ങാന്‍  ശ്രമിച്ചിട്ടും ഇരുവരും  മരണത്തിന് കീഴടങ്ങേണ്ടി വന്നു.  

Tags: Secularismതുനിഷ ശര്‍മ്മഅങ്കിത് സക്സേനlifedeathലൗ ജിഹാദ്മുസ്ലീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.