Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നൂറാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ഓസ്‌ട്രേലിയന്‍താരം ഡേവിഡ് വാര്‍ണര്‍.

100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ 10-ാമത്തെ ബാറ്ററുമാണ് വാര്‍ണര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 09:25 am IST
inCricket

മെല്‍ബണ്‍: നൂറാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ഓസ്‌ട്രേലിയന്‍താരം ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിക്കൊണ്ട് വാര്‍ണര്‍ ചരിത്രം കുറിച്ചു.. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ തന്നെ 10-ാമത്തെ ബാറ്ററുമാണ് വാര്‍ണര്‍.

144 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെ അകമ്പടിയോടെയാണ് താരം മൂന്നക്കം കണ്ടത്. ബൗണ്ടറിയിലൂടെയാണ് താരം സെഞ്ചുറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുമെന്ന് വാര്‍ണര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.  

വാര്‍ണറുടെ ടെസ്റ്റ് ക്രിക്കറ്റിലെ 25-ാം സെഞ്ചുറിയാണിത്. രണ്ട് ഇരട്ടസെഞ്ചുറിയും 34 അര്‍ധശതകവും താരത്തിന്റെ അക്കൗണ്ടലുണ്ട്.

തങ്ങളുടെ നൂറാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരന്‍ ഇംഗ്ലീഷ് താരം കോളിന്‍ കൗഡ്രെയാണ.്  പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് ടെസ്റ്റ് അരങ്ങേറ്റത്തിലുംനൂറാം ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍. വെസ്റ്റ് ഇന്ത്യന്‍ താരം ഗോര്‍ഡന്‍ ഗ്രീനിഡ്ജ് മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ക്രിക്കറ്റ് താരം. ഗ്രീനിഡ്ജ് തന്റെ നൂറാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടി, അവരുടെ നൂറാം ഏകദിനത്തിലും നൂറാം ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടിയ ഏക വ്യക്തിയായി.  

നൂറാം ടെസ്റ്റ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍  ഇംഗ്ലീഷുകാരന്‍ ജോ റൂട്ടിന് സ്വന്തം; അവരുടെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി  നേടിയ ഏക കളിക്കാരനാണ് അദ്ദേഹം.  നൂറാം ടെസ്റ്റ് മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പോണ്ടിംഗ് പുറത്താകാതെ 120, 143 റണ്‍സ് സ്‌കോര്‍ ചെയ്തു.  

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്‌ക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. വ്യക്തിഗത സ്‌കോര്‍ 81ല്‍ നില്‍ക്കെയാണ് വാര്‍ണര്‍ 8000 ക്ലബ്ബിലെത്തിയത്. ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് നേടുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. റിക്കി പോണ്ടിങ്. ബോര്‍ഡര്‍, സ്റ്റീവ് വോ, മൈക്കിള്‍ ക്ലാര്‍ക്ക്. മാത്യു ഹെയ്ഡന്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക് വോ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.

Tags: century
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.