Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്‌ക്ക് നല്‍കുക ഒരു ലക്ഷം രൂപ; പെണ്‍കുട്ടികളെ ഒരിയ്‌ക്കലും പിടിക്കില്ലെന്ന കടത്തുകാരുടെ വാദം വിശ്വസിച്ച് കുടുങ്ങി

സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്‌ക്ക് നല്‍കുക ഒരു ലക്ഷം രൂപ കമ്മീഷന്‍. സ്വര്‍ണ്ണക്കടത്ത് കാരിയറാകാന്‍ ഗള്‍ഫില്‍ പോയ കാസര്‍ഗോഡ് സ്വദേശിനി ഷഹലയ്‌ക്ക് വിമാനടിക്കറ്റ് നല്‍കിയത് സ്വര്‍ണ്ണക്കടത്ത് സംഘം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2022, 10:47 pm IST
inKerala

 മലപ്പുറം: സ്വര്‍ണ്ണം കടത്തിയാല്‍ ഷഹലയ്‌ക്ക് നല്‍കുക ഒരു ലക്ഷം രൂപ കമ്മീഷന്‍. സ്വര്‍ണ്ണക്കടത്ത് കാരിയറാകാന്‍ ഗള്‍ഫില്‍ പോയ കാസര്‍ഗോഡ് സ്വദേശിനി ഷഹലയ്‌ക്ക് വിമാനടിക്കറ്റ് നല്‍കിയത് സ്വര്‍ണ്ണക്കടത്ത് സംഘം.  

പേസ്റ്റ് രൂപത്തിലാക്കിയ ഏകദേശം ഒരു കോടി വിലവരുന്ന 24 കാരറ്റ് തനിത്തങ്കമാണ് ഷഹല അടിവസ്ത്രത്തില്‍ ഉണ്ടായിരുന്നു. ഏകദേശം ഒന്നരക്കിലോ സ്വര്‍ണ്ണം. വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ കാരിയര്‍മാര്‍ എത്തുമെന്നും സ്വര്‍ണ്ണം അവരെ ഏല‍്പിക്കാനുമായിരുന്നു നിര്‍ദേശം.  

സ്വര്‍ണ്ണക്കടത്തുകാരിയാവാന്‍ പേടിക്കേണ്ടെന്നും സ്ത്രീകളെ പരിശോധിക്കില്ലെന്നും ഷഹലയെ അവര്‍ വിശ്വസിപ്പിച്ചിരുന്നു. ഭര്‍ത്താവും ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ഷഹല പറയുന്നു. കസ്റ്റംസുകാര്‍ എങ്ങിനെചോദ്യം ചെയ്താലും മുഖഭാവം മാറ്റരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നതിനാല്‍ ഷഹല ശരിയ്‌ക്കും കസ്റ്റംസുകാരെ കുഴക്കി. എത്ര ചോദ്യം ചെയ്തിട്ടും മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ കുറ്റം സമ്മതിക്കാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ആകെ കുഴഞ്ഞിരുന്നു. ഷഹലയുടെ ലഗേജുകള്‍ പരിശോധിച്ചിട്ടും സ്വര്‍ണ്മം കണ്ടെത്താനായില്ല. എന്നാല്‍ വ്യക്തമായ രഹസ്യ സന്ദേശം കിട്ടിയതിനാല്‍ ഒടുവില്‍ ദേഹപരിശോധന നടത്താന്‍ തുനിയുകയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍. അപ്പോഴാണ് അടിവസ്ത്രത്തില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച നിലയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്.  

മൊഴി രേഖപ്പെടുത്തിയ ശേഷം ഷഹലയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സ്വര്‍ണ്ണം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും.  

Tags: malappuramgoldsmugglingസ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍കസ്റ്റംസ്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്ഷഹല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.