Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവനന്തപുരം മേയറെ പുകഴ്‌ത്തി ഒഡിഷ മേയര്‍മാരുടെ സംഘം; പിആര്‍ വര്‍ക്കെന്ന് ആരോപണം

ദേശാഭിമാനി ഉള്‍പ്പെടെയുള്ള ഇടത് പത്രങ്ങളില്‍ ഒഡിഷ മേയര്‍മാര്‍ തിരുവനന്തപുരം നഗരസഭ സന്ദര്‍ശിച്ചത് വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ നിരത്തിയ വാര്‍ത്തയായിരുന്നു. ഒഡിഷയിലെ മേയര്‍മാര്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായി ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളും നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 11:09 pm IST
inKerala

തിരുവനന്തപുരം: ദേശാഭിമാനി ഉള്‍പ്പെടെയുള്ള ഇടത് പത്രങ്ങളില്‍ ഒഡിഷ മേയര്‍മാര്‍ തിരുവനന്തപുരം നഗരസഭ സന്ദര്‍ശിച്ചത് വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ നിരത്തിയ വാര്‍ത്തയായിരുന്നു. ഒഡിഷയിലെ മേയര്‍മാര്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായി ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളും നല്‍കിയിരുന്നു.  

മേയര്‍ ആര്യാ രാജേന്ദ്രനെയും തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങളെയും ഒഡിഷയിലെ മേയര്‍മാര്‍ അഭിനന്ദിച്ചു എന്നാണ് വാര്‍ത്ത. ഈ വാര്‍ത്തയ്‌ക്ക് പിന്നില്‍ പിആര്‍ ഏജന്‍സിയാണെന്ന് ആരോപണം ഉയരുന്നുണ്ട്.  

ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍ഫറേഷന്‍ മേയര്‍ സുലോചനദാസ്, ഡെപ്യൂട്ടി മേയര്‍ മഞ്ജുലത കന്‍ഹാര്‍, ബേരാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ സംഘമിത്ര ഡാലെ, ഡെപ്യൂട്ടി മേയര്‍ വിവേക് റെഡ്ഡി എന്നിവരുള്‍പ്പെട്ട 21 അംഗ സഘമാണ് തിരുവനന്തപുരത്ത് മേയറെ കാണാനെത്തിയത്.  

തിരുവനന്തപുരം നഗരസഭ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവ്ര‍ത്തനങ്ങളില്‍ നടത്തി വികസനോന്മുഖ പ്രവര്‍ത്തനങ്ങളെ ഒഡിഷയിലെ മേയര്‍മാര്‍ അഭിനന്ദിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു. അതേ സമയം സ്വജനപക്ഷപാതം കാട്ടി പാര്‍ട്ടിക്കാരെ നിയമിക്കാന്‍ കത്ത് നല്‍കിയ മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളില്‍ ജനവരി ഏഴിന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.  മേയര്‍ക്കെതിരെ സമരം ഇത്രയേറെ മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയത്ത് തന്നെ ഒഡിഷ മേയര്‍മാരെ കൊണ്ടുവന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെടുന്നു. 

Tags: സന്ദര്‍ശനംcorporationആര്യാ രാജേന്ദ്രന്‍തിരുവനന്തപുരം മേയര്‍പിആര്‍ പ്രചാരണംതിരുവനന്തപുരം കോര്‍പ്പറേഷന്‍പിആര്‍ ഏജന്‍സിഒഡിഷ മേയര്‍മാരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.