Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബോംബ് ചുഴലിയില്‍ നടുങ്ങി അമേരിക്ക; ക്രിസ്മസ്-പുതുവത്സര അവധിക്കാല ടൂറുകള്‍ റദ്ദാക്കി യുഎസ് പൗരന്മാര്‍; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

ബോംബ് ചുഴലിയില്‍ നടുങ്ങി, പകച്ച് നില്‍ക്കുകയാണ് അമേരിക്ക. ക്രിസ്മസിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത ജോ ബൈഡന്‍ യുഎസ് പൗരന്മാരോട് അവധിക്കാല വിനോദ യാത്രകള്‍ കര്‍ശനമായി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 10 കോടി അമേരിക്കക്കാരെ ബാധിക്കുന്ന തരത്തില്‍ ബോംബ് ചുഴലി ഏത് സമയത്തും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്കയിലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചതോടെയാണ് ഭീതി പരന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 07:57 pm IST
inWorld

വാഷിംഗ്ടണ്‍: ബോംബ് ചുഴലിയില്‍ നടുങ്ങി, പകച്ച് നില്‍ക്കുകയാണ് അമേരിക്ക. ക്രിസ്മസിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത ജോ ബൈഡന്‍ യുഎസ് പൗരന്മാരോട് അവധിക്കാല വിനോദ യാത്രകള്‍ കര്‍ശനമായി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 10 കോടി അമേരിക്കക്കാരെ ബാധിക്കുന്ന തരത്തില്‍ ബോംബ് ചുഴലി ഏത് സമയത്തും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്കയിലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചതോടെയാണ് ഭീതി പരന്നിരിക്കുന്നത്.  അമേരിക്കയിലെ ആകെ അമേരിക്കന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ ഈ ബോംബ് ചുഴലി ബാധിക്കുമെന്നതിനാല്‍ യുഎസ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തുകയാണ്. 

എന്താണ് ബോംബ് ചുഴലി

ഒരു പ്രദേശത്തെ അന്തരീക്ഷ സമ്മര്‍ദ്ദം പൊടുന്നനെ താഴുന്ന വിചിത്ര പ്രകൃതി പ്രതിഭാസമാണ് ബോംബ് ചുഴലി. 24 മണിക്കൂറിനുള്ളില്‍ 24 മില്ലിബാര്‍ വരെ അന്തരീക്ഷ സമ്മ്രര്‍ദ്ദം പൊടുന്ന താഴുന്നതോടെ ഒരു കൊടുങ്കാറ്റിന് സമാനമായ സാഹചര്യമാണ് ഉണ്ടാവുക.പൊടുന്നനെ സമ്മര്‍ദ്ദം താഴുന്നതോടെ  ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റോ, ശക്തമായ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ഒരു തീവ്രവാദ ആക്രമണത്തിന് സമാനമായ ഭീതിയാണ് ബോംബ് ചുഴലി അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്.  

ഏകദേശം 2,270 ഫ്ലൈറ്റുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. കനത്ത “മഞ്ഞുവീഴ്ചയും അസാധാരണ അന്തരീക്ഷോഷ്മാവും ചേര്‍ന്ന് ക്രിസ്മസിന് മുന്‍പ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഊഷ്മാവ് പൂജ്യത്തിന് താഴെ യാണ്. അന്തരീക്ഷോഷ്മാവിന്റെ കാര്യത്തില്‍ അപായത്തിന്റെ കടുംചുവപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗമാണിത്. ഇത് തമാശയല്ല. ഇത് ഒക്ലഹോമ മുതല്‍ വ്യോമിങ് വരെയും വ്യോമിങ്ങ് മുതല്‍ മെയ്നെ വരെയും നാശം വിതയ്‌ക്കും. “- യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.  

“നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയുണ്ടെങ്കില്‍ അത് ഇപ്പോള്‍ ഉപേക്ഷിക്കൂ.”- ക്രിസ്മസിനും പുതുവത്സരത്തിനുമായി യാത്ര പുറപ്പെടാന്‍ തയ്യാറെടുക്കുന്നവരോട്  ജോ ബൈഡന്‍ പറഞ്ഞു. 

Tags: ബോംബ് ചുഴലിamericaയുഎസ്വിമാനങ്ങള്‍usaപൈപ്പ‌് ബോംബ‌്joe bidenNew yearക്രിസ്തുമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.