Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുടിയേറ്റ മുസ്ലിങ്ങള്‍ പള്ളി പണി ആരംഭിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍;മസ്ജിദ് നിര്‍മാണ സ്ഥലത്ത് പന്നിയെ കൊന്ന് ഫ്രൈ ചെയ്തു

മസ്ജിദ് സ്ഥലത്ത് ഒരു പന്നിയെ വറുത്ത അതേ ദിവസം പ്രദേശവാസിയെ സര്‍വകലാശാലയിലെ ഒരു പാകിസ്ഥാന്‍ വിദ്യാര്‍ത്ഥി ആക്രമിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. പാക് വിദ്യാര്‍ത്ഥിയുടെ ആക്രമണം നിസാരമായി കാണില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 03:19 pm IST
inWorld

സിയൂള്‍:  ദക്ഷിണ കൊറിയയിലെ ഡേഗുവിലെ ഡെഹിയോണ്‍ഡോങ്ങിലെ നിവാസികള്‍ മുസ്ലീം കുടിയേറ്റക്കാര്‍ പ്രദേശത്ത് പള്ളി പണിയുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തി. കൊറിയ ഹെറാള്‍ഡിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികള്‍ നിര്‍ദിഷ്ട മസ്ജിദ് നിര്‍മ്മാണ സ്ഥലത്ത് ഒത്തുകൂടി പാര്‍ട്ടി ആരംഭിക്കുകയും പന്നിയെ കൊന്ന് ഫ്രൈ ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ഡെഹിയോണ്‍ഡോംഗ് പ്രദേശത്ത് ചില മുസ്ലീം സമുദായാംഗങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണ്. ഇവര്‍ പള്ളി നിര്‍മിക്കാനുള്ള നീക്കം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ‘ദേഗു മസ്ജിദ് വിരുദ്ധ സമിതി’ രൂപീകരിക്കുകയും പ്രതിഷേധം ശക്തമാക്കുകയും ആയിരുന്നു. പള്ളി നിര്‍മാണ് സ്ഥലത്ത് നടന്ന ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ മേശയില്‍ പന്നിയുടെ തല അറത്തു വച്ചിരിക്കുന്നത് കാണാം. കൂടാതെ, ഓപ്പണ്‍ എയര്‍ പാര്‍ട്ടിയില്‍ നിരവധി പന്നിയിറച്ചി വിഭവങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്.  

മസ്ജിദ് സ്ഥലത്ത് ഒരു പന്നിയെ വറുത്ത അതേ ദിവസം പ്രദേശവാസിയെ സര്‍വകലാശാലയിലെ ഒരു പാകിസ്ഥാന്‍ വിദ്യാര്‍ത്ഥി ആക്രമിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. പാക് വിദ്യാര്‍ത്ഥിയുടെ ആക്രമണം നിസാരമായി കാണില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags: കലാപംmosquestudentമുസ്ലിങ്ങള്‍construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.