Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടന ശില്‍പ്പിക്കുമേല്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യത; സങ്കുചിത ചിന്താഗതി അടിച്ചേല്‍പ്പിക്കുന്നു; വിവാദമായി പ്ലസ് ടു സോഷ്യോളജി ചോദ്യപേപ്പര്‍

'ന്യൂനപക്ഷങ്ങള്‍ ഒരു സ്‌ഫോടക ശക്തിയാണ്, അത് പൊട്ടിത്തെറിച്ചാല്‍ മൊത്തം രാഷ്‌ട്രവും തകര്‍ന്നുവീഴും' എന്നു പറഞ്ഞത് ആരാണ് എന്ന ചോദ്യം കുട്ടികളില്‍ സങ്കുചിത ആശയങ്ങള്‍ കുത്തിക്കയറ്റുന്ന തരത്തിലുള്ളതാണെന്നു അധ്യാപകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 05:28 pm IST
inKerala

കോഴിക്കോട് : ചൊവ്വാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി അര്‍ദ്ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ വിവാദത്തില്‍. പല ചോദ്യങ്ങളും അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുന്നതാണെന്നാണ് പരാതി. 11ാമത്തെ ചോദ്യമാണ് ഇതിനു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

‘ന്യൂനപക്ഷങ്ങള്‍ ഒരു സ്‌ഫോടക ശക്തിയാണ്, അത് പൊട്ടിത്തെറിച്ചാല്‍ മൊത്തം രാഷ്‌ട്രവും തകര്‍ന്നുവീഴും’ എന്നു പറഞ്ഞത് ആരാണ് എന്ന ചോദ്യം കുട്ടികളില്‍ സങ്കുചിത ആശയങ്ങള്‍ കുത്തിക്കയറ്റുന്ന തരത്തിലുള്ളതാണെന്നു അധ്യാപകര്‍ പറയുന്നു. അംബേദ്കറുടേതായ ഈ വാചകം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കുമ്പോള്‍ ഭരണഘടന ശില്‍പ്പി തന്നെ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതായും അധ്യാപകര്‍ ആരോപിച്ചു.

‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കഥ’ എന്ന പാഠഭാഗത്താണ് ന്യൂനപക്ഷം എന്നാല്‍ എന്തെന്നും അവര്‍ക്ക് രാഷ്‌ട്രം നല്‍കേണ്ട പിന്തുണ എന്താണെന്നും പഠിപ്പിക്കുന്നത്. മഹാരാഷ്‌ട്രയിലെ പിന്നാക്കവിഭാഗങ്ങളെ പൊതുധാരയിലേക്ക് കൊണ്ടുവരേണ്ടത് സംബന്ധിച്ച് അംബേദ്കര്‍ നടത്തിയ പരാമര്‍ശമാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാഠഭാഗത്തു നിന്ന് കുട്ടി ആര്‍ജിക്കേണ്ട അഖണ്ഡത മൂല്യബോധം സംബന്ധിച്ച അറിവ് പരിശോധിക്കുന്നതിനു പകരം അപകടകരമായ വിദ്വേഷ ചിന്ത ജനിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നതായാണ് പരാതി.

പല ചോദ്യങ്ങളും സിലബസിനു പുറത്തുള്ളതാണെന്ന ആക്ഷേപവുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍ അര്‍ഥവ്യത്യാസവും വന്നിട്ടുമുണ്ട്. മതേതര സ്വഭാവം നഷ്ടപെടുന്ന തരത്തില്‍ എന്‍.സി.ഇ.ആര്‍.ടി. പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കി എന്ന് ആക്ഷേപിച്ചവര്‍ സങ്കുചിത ചിന്താഗതി അടിച്ചേല്‍പ്പിക്കയാണെന്നു നാഷണല്‍ ടീച്ചേര്‍സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ കുറ്റപ്പെടുത്തി.

Tags: keralaപ്ലസ്ടുexam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.