Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജ്യേഷ്ഠന്‍ രവി നായികിനെ തോളിലേറ്റി പതിനെട്ടാംപടി കയറി അനുജന്‍; 99ാം വയസ്സിലും അയ്യപ്പനെ കാണാന്‍ ദേവുഅമ്മ-ഭക്തി പ്രായത്തെ, അവശതകളെ തോല്‍പിക്കുമ്പോള്‍

ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടി സ്വാമിയെ തൊഴാന്‍ പലരും എത്തുന്നത് പ്രതിബന്ധങ്ങള്‍ ഏറെ തരണം ചെയ്ത്. ശരണമന്ത്രങ്ങള്‍ അവരുടെ മനസ്സിന് ബലമേകുന്നു, സ്വാമിയുടെ അനുഗ്രഹം നല്‍കുന്ന കരുത്തില്‍ ഒരോ വര്‍ഷവും താണ്ടി അവര്‍ വീണ്ടും അയ്യപ്പസന്നിധിപൂകാന്‍ എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2022, 10:54 pm IST
inKerala

പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടി സ്വാമിയെ തൊഴാന്‍ പലരും എത്തുന്നത് പ്രതിബന്ധങ്ങള്‍ ഏറെ തരണം ചെയ്ത്. ശരണമന്ത്രങ്ങള്‍ അവരുടെ മനസ്സിന് ബലമേകുന്നു, സ്വാമിയുടെ അനുഗ്രഹം നല്‍കുന്ന കരുത്തില്‍ ഒരോ വര്‍ഷവും താണ്ടി അവര്‍ വീണ്ടും അയ്യപ്പസന്നിധിപൂകാന്‍ എത്തുന്നു.  

കറയില്ലാത്ത ഭക്തിയുടെ ആള്‍രൂപങ്ങളാണ് കണ്ണൂരില്‍ നിന്നും 98ാം വയസ്സിലും പതിനെട്ടാം പടി കയറാനെത്തിയ ദേവു അമ്മയും ജ്യേഷ്ഠന്‍ രവി നായികിനെയും തോളിലേറ്റി അയ്യപ്പസന്നിധിയില്‍ എത്തുന്ന അനുജന്‍ രാം നായിക്കും. പോളിയോ ബാധിച്ചാണ് ആന്ധ്രക്കാരനായ രവി നായിക്കിന്റെ ഇരു കാലുകളും തളര്‍ന്നത്. അയല്‍പ്പക്കത്തുള്ളവര്‍ ശബരിമലയില്‍ പോകുന്നത് കണ്ടപ്പോഴാണ് രവിനായിക്കിനും മനസ്സില്‍ ആഗ്രഹം തോന്നിയത്. അനുജന്‍ രാം നായിക്ക് ജ്യേഷ്ഠന്റെ ആഗ്രഹസാഫല്യത്തിന് തയ്യാറായി രംഗത്തെത്തി. 40 ദിവസത്തെ കഠിനവ്രതത്തിന് ശേഷമാണ് ഇരുവരും അയ്യപ്പദര്‍ശനത്തിനെത്തിയത്. പക്ഷെ യാത്രയിലുടനീളം 55 കിലോ ഭാരമുള്ള ജ്യേഷ്ഠനെ അനുജന്‍ തോളില്‍ ചുമന്നാണ് കൊണ്ടുപോയത്. പമ്പയില്‍ നിന്നും ഡോളിയില്‍ പതിനെട്ടാം പടിയിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും 6500 എന്ന പൊള്ളുന്ന കൂലി കേട്ടപ്പോള്‍ വേണ്ടെന്ന് വെച്ചു. അങ്ങിനെയാണ് ജ്യേഷ്ടനെ അനുജന്‍ തോളിലേറ്റിയത്. അനുജന്റെ ചുമലില്‍ ഇരുന്ന് സ്വാമിദര്‍ശനം നടത്തിയപ്പോള്‍ രവി നായക്കിന്റെ കണ്ണൂകള്‍ ഈറനായി…..

ഇതുപോലെയാണ് 99 കാരി ദേവു അമ്മയുടെ കഥയും. ദേവു അമ്മ ഇക്കുറി പതിനെട്ടാം പടി കയറി സ്വാമിയെ ദര്‍ശിച്ചപ്പോള്‍ പൂര്‍ത്തിയാക്കിയത് 25ാമത്തെ കരിമലകയറ്റമാണ്. എല്ലാ മണ്ഡലക്കാലത്തും ദേവു അമ്മ വസ്ത്രം മാറും. പിന്നെ വ്രതനിഷ്ഠയുടെ നാളുകളാണ്. ഇക്കുറി 30 അംഗ അയ്യപ്പസംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു ദേവു അമ്മ. ഇക്കുറിയും നീലമല നടന്നുകയറിത്തന്നെയാണ് ദേവു അമ്മ സ്വാമിയെ കണ്ടത്.  

Tags: ക്ഷേത്രംറീച്ചSABARIMALAശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രംLord Ayyappaശബരിമല ഭക്തര്‍ശബരിമല തീര്‍ത്ഥാടകരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.