Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാളിനെ കണ്ടിരുന്നു; ആം ആദ്മി നേതാക്കള്‍ക്ക് 60 കോടി നല്‍കി: തിഹാര്‍ ജയിലില്‍ കഴിയുന്ന തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍

അരവിന്ദ് കെജ്രിവാളിനെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് താന്‍ 60 കോടി നല്‍കിയിരുന്നുവെന്നും ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍. ഇക്കാര്യമെല്ലാം വിശദമായി താന്‍ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 04:51 pm IST
in India

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിനെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് താന്‍ 60 കോടി നല്‍കിയിരുന്നുവെന്നും ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍. ഇക്കാര്യമെല്ലാം വിശദമായി താന്‍ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച റൗസ് അവന്യൂവിലെ സിബിഐകോടതിയില്‍ ഇതേപ്പറ്റിയെല്ലാം താന്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗുരുതരമായ ആരോപണമാണ് ആം ആദ്മിയ്‌ക്കെതിരെ സുകേഷ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയിരിക്കുന്നത്.  

അരവിന്ദ് കെജ്രിവാള്‍ തന്നോട് 500 കോടി പിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും സുകേഷ് ചന്ദ്രശേഖര്‍ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.  

ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ കള്ളപ്പണം വെളുപ്പിച്ചതുള്‍പ്പെടെ ഒട്ടേറെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ചൊവ്വാഴ്ച സിബിഐ കോടതിയില്‍ എഐഎഡിഎംകെയ്‌ക്ക് രണ്ടില നല്‍കിയ കേസിലായിരുന്നു സുകേഷ് ചന്ദ്രശേഖര്‍ ഹാജരായത്. അന്ന് രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വലിയ തുക സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയിരുന്നു. ഇതിനായി ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരനില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയിരുന്നു.  

പട്യാല ഹൗസ് കോടതിയില്‍ 200 കോടിയുടെ തട്ടിപ്പുകേസിലും ചൊവ്വാഴ്ച സുകേഷ് ചന്ദ്രശേഖരന്‍ ഹാജരായി. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ചേര്‍ന്നായിരുന്നു ഈ തട്ടിപ്പ്. ജാക്വിലിന‍് ഫെര്‍ണാണ്ടസിന് വന്‍തുക ചന്ദ്രശേഖര്‍ നല്‍കയിരുന്നു. മിനികൂപ്പര്‍ കാറും ഡയമണ്ട് കമ്മലുകളും പല നിറങ്ങളിലുള്ള ഡയമണ്ട് കൈചെയിനും നല്‍കിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിരയെയും 10 കോടി വിലവരുന്ന സമ്മാനങ്ങളും 9 ലക്ഷം രൂപയുടെ പേഴ്സ്യന്‍ പൂച്ചയെയും നല്‍കിയിരുന്നതായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സമ്മതിച്ചിരുന്നു.  

സുകേഷ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരാണ് യഥാര്‍ത്ഥ തട്ടിപ്പുവീരന്‍ സൂകേഷ് ചന്ദ്രശേഖറോ അതോടെ അരവിന്ദ് കെജ്രിവാളോ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് അമിത് മാളവ്യ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചു.  

ആം ആദ്മി നേതാക്കള്‍ക്കെതിരെ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി സര്‍ക്കാരിലെ ആഭ്യന്ത്രര പ്രിന്‍സിപ്പല്‍ സെക്രട്ടറി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അംഗങ്ങള്‍ ജയിലില്‍ സുകേഷ് ചന്ദ്രശേഖരനെ കണ്ടതിന് ശേഷം മൊഴി രേഖപ്പെടുത്തി. ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിനിന് 60 കോടി രൂപയാണ് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയത്. ഇതില്‍ 50 കോടി രൂപ രാജ്യസഭാ സീറ്റ് കിട്ടാനും 10 കോടി തീഹാര്‍ ജയിലില്‍ സുരക്ഷ കിട്ടാനും വേണ്ടിയാണെന്ന് സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇതിന് പുറമെ തീഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറല്‍ (ജയില്‍) സന്ദീപ് ഗോയലിന് 12.50 കോടി നല്‍കിയിരുന്നതായും  ആരോപിച്ചിട്ടുണ്ട്. ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന്റെ  തീഹാര്‍ ജയിലിലെ  സുഖജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. 

Tags: ജാക്വിലിന്‍ ഫെര്‍ണാണ്ടെസ്സത്യേന്ദര്‍ ജെയിന്‍delhiസാമ്പത്തിക തട്ടിപ്പ്ആം ആദ്മി പാര്‍ട്ടിaapkejriwalഅരവിന്ദ് കെജ്‌രിവാള്‍എഐഎഡിഎംകെഅമിത് മാളവ്യസുകേഷ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.