Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് 1962 അല്ല, നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്; ഞങ്ങള്‍ക്ക് ഉത്കണ്ഠയില്ല, അതിര്‍ത്തിയില്‍ സൈനികരുണ്ട്; ചൈനയെ വിമര്‍ശിച്ച് ബുദ്ധ സംന്യാസിമാര്‍

ഇത് 1962 അല്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വിട്ടു കളയില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്‌ക്കുന്നു. തവാങ് ആശ്രമത്തിലെ സംന്യാസിയായ ലമ യഷി ഖേവോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 10:58 pm IST
inIndia

ഇറ്റാനഗര്‍: അടുത്തിടെ തവാങ്ങിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയെ വിമര്‍ശിച്ച് ബുദ്ധ സംന്യാസിമാര്‍. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുള്ള പ്രശസ്തമായ ആശ്രമത്തിലെ സംന്യാസിമാരാണ് ചൈനയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഇത് 1962 അല്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വിട്ടു കളയില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്‌ക്കുന്നു. തവാങ് ആശ്രമത്തിലെ സംന്യാസിയായ ലമ യഷി ഖേവോ പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ ആശ്രമിത്തിലുണ്ടായിരുന്ന, 1962ലെ യുദ്ധത്തിന് സാക്ഷ്യം വഹിച്ചവര്‍ക്കെല്ലാം ചൈനയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറുകയാണ് ചൈനീസ് സര്‍ക്കാര്‍. അത് തെറ്റായ രീതിയാണ്. ഇന്ത്യയിലും അവര്‍ കണ്ണുവച്ചിട്ടുണ്ട്. അവര്‍ ലോകസമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരത്തിലൊന്നും പ്രവര്‍ത്തിക്കില്ല. ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സര്‍ക്കാരും സൈന്യവും തവാങ്ങിനെ സംരക്ഷിക്കുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം ആവര്‍ത്തിച്ചു.

1962ലെ യുദ്ധത്തില്‍, ആശ്രമത്തിലുണ്ടായിരുന്നവര്‍ ഇന്ത്യന്‍ സൈനികരെ സഹായിക്കുകയുണ്ടായി. അന്ന് ചൈനീസ് പട്ടാളക്കാര്‍ ആശ്രമത്തിനകത്ത് കടന്നിരുന്നു. പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നേരത്തെ തവാങ് ടിബറ്റിന്റെ ഭാഗമായിരുന്നു. ചൈനീസ് സര്‍ക്കാര്‍ ടിബറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് തവാങ് അവരുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടു. പക്ഷേ, തവാങ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.

ഞങ്ങള്‍ക്ക് ഒരു ഉത്കണ്ഠയുമില്ല. കാരണം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഞങ്ങള്‍ ആകുലപ്പെടുന്നില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുകയാണ്. അദ്ദേഹം പറഞ്ഞു. 1681ല്‍ സ്ഥാപിതമായതാണ് ആശ്രമം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ ആശ്രമമാണിത്. ആശ്രമത്തില്‍ 500 സംന്യാസിമാരാണുള്ളത്. പ്രദേശത്ത് 89 ചെറിയ വീടുകളുണ്ട്. ഗുരുകുല സമ്പ്രദായമാണിവിടെ. ബുദ്ധ ഫിലോസഫിക്കു പുറമെ പൊതുവിദ്യാഭ്യാസ സമ്പ്രദായവും ഇവിടെയുണ്ടെന്നും യഷി ഖേവോ പറഞ്ഞു.

Tags: chinaസന്യാസിArunachal pradeshബുദ്ധിസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.