Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വഹൃദയ ഭാരതത്തിൽ ജനിച്ചതിൽ അഭിമാനിക്കാം; പുരി ശങ്കരാചാര്യർ

അനുഗ്രഹ വർഷം ചൊരിഞ്ഞ് പുരി മഠാധിപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 10:03 pm IST
inSamskriti
ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

തിരുവനന്തപുരം; കാരുണ്യവും അനുഗ്രഹ വർഷവും ചൊഴിഞ്ഞ് ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ  ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.  

ഭഗവത്ഗീതയുടേയും ശ്രീമത് ഭാഗതത്തിന്റേയും  ശ്രീശങ്കര ഭാഷ്യത്തിന്റേയും ജൻമഭൂമിയായ ഭാരതത്തിൽ ജനിക്കാനും, ജീവിക്കുവാനും ഈശ്വര സാക്ഷാത്കാരത്തിനായി പ്രയത്നിക്കുവാനും സാധിക്കുന്നത് സുകൃതമാണെന്ന്  ശ്രീ ഗോവർദ്ധൻ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ  ശ്രീ നിശ്ചലാനന്ദ സരസ്വതി സ്വാമികൾ അഭിപ്രായപ്പെട്ടു.  38-മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിലാണ് സ്വാമിജി നിറഞ്ഞ് നിന്ന സദസിന് മുന്നിൽ അനുഗ്രഹ വർഷം ചൊരിഞ്ഞത്.   ധർമ്മ ജിജ്ഞാസയിൽ ആരംഭിച്ച് ബ്രഹ്മജിജ്ഞാസയിലൂടെ ഈശ്വര സാക്ഷാത്കാരത്തിലേക്ക് എത്തിച്ചേരണമെന്ന് നമ്മെ അനുശ്വാസിക്കുന്ന ഉപനിഷത്തുക്കളിൽ ഉള്ള തത്വം തന്നെയാണ് ഭഗത്ഗീതയിലും , ശ്രീമദ് ഭാഗവതത്തിലും ഒളിഞ്ഞും , തെളി‍ഞ്ഞും ശോഭിക്കുന്നതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. സത്രവേദിയിൽ വേദമന്ത്ര ഘോഷത്തോടെ പൂർണ്ണ കുംഭം നൽകിയാണ് സത്ര സംഘാടകർ സ്വാമിജിയെ സ്വീകരിച്ചത്.

സത്രവേദിയിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദീപാരാധന തൊഴുതുവണങ്ങിയ സ്വാമികൾക്ക് ഫലസമർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് സ്വാമിജിയുടെ അനുഗ്രഹ ഭാഷണം നടന്നത്.

അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ സമാരംഭിച്ച സത്രകാര്യപരിപാടികളിൽ ഭാഗവത പാരായണത്തിന് ശേഷം സത്രപ്രഭാഷണങ്ങളിൽ ബാലലീലകൾ അമ്പലപ്പുഴ ബാലചന്ദ്രനും, വത്സസ്തേയം തോട്ടം ശ്യമാൻ നമ്പൂതിരുയം , കാളിയ മർദ്ദനം മാത്ര സുന്ദരേശനും, കാർത്ത്യായനി വ്രതം അമ്പലപ്പുഴ സുകുമാരൻ നായരും വർണ്ണിച്ചു. നാരായണീയ പാരായണത്തിന് ശേഷം തുടർന്ന സത്ര പ്രഭാഷണത്തിൽ ഗോവർദ്ധനോദ്ധാരണം കുറുവല്ലൂർ ഹരി നമ്പൂതിരിയും ,ഗോപിയുഗള ഗീതം ശ്രീശുകനും, അരിഷ്ടാസുരവധം, വെള്ളിനേഴി ഹരികൃഷ്ണനും, സ്വമന്തകോപാഖ്യാനം എൻഎസ് ജനാർദ്ദനൻ പിള്ളയും വിവരിച്ചു. ദീപാരാധനയ്‌ക്ക് ശേഷം  മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ്, മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവരുടെ ദാർശനിക പ്രഭാഷണങ്ങളും നടന്നു.

 ഡിസംബർ 19 ചൊവ്വ-പ്രഭാഷണങ്ങൾ

വിഷ്ണു സഹസ്രനാമം ( പുലർച്ചെ 4  മണിക്ക്), ഭാഗവത പാരായണം (   4- 8 മണി),    മംഗളം രാമസ്വാമി, തിരുവനന്തപുരം (അക്രൂരന്റെ മധുരാഗമനം- 8.30 മണി), വേണു മൂസത് , മലപ്പുറം( കുവലപീഢനം കംസവധം , 9.30 മണി), കൊളത്തൂർ മുരളീധരൻ , കാടാമ്പുഴ ( ഉദ്ധവന്റെ ഗോകുലയാത്ര- 10.30 ), ശ്രീകണ്ഠേശ്വൻ സോമവാര്യൻ , ആലുവ ( ഭ്രമരഗീതം മുചുകന്ദസ്തുതി, 11.30 മണി),  പൈതൃകരന്തം ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ( രുഗ്മമിണി സ്വയം വരം, 1.30 മണി), സി.വി സുബ്രഹ്മണി, സത്യസായി സേവ സമിതി ( സ്യമന്തകോപാഖ്യാനം. 2.30 മണി), അപ്പുവാര്യർ കാടാമ്പുഴ ( ഭഗവാന്റെ വിവാഹം, 3.30 മണി), സ്വാമി കൃഷ്ണാനന്ദ, ദയാനന്ദാശ്രമം, പാലക്കാട് ( നാരദപരീക്ഷ ബാണയുദ്ധം, 4. 15 മണി), ശബരിനാഥ് ദേവപ്രിയ , വടശ്ശേരിക്കര ( നൃഗചരിത്രം പൗണ്ഡ്രക മുക്തി, 5.15 മണി), നാരായണൻ ഭട്ടതിരിപ്പാട് , തൃശ്ശൂർ ( ദ്വിവിഭവധം ഭഗവാന്റെ ഗൃഹസ്ഥാശ്രമലീല, 6 മണി),  ദാർശിക പ്രഭാഷണങ്ങൾ  , ഡോ കെ.എസ് രാധാകൃഷ്ണൻ , മുൻ പി.എസ്.സി ചെയർമാൻ ( 6.45 മണി),

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

Kerala

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

പുതിയ വാര്‍ത്തകള്‍

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.