Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വലയുന്നു; സായാഹ്ന ഒപി പേരില്‍ മാത്രം, താലൂക്ക് ആശുപത്രികളില്‍ വഴിപാട് പോലെ

ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടര്‍മാരെ സായാഹ്ന ഒപിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ പലരും ഉച്ചയ്‌ക്ക് ശേഷം കാണാറില്ല. നിലവില്‍ ചികിത്സ നടത്തിവരുന്ന രോഗികള്‍ക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടരാന്‍ കുറിച്ചുനല്‍കുക മാത്രമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 04:01 pm IST
in Kollam

കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകുന്നേരമായാല്‍ ജനറല്‍ ഒപി സേവനങ്ങളില്ല, രോഗികള്‍ വലയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികളിലുമാണ് സായാഹ്ന ഒപി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഒപി വിഭാഗം പ്രവര്‍ത്തിക്കാത്തത്.

പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി തുടങ്ങിയ തിരക്കേറിയ ആശുപത്രികളില്‍ പോലും പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവര്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്.മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉള്ളത്. ഷിഫ്റ്റനുസരിച്ചുള്ള ഡ്യൂട്ടിയില്‍ പലപ്പോഴും ജൂനിയര്‍ ഡോക്ടര്‍മാരാകും ഉണ്ടാവുക. അപകടത്തില്‍പ്പെട്ടവരും അടിയന്തര പരിചരണം വേണ്ടണ്ടിവരും ഉള്‍പ്പെടെ അത്യാഹിത വിഭാഗത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും മണിക്കൂറുകളോളം കാത്തുനിന്ന് തളരാനാണ് ചികിത്സ തേടിയെത്തുന്നവരുടെ വിധി.

ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടര്‍മാരെ സായാഹ്ന ഒപിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ പലരും ഉച്ചയ്‌ക്ക് ശേഷം കാണാറില്ല. നിലവില്‍ ചികിത്സ നടത്തിവരുന്ന രോഗികള്‍ക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടരാന്‍ കുറിച്ചുനല്‍കുക മാത്രമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്.

പലപ്പോഴും സായാഹ്ന ഒപി അടച്ചിടുകയാണ്. ഇത് കാരണം ആട്ടോറിക്ഷകളിലും മറ്റും എത്തുന്ന രോഗികള്‍ നിരാശയോടും പ്രതിഷേധത്തോടും കൂടിയാണ് സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്. എല്ലാ ദിവസവുമുള്ള ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണണമെങ്കില്‍ താലൂക്ക് ആശുപത്രികളില്‍ നല്ല സമയം നോക്കി വരണമൊ എന്നാണ് രോഗികള്‍ ചോദിക്കുന്നത്. സാധാരണ ഗതിയില്‍ വൈകിട്ട് ആറുവരെ നീളുന്ന ഒപി രണ്ടിനുമുന്‍പ് അവസാനിപ്പിച്ചു മടങ്ങുകയാണ് ഡോക്ടര്‍മാര്‍.

Tags: hospitalസര്‍ക്കാര്‍kollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.