Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിപ്രശ്നം ആളിക്കത്തിച്ച് എന്‍സിപി-കോണ്‍ഗ്രസ്-ഉദ്ധവ് ശിവസേന സംഘം; കലാപം സൃഷ്ടിക്കാന്‍ നീക്കം

മഹാരാഷ്‌ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്‌ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2022, 08:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്‌ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.  

കര്‍ണ്ണാടകയിലെ ബെല്‍ഗാവി-നിപാനി പ്രദേശത്ത് മറാത്തി സംസാരിക്കുന്നവര്‍ ധാരാളമുണ്ട്. ഇതുപോലെ കര്‍ണ്ണാടകയിലെ കോലാപൂര്‍-സംഗ്ലി പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്നവരും ധാരാളമുണ്ട്. രണ്ടു ഭാഷകളും ഒരുപോലെകൈകാര്യം ചെയ്യുന്നവരാണ് മഹാരാഷ്‌ട്ര-കര്‍ണ്ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്ളവര്‍. ഇവിടെ ഈ പ്രദേശം ഏതെങ്കിലും ഒരു സംസ്ഥാനത്തിന്‍റേത് മാത്രമാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്. പക്ഷെ ഇവിടുത്തെ ജനങ്ങളുടെ ഭാഷാഭ്രാന്തിന് തീകൊളുത്തിയുള്ള അപകടകരമായ കളിക്കാണ് ഉദ്ധവ് ശിവസേന പക്ഷവും പവാറിന്റെ എന്‍സിപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലെയും വിവിധ ജാതി-സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇരുഅതിര്‍ത്തികളിലും ധാരാളം ബന്ധുക്കളുണ്ട്. അതായത് ഇതിന്റെ പേരില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അത് എവിടെച്ചെന്ന് അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് ഉദ്ധവ് താക്കറെയ്‌ക്കറിയാം. ശരത് പവാറിനറിയാം.  അതുവഴി ബിജെപി അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകത്തിലും മഹാരാഷ്‌ട്രയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ശരത് പവാറിനും ഉദ്ധവ് താക്കറെയ്‌ക്കും കോണ്‍ഗ്രസിനുമുണ്ട്.  

മഹാവികാസ് അഘാഡി സംഘടിപ്പിച്ച ഹല്ലാ ബോല്‍ എന്ന പ്രതിഷേധ റാലി ശനിയാഴ്ച നടന്നിരുന്നു. ഇവിടെ ഏകദേശം 2500 പൊലീസുകാരാണ് ക്രമസമാധാനം സ്ഥാപിക്കാന്‍ നിലകൊളളുന്നത്. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മാഫി മാംഗോ എന്ന പേരില്‍ മഹാവികാസ് അഘാഡിക്കെതിരെ വന്‍ റാലിയും നടക്കുന്നു.  

ജെജെ ആശുപത്രിയില്‍ നിന്നും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് വരെയാണ് മഹാവികാസ് അഘാഡിയുടെ റാലി. മഹാരാഷ്‌ട്രയിലെ ചില സ്ഥലങ്ങള്‍ക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവകാശവാദം ഉന്നയിക്കുന്നു എന്ന വാദമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്നത്. മഹാരാഷ്‌ട്രയിലെ ജനങ്ങളെ ബിജെപിയ്‌ക്കും ഷിന്‍ഡേയ്‌ക്കും എതിരെ തിരിക്കാനാണ് ശ്രമം. പക്ഷെ ഇത് ആളിക്കത്തിയാല്‍ എവിടെ അവസാനിക്കും എന്നറിയില്ല. അത്രയ്‌ക്ക് അപകടകരമായ കളിക്കാണ് ഉദ്ധവ് താക്കറെയും പവാറും കോണ്‍ഗ്രസും ശ്രമിക്കുന്തത്. അതുപോലെ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കോഷിയാരി ഛത്രപതി ശിവജിയെയും ഡോ. സാവിത്രിഭായ് ഫുലെയെയും അപമാനിച്ചു എന്നതാണ് മറ്റൊരു ആരോപണം. ഈ ഗവര്‍ണറെ പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം.  

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും നിലംപൊത്തിയ ശേഷം ഇതാദ്യമായാണ് ഉദ്ധവ് പക്ഷവും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് വലിയൊരു പ്രതിഷേധ റാലി നടക്കുന്നത്.  

ബിജെപിയുടെ റാലി മഹാവികാസ് അഘാഡി നേതാക്കള്‍ അംബേദ്കറെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചതിനെതിരെ ആണ്. ഉദ്ധവ് പക്ഷത്തെ സഞ്ജയ് റാവത്ത് അംബേദ്കറുടെ ജന്മ സ്ഥലത്തെ അപമാനിച്ചെന്നും മറ്റൊരു ഉദ്ധവ് പക്ഷ നേതാവ് ശ്രീരാമനെയും ശ്രീകൃഷ്ണനെയും അപമാനിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഇതിനെതിരെയാണ് മാഫി മാംഗോ റാലി.  

Tags: അതിര്‍ത്തിപ്രശ്നംcongressഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍NcpUddhav Thackerayമഹാവികാസ് അഘാധിഹല്ലാ ബോല്‍കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിപ്രശ്നം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.